Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -5 May
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; രാഷ്ട്രപതിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരണമറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അവസാന നിമിഷത്തെ മാറ്റമായി…
Read More » - 5 May
ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം. ഏവിയേഷന്‍ എന്‍ജിനിയറും ആന്ധ്രാപ്രദേശ് സ്വദേശിയുമായ ശ്രീനിവാസ കുച്ച്ബോട്ലയെ കൊലപ്പെടുത്തിയ കേസിൽ യുഎസ് നാവികസേനയിലെ മുന്‍…
Read More » - 5 May
ഉമേഷ് കോവളത്തെ ലൈംഗിക കുറ്റകൃത്യങ്ങളുടെ മുഖ്യ കണ്ണി, പുരുഷ ലൈംഗിക തൊഴിലാളിയായ ഇയാള്‍ക്ക് പത്തോളം സ്ത്രീകളുമായി അവിഹിതബന്ധം
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ വിഹാര കേന്ദ്രമായിരുന്ന കണ്ടല്‍ക്കാട്. ഉമേഷാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ബീച്ചില്‍ കഞ്ചാവും മക്കുമരുന്നും വിറ്റ് കറങ്ങി…
Read More » - 5 May
കശ്മീരിൽ ഏറ്റുമുട്ടൽ; സിആർപിഎഫ് ജവാന് പരിക്ക്
കശ്മീർ: ജമ്മു കശ്മീരിൽ ഛട്ടബൽ മേഖലയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ALSO READ:കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു…
Read More » - 5 May
ദുബായിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
ദുബായ്: ദുബായിൽ അമിതവേഗതയിൽ 17കാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട എസ് യു വി വാഹനം റോഡിൽ…
Read More » - 5 May
ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ കുറ്റവാളികളുടെ സ്വന്തം നാട്, കുട്ടികള്‍ക്കെതിരെയുള്ള കുറ്റ കൃത്യങ്ങള്‍ക്ക് വന്‍ വര്‍ധന
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് കരളത്തിന് ഇപ്പോള്‍ ഒരു ഭാരമായിരിക്കുകയാണ്. കാരണം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയാണ്. വിദേശ വനിത ലിഗയെ…
Read More » - 5 May
ആദിവാസി യുവാവ് മരിച്ചത് വിഷക്കള്ളു കഴിച്ചോ? സംഭവത്തിന്റെ ചുരുളഴിയുന്നു
കല്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവ് മരിച്ചത് വിഷക്കള്ള് കുടിച്ചെന്ന് സംശയം. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണ് ഇന്നലെ മരിച്ചത്. കോട്ടന്തര കോളനി മുക്കിലെ കള്ളുഷാപ്പില്‍ നിന്നും…
Read More » - 5 May
വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് ബൈക്കപകടത്തിൽ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ് (29) മരിച്ചത്. പിതൃസഹോദര പുത്രന് അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ്…
Read More » - 5 May
തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
അസം: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. അസമിലെ ടിന്‍സുകിയ ജില്ലയിലെ പൊലീസ് സ്റ്റേഷന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന് ഭാസ്കര്‍ കാലിതയാണ് ഉല്‍ഫ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച…
Read More » - 5 May
ലിഗയുടെ കൊലപാതകം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിലെ പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. വിശദമായ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായാണ്, പ്രതികളെ അന്വേഷണസംഘം, 14…
Read More » - 5 May
‘നാദബ്രഹ്മത്തിന് സാഗരം’ ആയ യേശുദാസിന് ഉപദേശവുമായി സാക്ഷാല്‍ തോക്ക് സ്വാമി രംഗത്ത്
ശുദാസിന് ഉപദേശവുമായി തോക്ക് സ്വാമി രംഗത്ത്. വെള്ള വസ്ത്രങ്ങള്‍ പുറമെ മാത്രം ഇട്ടുകൊണ്ട് നടന്നാല്‍ പോര, മനസും വെള്ള ആയിരിക്കണമെന്ന് തോക്ക് സ്വാമി ഹിമവല്‍ മഹേശ്വര പറഞ്ഞു.…
Read More » - 5 May
ഭിന്നലിംഗക്കാരും പോലീസിലേക്കോ? സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം ഇങ്ങനെ
ഭിന്നലിംഗക്കാരെ പോലീസിലേക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം സ്വീകരിച്ച് സര്‍ക്കാര്‍. ഭിന്നലിംഗക്കാരേയും പോലീസിലേക്ക് നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.…
Read More » - 5 May
