2018-ലെ കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന്. റെയില്‍വേ, ഓര്‍ഡനന്‍സ് ഫാക്ടറികള്‍, സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസസ് എന്നിവിടങ്ങളിലായി 454 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി: മേയ് 25
Post Your Comments