Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -28 April
ഷമി പ്രായത്തട്ടിപ്പ് നടത്തി; മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ഭാര്യ
ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ഭാര്യ ഹസിന് ജഹാന് രംഗത്ത്. ഷമി പ്രായത്തട്ടിപ്പ് നടത്തിയെന്നാണ് പുതിയ ആരോപണം. ബംഗാളിന്റെ അണ്ടര്‍ 22 ടീമില്‍…
Read More » - 28 April
കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കൊച്ചി: പെരിയാറില്‍ കാലടി ചെങ്ങല്‍ ആറാട്ട് കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാലടി സ്വദേശികളായ എല്ബിന് (20), റിസ്വാന്(23) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള…
Read More » - 28 April
അനാരോഗ്യം കാരണം പ്രവാസം ദുരിതമയമായ മലയാളി വനിത നാട്ടിലേക്ക് മടങ്ങി
ദമ്മാം•ആരോഗ്യം മോശമായത് കാരണം ജോലി ചെയ്യാനാകാതെ ദുരിതത്തിലായ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായഹസ്തം. തിരുവല്ല സ്വദേശിനിയായ സാലി കുട്ടപ്പനാണ് നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി…
Read More » - 28 April
ലിഗയുടെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം ; ലിഗയുടെ മരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. പോസ്റ്റുമോർട്ടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ…
Read More » - 28 April
സ്കൂൾ സമയത്തു മുസ്ളീം അധ്യാപകരെ ജുമാ നമസ്ക്കാരത്തിന് വിടാന്‍ കഴിയില്ല : ഡൽഹി സർക്കാർ
ന്യൂഡൽഹി: സ്കൂള്‍ സമയത്ത് മുസ്ലീം അധ്യാപകരെ ജുമാ നമസ്ക്കാരത്തിന് വിടാന്‍ കഴിയില്ലെന്ന് ദില്ലി ഗവണ്മെന്റ് ന്യൂനപക്ഷ കമ്മീഷനോട് പറഞ്ഞു. അധ്യാപകര്‍ വെള്ളിയാഴ്ചകളില്‍ ക്ലാസിന് ഇടയില്‍ ജുമാനമസ്ക്കാരത്തിന് പോകുന്നത്…
Read More » - 28 April
ബഹറിനിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന പൊന്നന്റെ വീട്ടുകാരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം
മനാമ: ഏഴ് വര്‍ഷമായി ഓര്മ നഷ്ടപ്പെട്ട് ബഹ്റൈനില്‍ ആശുപത്രിയില്‍ കിടക്കുന്ന എറണാകുളം സ്വദേശി പൊന്നന്റെ നാട്ടിലെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനും ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുമായി…
Read More » - 28 April
ജയില്‍ വാര്‍ഡന്റെ ഭാര്യയെ തടവുകാരന് ബലാത്സംഗം ചെയ്തു
ഗുവാഹത്തി•ജയില്‍ വാര്‍ഡന്റെ ഭാര്യയെ തടവുകാരന് ബലാത്സംഗം ചെയ്തതായി പരാതി. ആസാമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ ഡിഫു ജയിലിലാണ് സംഭവം. 53കാരനായ തടവുകാരനാണ് ജയില്‍ വാര്‍ഡന്റെ ഭാര്യയെ ബലാത്സംഗം…
Read More » - 28 April
ഹൗസ് സർജന്റെ മുറിയിൽ ആത്മഹത്യാശ്രമം നടത്തി രോഗി
കോട്ടയം: ഹൗസ് സർജന്റെ മുറിയിൽ രോഗിയുടെ ആത്മഹത്യാശ്രമം. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സർജന്റെ മുറിയിലാണ് സംഭവം അരങ്ങേറിയത്. തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ പെഡസ്ട്രിയൽ ഫാൻ കാൽതട്ടി…
Read More » - 28 April
ഒടുവില്‍ പ്രഖ്യാപനം; പ്രിയന്റെ കുഞ്ഞാലി മരക്കാര്‍ വരുന്നത് 100 കോടി ബജറ്റില്‍
കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്ര പുരുഷന്റെ കഥ വെള്ളിത്തിരയിലേയ്ക്ക്. മലയാള സിനിമയിലെ രണ്ടു ഇതിഹാസ താരങ്ങള്‍ ഈ കഥാപാത്രവുമായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും…
Read More » - 28 April
ഇനിയും എത്ര ‘ലിഗ’മാരേയും ‘ശ്രീജിത്ത്’മാരേയും കുരുതി കൊടുത്താല്‍ എല്ലാം ശരിയാകും? ദൈവത്തിന്റെ സ്വന്തം നാട് പാപത്തിന്റെ നരകമായി മാറുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് “അതിഥി ദേവോ ഭവ: എന്ന ആപ്തവാക്യം അവസരത്തിലും അനവസരത്തിലും എടുത്തുപയോഗിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു വിദേശവനിതയുടെ ദുരൂഹ മരണം ഉയർത്തിവിടുന്ന ചോദൃശരങ്ങൾ…
Read More » - 28 April
കള്ളപ്പണം സംബന്ധിച്ച വിവരം നൽകുന്നവർക്ക് ഇനി സമ്മാനമായി ലഭിക്കുന്നത് അഞ്ചുകോടി
ന്യൂഡൽഹി ; കള്ളപ്പണം സംബന്ധിച്ച വിവരം നൽകുന്നവർക്ക് ഇനി സമ്മാനമായി ലഭിക്കുന്നത് അഞ്ചുകോടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) രഹസ്യവിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷികം പുതുക്കി…
Read More » - 28 April
പരസ്പര ധാരണയെന്ന പോലെ കര്‍ണാടകത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു
ബെംഗളൂരു•25 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും എന്ന് എസ്.ഡി.പി.ഐ ആദ്യം പ്രഖ്യാപിച്ചിരുന്നെന്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയാണെന്നാണ് അറിയിച്ചു. എസ്.ഡി.പി.ഐ വോട്ട് നേടാനിടയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വോട്ടിനെ ഭിന്നിപ്പിക്കുമെന്നും, അത് ബി…
Read More » - 28 April
ഫോൺ ബിൽ പോക്കറ്റ് കാലിയാക്കുന്നോ? ഇതാ ഒരു സന്തോഷ വാർത്ത
