Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -24 May
മാഹി ഷമേജ് വധം: കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത് അടുത്ത സുഹൃത്തും ബന്ധുവും.
കണ്ണൂർ: മാഹിയിൽ ബിജെപി പ്രവർത്തകൻ ഷമേജിനെ വധിച്ച മൂന്നു സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിലായി. ന്യൂ മാഹി സ്വദേശികളായ മുഹമ്മദ് ഫൈസൽ, പി സജീഷ്, ആർ റഹീം…
Read More » - 24 May
നിപ വൈറൽ പനി: പൊതുപരിപാടികള്‍ക്ക് വിലക്ക്
കോഴിക്കോട്: നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് നല്‍കുന്ന ട്യൂഷന്‍ ക്ലാസുകള്‍, മറ്റ്…
Read More » - 24 May
ദീദിക്ക് നാല് ചുവട് നടക്കാൻ മടി: സത്യപ്രതിജ്ഞ ചടങ്ങില്‍ മമതയുടെ പെരുമാറ്റം പുത്തരിയിൽ കല്ലുകടിയായി
ബംഗളുരു: പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. സന്തോഷത്തിന്റെ വേദിയായി എല്ലാവരും കൊട്ടിപ്പാടിയ ചടങ്ങില്‍ ഒരാള്‍ മാത്രം അല്‍പ്പം…
Read More » - 24 May
യുവാവിനെ മനുഷ്യ കവചമാക്കിയ മേജറെ പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ നിന്ന് പിടികൂടി
ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെക്കുകവഴി പ്രശസ്തനായ മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയിയെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗറിലെ ഹോട്ടലില്‍…
Read More » - 24 May
നിപ ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. മൃതദേഹത്തോട് അനാദരവ് കാണിച്ചു, കോര്‍പറേഷന്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…
Read More » - 24 May
പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് മറക്കരുത് :ബിപ്ലവ് കുമാർ ദേബ്
കൊച്ചി: പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു മറക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട്…
Read More » - 24 May
നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണുമരിച്ചു
പാലക്കാട് : പിതാവിനൊപ്പം വീട്ടുപരിസരത്തെ പുല്ല് വെട്ടിത്തെളിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണുമരിച്ചു. ആമപ്പൊയിലിലെ പയ്യനാടന്‍ മുഹമ്മദലി- മുനീറ ദമ്പതികളുടെ മകനായ മിന്‍ഹാസ് (9) ആണ് മരിച്ചത്.…
Read More » - 24 May
അവളെന്റെ കയ്യിൽ പിടിച്ചു: സജീഷിന് പറയാനുള്ളത് നെഞ്ചു പൊട്ടുന്ന അനുഭവം: മറിയത്തിന് നഷ്ടമായത് രണ്ടു മക്കൾ
പേരാമ്പ്ര : നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കയിലാണ് ഇന്ന് മലയാളികള്‍. എന്നാല്‍, ഈ വൈറസ് മൂലം എട്ടുപേര്‍ മരിച്ച പേരാമ്പ്ര പ്രദേശം ശാന്തമാണ്, അപ്രതീക്ഷിത മരണങ്ങള്‍ പകര്‍ന്ന മരവിപ്പ്…
Read More » - 24 May
അയൽവാസിയായ 16 കാരിയെ ദുരുപയോഗം ചെയ്ത് 21 കാരൻ : പെൺകുട്ടി പ്രസവിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു
ചെറുകുന്ന്: അയല്‍ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തക്കം കിട്ടുമ്പോഴൊക്കെ പ്രണയം നടിച്ചു പീഡിപ്പിച്ച 21കാരന്‍ പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം…
Read More » - 24 May
വി.ഐ.പികള്‍ക്കു വേണ്ടി ദേശീയപാതാ അലൈന്‍മെന്റ് മാറ്റിയെന്നാരോപണം : കീഴാറ്റൂരിനുശേഷം വെല്ലുവിളിയായി തുരുത്തി
കണ്ണൂര്‍ : ഇ.പി ജയരാജന്‍ എം.എല്‍.എയുടെ വീടും പി.കെ. ശ്രീമതി എം.പിയുടെ ഫാമും ഉള്‍പ്പെടെയുള്ള ഭൂമിയിലൂടെ നിശ്‌ചയിക്കപ്പെട്ട അലൈന്‍മെന്റ് റദ്ദാക്കി, ദളിത് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുരുത്തി വഴി…
Read More » - 23 May
വിശപ്പകറ്റാൻ കൈകോർത്ത് കൊച്ചിൻ ഫുഡിസ്
വയനാട്•ഭക്ഷണ പ്രിയരുടെ സോഷ്യൽ മീഡിയാ കൂട്ടായ്മയായ ‘കൊച്ചിൻ ഫുഡിസ്’ വയനാടൻ കാടുകളിലെ ആദിവാസികൾക്കായി അരിയും ഭക്ഷണ വിഭവങ്ങളും, കുട്ടികൾക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു. പൊഴുതന, പിണങ്ങോട്…
Read More » - 23 May
ഹൃദയാഘാതം ; മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ മരിച്ചു
ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്നു മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബന്ധാരു ദത്താത്രയയുടെ മകന്‍ ബന്ധാരു വൈഷ്ണവ്(21) മരിച്ചു ഇന്നലെ ഹൈദരാബാദിലെ രാമനഗറിലുള്ള വീട്ടില്‍ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികൂടിയായ…
Read More » - 23 May
ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം
തിരുവനന്തപുരം•പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 23 May
നിപാ വൈറസ്: ഇന്ത്യയിലേക്ക് പോകരുതെന്ന നിര്‍ദ്ദേശവുമായി ഗള്‍ഫ് രാജ്യം
മനാമ•കേരളത്തിലെ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈൻ പൗരൻമാരോട് ആവശ്യപ്പെട്ടു. മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് ആണ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, നിപ…
Read More » - 23 May
വിമാനം അപകടത്തിൽപെട്ടു ; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ടെഗുസിഗല്‍പ: റണ്‍വെയില്‍നിന്നും സ്വകാര്യ വിമാനം തെന്നിമാറി ഇടിച്ചുതകര്ന്നുണ്ടായ അപകടത്തിൽ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഹോണ്ടുറാസിന്റെ തലസ്ഥാനമായ ടെഗുസിഗല്പയിലെ രാജ്യാന്തര വിമാനത്താവളത്തിൽ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11.15…
Read More » - 23 May
നിപാ വൈറസ് : മുന്നറിയിപ്പുമായി യു.എ.ഇ കോണ്‍സുലേറ്റ്
തിരുവനന്തപുരം•കേരളത്തില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് യു.എ.ഇ മുന്നറിയിപ്പ് നല്‍കിയത്. ദക്ഷിണേന്ത്യന്‍…
Read More » - 23 May
കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു ; കർണാടകയിൽ 24-ാം മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുന്നത്. അതേസമയം ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യപ്രതിജ്ഞ…
Read More » - 23 May
സുരക്ഷയ്ക്ക് മുന്‍ഗണന : ഈ സ്ഥലത്ത് മൊബൈലിന് വിലക്കേര്‍പ്പെടുത്തുമെന്ന് അധികൃതര്‍
യുഎസ്എ : സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കവുമായി അധികൃതര്‍. വിവരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഈ തീരുമാനം. വാഷിങ്ടണിലെ പെന്‌റഗണില്‍ അതീവ പ്രാധാന്യമുള്ള…
Read More » - 23 May
ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ
യുഎഇയുടെ ആതുരസേവന രംഗത്തിനു ഉണർവേകുന്ന നിർണായക പ്രഖ്യാപനവുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ്ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്). ലോകോത്തര നിലവാരത്തിലുള്ള കൊറിയൻ ആശുപത്രിയാണ് പുതുതായിപ്രഖ്യാപിക്കപ്പെട്ടത്. ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ള യുഎഇയിലെ തന്നെആദ്യത്തെ കൊറിയൻ ആശുപത്രിയാണ് ഷാർജയിൽ ഒരുങ്ങുന്നത്. സൗത്ത് കൊറിയയുടെ ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻസീജോങ് ജനറൽ ആശുപത്രി, ആർഇഐ ഹോൾഡിങ് ഗ്രൂപ് എന്നിവരുമായി ചേർന്നാണ് പുതിയ പദ്ധതി. ഇത് സംബന്ധിച്ചധാരണ പത്രത്തിൽ ശുറൂഖ് ഒപ്പുവെച്ചു. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളിൽ വെച്ച് നടന്ന ചടങ്ങിൽ ശുറൂഖ്‌ചെയർമാൻ മർവാൻ ജാസ്സിം അൽ സർക്കാൽ, ആർഇഐ ഹോൾഡിങ് ഗ്രൂപ് മേധാവി സൂൻ ബോങ് ഹോങ്, ഹൈവോൻമെഡിക്കൽ ഫൗണ്ടേഷൻ ചെയർമാൻ ജിൻസിൻ പാർക്ക് എന്നിവർ പങ്കെടുത്തു. യുഎഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭം ശുറൂഖിന്റെ നേതൃത്വത്തിൽ ഒരുക്കാനായതിൽ ഏറെഅഭിമാനമുണ്ട്. ഷാർജയുടെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ആവേശം പകരുന്നതാണു ആരോഗ്യമേഖലയിലെഇത്തരം കൂട്ടായ്മകൾ. ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ച സൗകര്യം ഒരുക്കാൻ ഈമേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഇവർക്കാവും. ആതുരസേവന രംഗത്തെ മികവിനോടൊപ്പം മെഡിക്കൽ ടൂറിസത്തിന്റെ പുതിയ ഒരു അധ്യായം കൂടിയാണിത്- ശുറൂഖ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാവും ഷാർജയിലെ ഈ കൊറിയൻ ആശുപത്രിയിൽഒരുങ്ങുകയെന്നു ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ മേധാവി ജിൻസിൻ പാർക്ക് പറഞ്ഞു. ഹൃദ്രോഗ പരിചരണത്തിനുപ്രത്യേക ഊന്നൽ നൽകി കൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവർത്തനം. ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും സമന്വയിക്കുന്ന ആശുപത്രി, മേഖലയിലെ ആതുരസേവന സൗകര്യങ്ങളെ പുതിയ തലത്തിലേക്ക്ഉയർത്തും. യുഎഇയോടൊപ്പം സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ തുടങ്ങി മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുംപദ്ധതിയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാവും. കാൻസർ, ഹൃദയസംബന്ധിയായ അസുഖങ്ങൾ, ട്രാൻസ്‌പ്ലാന്റ് തുടങ്ങി വിവിധ ചികിത്സകൾ തേടി വർഷം തോറും നിരവധിപേരാണ് യുഎഇയിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും സൗത്ത് കൊറിയയിലേക്ക് എത്തുന്നത്. കഴിഞ്ഞ 36വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സീജോങ് ജനറൽ ആശുപത്രിയിൽ മുപ്പത്തൊന്നായിരത്തിലേറെ ഓപ്പൺ ഹാർട്ട്ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്. ആഞ്ചിയോഗ്രാം ചികിത്സക്കായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർആശ്രയിക്കുന്ന ആശുപത്രിയാണിത്. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഏറെ ആശ്രയിക്കപ്പെടുന്ന സൗത്ത് കൊറിയൻ സാങ്കേതിക സംവിധാനങ്ങളുംരീതികളും പശ്ചിമേഷ്യയിലേക്ക് കടന്നു വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരും നോക്കിക്കാണുന്നത്. ലോക തലത്തിൽ പ്രശസ്തമായ സീജോങ് ജനറൽ ആശുപത്രി പോലൊരു സ്ഥാപനം കടന്നുവരുന്നതിലൂടെ മേഖലയിലെ മെഡിക്കൽ ടൂറിസം രംഗവും ഏറെ ഉണർവിലേക്കെത്തും. ഡോക്ടർമാർ. നഴ്സിംഗ്, സപ്പോർട്ട്സ്റ്റാഫ് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളപ്രവാസികൾക്കും ഏറെ ഗുണകരമാവും.
Read More » - 23 May
വീണ്ടും പോലീസ് വെടിവെപ്പ് ;ഒരാൾ കൊല്ലപ്പെട്ടു
തൂത്തുക്കുടി: വീണ്ടും പോലീസ് വെടിവയ്പ്. തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ അണ്ണാ നഗറിലുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.…
Read More » - 23 May
കാലിയായ ഖജനാവുമായി കോണ്‍ഗ്രസ് വിഷമവൃത്തത്തില്‍: തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ പാര്‍ട്ടിയെ കോര്‍പ്പറേറ്റുകളില്‍ നിന്നകറ്റി- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കർണാടകത്തിൽ കൂടി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ കോൺഗ്രസ് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ നാല് വർഷമായി പാർട്ടി അനുഭവിച്ചുവരുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹൃതമാവണമെങ്കിൽ കർണാടകത്തിൽ നല്ല വിജയം നേടുകയും…
Read More » - 23 May
മദ്യപാനികള്‍ യുവാവിന്റെ ചെവി കടിച്ചെടുത്തു വിഴുങ്ങി
ന്യൂഡൽഹി: മദ്യപാനികൾക്കിടയിൽ പെട്ട യുവാവിന് അവരുടെ അക്രമത്തിൽ ചെവി നഷ്ടമായി. ഡൽഹി സുല്‍ത്താന്‍പൂരിലാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ രണ്ട് മദ്യപര്‍ ആക്രമിക്കുകയായിരുന്നു.…
Read More » - 23 May
മെട്രോ ട്രെയ്‌നിനു മുന്‍പില്‍ ചാടിയ യുവാവിന് സംഭവിച്ചത് : വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: മെട്രോ ട്രെയ്‌നിനു മുന്‍പില്‍ യുവാവ് കാട്ടിയത് കണ്ട് ഞെട്ടി ലോകം. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്. ഡല്‍ഹി മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ട്രാക്ക് മുറിച്ച് കടന്നു പ്ലാറ്റ്‌ഫോമിലേക്ക്…
Read More » - 23 May
ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ കോടതി തീരുമാനം
കൊച്ചി: സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടന്ന എട്ടു…
Read More » - 23 May
ധ്യാനകേന്ദ്രത്തില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം: ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോയമ്പത്തൂര്‍ മധുക്കരയിലെ ഉണ്ണീശോ ഭവന്‍ ധ്യാനകേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈകോടതി. അന്വേഷണത്തിനായി കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. സ്‌ക്കൂള്‍…
Read More »