കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ വരാപ്പുഴ പോലീസ് കേസെടുത്തു. ശ്രീജിത്തിന്റെ സഹോദരന് രഞ്ജിത്തിന്റെ പരാതിയില്‍ വരാപ്പുഴ പൊലീസാണ് കേസെടുത്തത്. ശ്രീജിത്തിന്റെ സഹോദരന് രഞ്ജിത്തിന്റെ പരാതിയിലാണ് കേസെടുത്തത്.
ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിക്കത്ത് ലഭിച്ചത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ രഞ്ജിത്തിനും ശ്രീജിത്തിന്റെ ഗതിയുണ്ടാകുമെന്നായിരുന്നു ഭീഷണി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്ക്വാഡിന്റെ പേരിലാണ് കത്ത് ലഭിച്ചത്.
Post Your Comments