ദുബായ്: ഇനി ഫോൺ ബിൽ കൂട്ടാതെ തന്നെ പോസ്പെയ്ഡ് പ്ലാൻ ഉയർത്താം. ദുബായിലെ ഡ്യൂ എന്ന ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്ക് ഇത്രയേറെ സന്തോഷം നൽകുന്ന ഓഫർ നൽകുന്നത്.…
Read More » - 28 April
സർക്കാർ നിശ്ചയിച്ച വേതനം നഴ്സുമാർക്ക് നൽകുന്നതിനെ കുറിച്ച് സ്വകാര്യ ആശുപത്രികൾ
കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാർക്കും ജീവനക്കാർക്കും സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാൻ സാധിക്കില്ലെന്നു വ്യക്തമാക്കി സ്വകാര്യ ആശുപത്രി അധികൃതർ. ഇതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ…
Read More » - 28 April
പ്രശസ്തിയില്‍ നിന്നും ദുരിതങ്ങളിലേയ്ക്ക്.. നടി ദിവ്യയുടെ അമ്മയും ഓര്‍മ്മയായി
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ താരമാണ് ദിവ്യ ഭാരതി. അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡ് നടി ദിവ്യാ ഭാരതിയുടെ അമ്മ മീത ഭാരതി അന്തരിച്ചു. കുറച്ചു നാളുകളായി…
Read More » - 28 April
സൗദി വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
സന ; യെമനിൽ ഹൂതി വിമതർക്ക് നേരെ സൗദി നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നടന്ന വ്യോമാക്രമണത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടതായി…
Read More » - 28 April
ദുബായിൽ കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ ഇവയാണ്
ദുബായ്: ദുബായിൽ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീട് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ ദുബായിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് താമസസൗകര്യം ലഭിക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്.…
Read More » - 28 April
ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് അക്രമി സംഘം ഹൈജാക്ക് ചെയ്തു
കണ്ണൂര്‍: യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബംഗളൂർ കണ്ണൂർ ബസ് അക്രമി സംഘം ഹൈജാക്ക് ചെയ്തു. ഇന്നലെ രാത്രി നടന്ന ഈ സംഭവത്തിന് പിന്നിൽ സ്വകാര്യ…
Read More » - 28 April
ദേശീയപാത വികസനം; അലൈൻമെന്റിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി : ദേശീയപാത വികസനത്തിന്റെ അലൈൻമെന്റിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് കേന്ദ്രം. അഞ്ച് മാസത്തിനകം ഭൂമി ഏറ്റെടുത്ത് കൈമാറണം. ഓഗസ്റ്റിൽ തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറുമെന്ന് സംസ്ഥാനസർക്കാർ…
Read More » - 28 April
യുഎഇയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം ; സത്യാവസ്ഥയിങ്ങനെ
അബുദാബി ; യുഎഇയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം തെറ്റെന്നും, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു തെറ്റായ വാർത്തകൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഭക്ഷ്യനിരീക്ഷണ അതോറിറ്റി വ്യക്തമാക്കി. അരി ഇനങ്ങളെല്ലാം സുരക്ഷിതവും…
Read More » - 28 April
മദ്രസയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം : കുട്ടിയുടെ കുടുംബത്തെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി : കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂരിൽ മദ്രസയില്‍വെച്ച് പീഡനത്തിനിരയായ 11 വയസ്സുകാരിയുടെ കുടുംബത്തെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മഹിളാ…
Read More » - 28 April
ഗർഭിണിയാണെന്ന സന്തോഷം നിലനിന്നത് ദിവസങ്ങൾ മാത്രം: മരണമെത്തിയത് ആനവണ്ടിയുടെ രൂപത്തില്‍
പാലക്കാട് : ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിൽ ഭഗവാന് നന്ദി പറയാനായിയാണ് ദമ്പതികൾ വിവാഹം നടന്ന ക്ഷേത്രത്തിലേയ്ക്ക് പോയത്. ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. മരണം ആനവണ്ടിയുടെ രൂപത്തിലാണ്…
Read More » - 28 April
സിനിമയില്‍ നിന്നും അല്ലാതെയും നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നടിമാരുടെ വെളിപ്പെടുത്തല്‍
സിനിമയിലെ പ്രമുഖ താരങ്ങള്‍ തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു നിരവധി വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നടി ശ്രീ റഡ്ഡി തെളിവ് സഹിതം ഉയര്‍ത്തിയ ആരോപണങ്ങള്‍…
Read More » - 28 April
അഡ്വ. ആളൂരിനേയും മാനേജരേയും വധിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തലശ്ശേരി : സംസ്ഥാനത്തെ പ്രശസ്തനായ ക്രിമിനല്‍ വക്കീല്‍ അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയ്ക്ക് വേണ്ടി ഹാജരായാലാണ് ആളൂരിനെ…
Read More » - 28 April
കോണ്‍ഗ്രസ് ബന്ധത്തിനല്ല പ്രാധാന്യം നൽകേണ്ടത്; കനയ്യ കുമാർ
കൊല്ലം: കനൈയ്യ കുമാര്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് കോണ്‍ഗ്രസ് ബന്ധത്തിനല്ല പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ശക്തിപ്പെട്ട്…
Read More »