മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രിയുമായ പന്തുരാംഗ് ഫുന്ദ്ക്കര്(67) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ 4.35ന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൂന്നു തവണ പാര്‍ലമെന്റ് അംഗവും പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഫുന്ദ്കറുടെ നിര്യാണത്തില്‍ അനുശോചിച്ചു. കൃഷി -സഹകരണ മേഖലയില്‍ അദ്ദേഹത്തിന് മികച്ച പാടവമുണ്ടായിരുന്നെന്നും മികച്ച നേതാവിനെയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments