Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -31 May
രണ്ടാം റൗണ്ടില്‍ 2186 വോട്ടില്‍ മുന്നില്‍ നില്‍ക്കുന്നത് എല്‍.ഡി.എഫ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ രണ്ടാം റൗണ്ടില്‍ 2186 വോട്ടില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ആദ്യ റൗണ്ടില്‍ 1379 വോട്ടില്‍ മുന്നില്‍ നിന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനായിരുന്നു.…
Read More » - 31 May
ആദ്യ റൗണ്ടില്‍ 1379 വോട്ടില്‍ മുന്നില്‍ നില്‍ക്കുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ആദ്യ റൗണ്ടില്‍ 1379 വോട്ടില്‍ മുന്നില്‍ നില്‍ക്കുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലെ…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; 1591 വോട്ടുകള്‍ക്ക് മുന്നിട്ട് സജി ചെറിയാന്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തില്‍ 1591 വോട്ടുകള്‍ക്കാണ് സജി ചെറിയാന് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യം എണ്ണിയത് തപാല്‍, സര്‍വീസ്…
Read More » - 31 May
യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തില്‍ സജി ചെറിയാന് മുന്നിട്ട് നില്‍ക്കുന്നത് 144 വോട്ടുകള്‍ക്ക്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ആദ്യം എണ്ണുന്നത് തപാല്‍, സര്‍വീസ് വോട്ടുകളാണ്. അതില്‍ മുന്നിട്ട് നിന്നത് എല്‍.ഡി.എഫ് ആയിരുന്നു. എന്നാല്‍ യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; 154 വോട്ടുകളില്‍ മുന്നേറി സജി ചെറിയാന്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. മാന്നാര്‍ പഞ്ചായത്തിലെ മൂന്ന് ബുത്തുകളില്‍ നിന്നാണ് സജി ചെറിയാന് മുന്നില്‍ നില്‍ക്കുന്നത്. 154 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ആദ്യ ലീഡ് സിപിഎമ്മിന്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. അതില്‍ മുന്നിട്ട് നില്‍ക്കുന്നത് എല്‍.ഡി.എഫ് ആണ്. 40 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. പിന്നീട് മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. ഉച്ചയ്ക്ക് ഏകദേശം 12.30ന് മുമ്പ് തന്നെ റിസള്‍ട്ട്…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; തപാല്‍ വോട്ടുകളില്‍ അനശ്ചിതത്വം
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളില്‍ അനശ്ചിതത്വം. 185 തപാല്‍ വോട്ടുകള്‍ ഇതുവരെ എത്തിയിട്ടില്ല. രാവിലെ എട്ട് മണിക്ക് മുമ്പ് വരുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.…
Read More » - 31 May
- 31 May
ഇന്ധന വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും മാറ്റം. ഇന്ന് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന്…
Read More » - 30 May
നിപ്പ ബാധിച്ച് ഒരാൾ കൂടി മരിച്ചു
കോഴിക്കോട് : നിപ്പ ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസൂദനനാണ് മരിച്ചത്.
Read More » - 30 May
സംസ്ഥാനത്ത് ഈ ദിവസം മുതൽ ട്രോളിംഗ് നിരോധനം
തിരുവനന്തപുരം : സംസ്ഥാനത്തു ജൂൺ പത്തുമുതൽ ട്രോളിംഗ് നിരോധനം. മത്സ്യബന്ധന നിരോധനം 52 ദിവസത്തേക്കാണു ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു ഫിഷറീസ് വകുപ്പ് അറിയിച്ചു. Read also : ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി…
Read More » - 30 May
കേരളത്തിൽ വീണ്ടും ഒരു ഹർത്താൽ
വയനാട് : കേരളത്തിൽ വീണ്ടും ഒരു ഹർത്താൽ. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന് എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും…
Read More » - 30 May
കെവിന്റെ കൊലപാതകം : രണ്ടുപേർ കൂടി പിടിയിൽ
കോട്ടയം : കെവിന്റെ കൊലപാതകവുമായി ബന്ധപെട്ടു രണ്ടു പേർ കൂടി പിടിയിൽ. നിഷാദ്,ഷെഫിൻ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിക്കവേ ഇവരെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. സസ്പെന്‍ഷനിലായ എഎസ്ഐ ബിജുവും…
Read More » - 30 May
കെവിന്റെ മരണം : മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ
തിരുവനന്തപുരം : കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ലെന്നും കർക്കശമായ നടപടി പോലീസിനുള്ള സന്ദേശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെവിന്റെ വീട് സന്ദർശിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളോട്…
Read More » - 30 May
നവവരന് കെവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ ദുരഭിമാനക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി താല്‍പ്പര്യം അനുസരിച്ച്…
Read More » - 30 May
കെവിൻ വധം : മൂന്നാമത്തെ വാഹനവും പിടിച്ചെടുത്തു
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ കാറും പിടിച്ചെടുത്തു. ഇതോടെ എല്ലാ വാഹനങ്ങളും…
Read More » - 30 May
ആര്‍ത്തവസമയത്ത് ശ്രദ്ധിക്കണം അവളിലെ ഈ മാറ്റങ്ങള്‍
ആര്ത്തവകാലമെന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും അല്പം ക്ലേശമനുഭവിക്കുന്ന സമയമാണ്. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന വെറുമൊരു പ്രക്രിയയായി കാണരുത്. ആര്‍ത്തവ സമയത്ത് ശരീരത്തിന് അനുഭവിക്കേണ്ടി…
Read More » - 30 May
കെവിൻ വധം ; പ്രതികരണവുമായി വി.എസും ധനമന്ത്രിയും
തിരുവനന്തപുരം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വി.എസ് അച്യുതാനന്ദനും ധനമന്ത്രി തോമസ് ഐസക്കും. കെവിന്റെ കൊലപാതകം പോലീസിന്റെ…
Read More » - 30 May
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം
തിരുവനന്തപുരം: നവവരന് കെവിന്റെ കൊലപാതകവുമായിബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്നു വന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചിനിടെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും…
Read More » - 30 May
കെവിന്റെ മരണം ; ചാക്കോയ്ക്ക് മുഖ്യ പങ്ക്; തെളിവുകള്‍ ഇങ്ങനെ
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെവിന്റെ ഭാര്യാ സഹോദരൻ ഷാനുവിനൊപ്പം അച്ഛൻ ചാക്കോയ്ക്കും മുഖ്യ പങ്കുണ്ടെന്ന് തെളിഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയതിനു…
Read More » - 30 May
വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം, റീപോളിങ് ഉടന്‍
ഉപതിരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് റീപോളിങ് നടത്താന്‍ നീക്കം. ഇതോടെ ആയിരക്കണക്കിനാളുകള്‍ക്കാണ് വീണ്ടും പോളിങ് ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍…
Read More » - 30 May
നവവരന് കെവിന്റെ കൊലപാതകം; രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോളിംഗിനുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജു, പൊലീസ്…
Read More » - 30 May
എയര്‍സെല്‍ കേസ് : ചിദംബരത്തിന്റെ അറസ്റ്റ് മരവിപ്പിച്ച് കോടതി
ന്യുഡല്‍ഹി: എയര്‍സെല്‍-മാര്‍ക്സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് മരവിപ്പിച്ച് കോടതി. തനിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിദംബരം ഡല്‍ഹി…
Read More » - 30 May
നികുതിയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഇനി ഇന്ധന വില കുറയും
തിരുവനന്തപുരം: നികുതിയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്ധന വിലയിലുള്ള അധിക നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ എത്ര രൂപ കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ്…
Read More »