Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -6 May
കശ്മീരിൽ സുരക്ഷാ സേനയും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിൽ നാട്ടുകാരും സുരക്ഷാ സേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഹിസ്ബുള്‍ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന കശ്മീര്‍ സര്‍വകലാശാലയിലെ…
Read More » - 6 May
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യെമനില്‍ എത്തിയ നിമിഷയ്ക്ക് കാമുകന് നല്‍കിയത് കൊടിയ പീഡനം, ലൈംഗിക വൈകൃതങ്ങള്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
കൊച്ചി: യെമന്‍ സ്വദേശിയുടെ ക്രൂരതയും ശല്യവും സഹിക്കാതായതോടെയാണ് അയാളെ തന്റെ മകള്‍ കൊലപ്പെടുത്തിയതെന്ന് നിമിഷപ്രിയയുടെ അമ്മ. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ടാങ്കില്‍ ഒളിപ്പിച്ചതിന് പിടിയിലായ നിമിഷയ്ക്ക്…
Read More » - 6 May
ദുബായിലെ ഈ മാളില്‍ മൂന്ന് ദിവസത്തേക്ക് സൂപ്പര്‍ സെയിൽ ഓഫറുകള്‍
ദുബായ്: മൂന്ന് ദിവസത്തേക്ക് സൂപ്പർ സെയിൽ ഓഫറുകളുമായി ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ. മെയ് 10 മുതൽ 12 വരെയാണ് ഓഫർ ഒരുക്കിയിരിക്കുന്നത്. ഫാഷൻ, ഡൈനിങ്ങ് എന്നിവയുമായി…
Read More » - 6 May
നഗരത്തില്‍ നിരവധി ഫ്ലാറ്റുകളുള്ള കെട്ടിടത്തില്‍ തീപിടിത്തം
തിരുവനന്തപുരം ; നഗരത്തില്‍ നിരവധി ഫ്ലാറ്റുകളുള്ള കെട്ടിടത്തില്‍ തീപിടിത്തം. തിരുവനന്തപുരത്ത് വഴുതയ്ക്കാട് പാസ്പോര്‍ട്ട് ഓഫീസിന് സമീപത്തെ ആര്‍ട്ടെക്ക് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.…
Read More » - 6 May
യുഎഇയിലെ ജോലിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഒരു മാസത്തെ ശമ്പളം ബോണസ്
അബുദാബി: യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം അഡ്വാന്‍സ് ബോണസായി ജോലിക്കാര്‍ക്ക് ലഭിക്കും. യുഎഇ ഗവണ്മെന്റ് ജോലികാര്‍ക്കും, സൈനികര്‍ക്കും, സോഷ്യല്‍ സര്‍വീസ്…
Read More » - 6 May
ഹൃദയാഘാതം ; കുവൈറ്റില്‍ പ്രവാസി മരിച്ചു
കുവൈറ്റ് ; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു. തൃശൂര്‍ സ്വദേശിയും , എബിജെ എഞ്ചിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനുമായിരുന്ന വിജയകുമാര്‍ കെ എസ് (63) ആണ്…
Read More » - 6 May
സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത : കനത്ത മഴ : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ കൊടുങ്കാറ്റിനും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ അടുത്ത ഒമ്പത് ദിവസത്തേക്ക് ദുരന്ത നിവാരണ അതോറിറ്റി…
Read More » - 6 May
ഭീകരരെ വിറപ്പിച്ച് ഇന്ത്യ, ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം അഞ്ച് ഭീകരരെ സൈന്യം കാലപുരിക്ക് അയച്ചു
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടും ഭീകരനുമായ സദ്ദാം പാഡര്‍ ഉള്‍പ്പെടെയുള്ളവരെയാണ്…
Read More » - 6 May
അച്ഛന്റെ മദ്യപാനശീലം മൂലം മകൻ ആത്മഹത്യ ചെയ്ത സംഭവം; ഇനിയൊരിക്കലും താൻ മദ്യപിക്കില്ലെന്ന് പിതാവ്
ചെന്നൈ: അച്ഛന്റെ മദ്യപാനശീലത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയായ ദിനേഷ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഡോക്ടറാകാന്‍ ആഗ്രഹിച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പതിനേഴുകാരനായിരുന്ന ദിനേഷ്…
Read More » - 6 May
ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി
കാബൂൾ ; ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിലാണ് സംഭവം.കെഇസി എന്ന ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്ന ആറു ഇന്ത്യക്കാരടക്കം ഏഴു പേരെയാണ് തട്ടിക്കൊണ്ടു…
Read More » - 6 May
ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം ; ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കാളികാവില്‍ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകര്യ ബസ് മറിഞ്ഞു 16 പേര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് 12…
Read More » - 6 May
കോഹ്ലിയുടെ വിക്കറ്റ് എടുത്തിട്ടും ആഘോഷമില്ല, ജഡേജയ്ക്ക് പറയാന്‍ കാരണമുണ്ട്
പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലെ ഒരു വിക്കറ്റാണ് ഏവരെയും അതിശയിപ്പിച്ചത്. ആര്‍സിബി നായകന് വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത്…
Read More » - 6 May
പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ ഇത് നല്ല സമയം : റിപ്പോര്‍ട്ട് ഇങ്ങനെ
ദുബായ് : പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ ഇത് നല്ല സമയമാണെന്ന് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യം താഴേക്കു പോയതോടെ, ഗള്‍ഫ് പ്രവാസികള്‍ക്കു നാട്ടിലേക്കു പണം അയയ്ക്കാന്‍ ഉണര്‍വ്.…
Read More » - 6 May
കര്‍ണാടക തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തി എഐസിസി സര്‍വേ
ന്യൂഡല്‍ഹി: കര്‍ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി എഐസിസി സര്‍വേ. നിലവില്‍ മന്ത്രിമാരായിരിക്കുന്ന അഞ്ച് പേര്‍ക്ക് വിജയസാധ്യത തീരെയില്ലെന്ന് റിപ്പോർട്ട്. ജലവിഭവ വകുപ്പ് മന്ത്രി എം.ബി.പാട്ടീല്‍,…
Read More » - 6 May
കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചത് വോട്ടിനുവേണ്ടി മാത്രം: മോദി
ബംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്മദനം ആഘോഷിച്ചതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ വോട്ട് ലഭിക്കാന്‍ വേണ്ടിയാണു കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിച്ചതെന്ന് മോദി ആരോപിച്ചു.…
Read More » - 6 May
തുണിയുരിഞ്ഞ് അവര്‍ തെരുവിലിറങ്ങി, ‘ആനുവല്‍ സ്ലട്ട് വോക്ക്’ ചിത്രങ്ങള്‍
തെരുവില്‍ അവരെ കണ്ടു നിന്ന ഓരോരുത്തരും അന്തംവിട്ടു. നൂറ് കണക്കിന് സ്ത്രീകളാണ് തുണിയുരിഞ്ഞ് നഗ്നരായി തെരുവിലിറങ്ങിയത്. പ്രായഭേദ വ്യത്യാസമില്ലാതെയായിരുന്നു ഇവര്‍ തെരുവിലിറങ്ങിയത്. തങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും…
Read More » - 6 May
മാനസികവൈകല്യമുള്ള എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
മധ്യപ്രദേശ്: മാനസികവൈകല്യമുള്ള എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കത്വ ഉന്നാവോ സംഭവങ്ങൾ കൊണ്ടൊന്നും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിക്കുന്നില്ല. കാശ്മീരിൽ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അതേ പ്രായമുള്ള…
Read More » - 6 May
കല്യാണത്തിന് നാട്ടുകാരെ വിളിച്ചുവരുത്തി; വീട്ടിലെത്തിയ അതിഥികൾ കണ്ടത് !
കല്ല്യാണക്കുറി കൊടുത്ത് അതിഥികളെ ക്ഷണിച്ചു. കല്യാണത്തിനെത്തിയവർ അവിടെ നടന്ന കാഴ്ചകണ്ടു അമ്പരന്നു. കാരണം മറ്റൊന്നുമല്ല ഈ കല്യാണത്തിന് വരനും വധുവും രണ്ടു കോഴികളാണ്. കോഴികളുടെ വിവാഹം നടത്തി…
Read More » - 6 May
യേശുദാസിനെയും ഫഹദിനെയും ആക്രമിക്കുന്നവര്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ : വികലമായ നവമാധ്യമ വിനാശ വിപ്ലവം ക്രൂരതയുടെ രാഷ്ട്രീയ മുഖങ്ങളായി മാറുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് അവാർഡ് വിവാദം കൊഴുക്കുകയാണല്ലോ.. നടക്കട്ടെ !കലക്കവെളളത്തിൽ മീൻ പിടിക്കുന്ന രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്.. മാധ്യമങ്ങൾ എരിത്തീയിൽ എണ്ണ ആവോളം…
Read More » - 6 May
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതിയുടെ വിധി
ന്യൂഡൽഹി: പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാൻ ഇനി നിയമ തടസമില്ല. നിലവിലെ നിയമ പ്രകാരം സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തിയൊന്നുമാണ് വിവാഹപ്രായം. എന്നാൽ പ്രായപൂർത്തിയായാലും ഇരുവർക്കും…
Read More » - 6 May
ആഭ്യന്തര ഹജ്ജ് പാക്കേജ്; പ്രഖ്യാപനം ഉടൻ
ജിദ്ദ: ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് പാക്കേജുകള്‍ ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. പാക്കേജുകള്‍ നേരത്തെ പ്രസിദ്ധീകരിക്കുന്നതിലൂടെ തീര്‍ഥാടകര്‍ക്ക് അനുയോജ്യമായ പാക്കേജുകളും…
Read More » - 6 May
വി എം സുധീരന്റെ വീടിനു നേരെ കടുത്ത കൂടോത്ര പ്രയോഗം : ഇത് ഒന്‍പതാം തവണയെന്ന് സുധീരൻ
തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം. വീട്ടുവളപ്പില്‍ കുപ്പിയില്‍ കുഴിച്ചിട്ട നിലയിലാണ് ചെമ്പ് തകിടുകളും, ചെറു ശൂലങ്ങളും, വെള്ളാരങ്കല്ലുകളും സുധീരനു…
Read More » - 6 May
4000ല്‍ അധികം പ്രസിദ്ധീകരണങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി യുജിസി
ന്യൂഡല്‍ഹി: അംഗീകൃത പട്ടികയിലുണ്ടായിരുന്ന നാലായിരത്തിലധികം പ്രസിദ്ധീകരണങ്ങളെ ഒഴിവാക്കി യുണിവേഴ്സിറ്റ് ഗ്രാന്റ് കമ്മീഷന്. ഗവേണ വിദ്യാഭ്യാസരംഗത്തുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളെയാണ് യുജിസി അടുത്തിടെ പൂര്‍ണമായും ഒഴിവാക്കിയത്. ഹാര്‍വാര്‍ഡ്, ഓക്സ്ഫോര്‍ഡ് എന്നീ സര്വലാശാലകളിലേയും…
Read More » - 6 May
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
കൊച്ചി : നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സ്വദേശി കൃഷ്ണ സ്വാമിയാണ് മരിച്ചത്. കൊച്ചി തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ…
Read More » - 6 May
നിശാക്ലബിന്റെ മറവില്‍ പെണ്‍വാണിഭം, ദുബായിൽ രണ്ട് പ്രവാസികൾ പിടിയിൽ
ദുബായ്: ദുബായിൽ നിശാക്ലബിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പ്രവാസികൾ പിടിയിൽ. നേപ്പാൾ സ്വദേശിനിയും, ഇന്ത്യൻ പൗരനും, ദുബായ് സ്വദേശിയും ചെന്നായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. മദ്യലഹരിയിൽ യുവാക്കളുമായി ഉണ്ടായ…
Read More »