സ്ത്രീകള്‍ക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന മന്ത്രമാണ് ബിജെപിയുടേത്; പ്രധാനമന്ത്രി
ബംഗളുരു: “സ്ത്രീകള്‍ ആദ്യം” എന്നതാണ് ബിജെപി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ നേതൃത്വം നല്കുന്ന വികസനപ്രവര്‍ത്തനത്തിലൂടെ രാജ്യം ഏറെ മുന്നേറിയിട്ടുണ്ട്. അദ്ദേഹം കര്‍ണാടകയിലെ…
Read More » - 5 May
മാനഭംഗം ചെയ്തത് പരാതിപ്പെട്ടപ്പോള്‍ കൊലപാതകം
പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. സംഭവ സമയത്ത് പെണ്‍കുട്ടി മാത്രമായിരുന്നു…
Read More » - 5 May
ചെന്നിത്തല ‘ഒരുപാട് സഹായിച്ചി’ട്ടുണ്ടെന്ന് മാണി
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണി. രമേശ് ചെന്നിത്തല ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് മാണി പരിഹസിച്ചു. ബാര്‍ കോഴക്കേസില്‍…
Read More » - 5 May
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരിൽ തട്ടിപ്പ്; പി. ശശിയുടെ സഹോദരന് അറസ്റ്റില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ തട്ടിപ്പ് നടത്തി പണം കൈപ്പറ്റിയ കേസിൽ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി…
Read More » - 5 May
മലയാളത്തിന് എ പ്ലസ് കരസ്ഥമാക്കി ഉത്തര്‍പ്രദേശുകാരി; ഇത് അഭിമാനത്തിന്റെ നിമിഷം
കോതമംഗലം: പത്താംക്ലാസ് പരീക്ഷയ്ക്ക് എപ്ലസ് വാങ്ങുന്നത് വലിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ച് മലയാളം വിഷയത്തിന് എ പ്ലസ് വാങ്ങന്‍ എല്ലാവര്ക്കും കഴിയും. എന്നാല്‍ നെല്ലിക്കുഴിയില്‍ താമസിക്കുന്ന കൊത്തുപണി വിദഗ്ധന്‍…
Read More » - 5 May
യേശുദാസ് ഒന്നേയുള്ളൂ, ആ സത്യം അംഗീകരിക്കണം: ശ്രീകുമാരന്‍ തമ്പി
കൊച്ചി: ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ഗായകന് യേശുദാസിന്റെ നടപടിയെ അംഗീകരിച്ചും പ്രതിഷേധിച്ചും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച തുടരുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ…
Read More » - 5 May
രോഗി ഉണര്‍ന്നിരിക്കെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി, സംഭവം കോട്ടയം മെഡിക്കല്‍ കോളേജില്‍
കോട്ടയം: രോഗി ഉണര്‍ന്നിരിക്കെ തലച്ചോറില്‍ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം ഉണ്ടായത്. രോഗിക്ക് കുറഞ്ഞ അളവില്‍ മാത്രം അനസ്തീഷ്യ നല്കി കോട്ടയം മെഡിക്കല്‍…
Read More » - 5 May
നടന് ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ ഉണ്ടായ പരുക്കിനെ തുടര്‍ന്നാണ്…
Read More » - 5 May
ഒരുമിച്ച് കാണുമ്പോള്‍ ചിരിക്കും, ഒറ്റക്ക് കാണുമ്പോള്‍ കാര്യം മാറും, കോണ്‍ഗ്രസുകാരെ കുറിച്ച് എ കെ ആന്റണി
മലപ്പുറം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് കാണുമ്പോള്‍ പരസ്പരം ചിരിക്കുകയും ഒറ്റക്കു കാണുമ്പോള്‍ കാര്യങ്ങള്‍ ആകെ മാറുമെന്നും എ കെ ആന്റണി. കോണ്‍ഗ്രസ് നേതാക്കള്‍ പല വഴിക്കു നടന്നാല്‍…
Read More » - 5 May
ശയനപ്രദക്ഷിണം നടത്തുന്നതിനു പിന്നിലെ വിശ്വാസം ഇതാണ്
ക്ഷേത്രങ്ങളില്‍ ശയന പ്രദക്ഷിണം നടത്തുന്നത് നമ്മള് കാണാറുണ്ട്. എന്നാല്‍ എന്തിനാണ് ശയനപ്രദക്ഷിണം നടത്തുന്നത് ? എന്താണ് ഈ വിശ്വാസത്തിനു പിന്നിലുള്ളത് എന്നറിയാമോ? കാര്യ സാധനത്തിനായി നമ്മള് പല…
Read More » - 5 May
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ 2018 -19 അധ്യയനവര്‍ഷത്തില്‍ ഇംഗ്ലീഷ്, നിയമം, മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍…
Read More » - 5 May
വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചു: അഞ്ച് പേര് ഗുരുതരാവസ്ഥയില്‍
വയനാട്: വിഷമദ്യം കഴിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണു മരിച്ചത്. വായില്‍ നിന്നു നുരയും…
Read More » - 4 May
ദീര്‍ഘായുസ്സ് തരുന്ന അഞ്ചുകാര്യങ്ങള്‍
ബോസ്റ്റണ്‍: ദീര്‍ഘായുസ്സ് വേണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടോ? അതിനായി ചില നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മതി. നല്ല ഭക്ഷണം, വ്യായാമം, ശരിയായ തൂക്കം, മദ്യ ഉപയോഗത്തിലെ നിയന്ത്രണം,…
Read More »