Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -9 May
കനത്ത മഴ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 18 പേര് മരിച്ചു
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേര് മരിച്ചു. അപകടത്തില്‍ നിരവധി പേരെ കാണാതാവുകയും ചെയ്തു. കനത്ത മഴയെത്തുടര്‍ന്ന് ഇതുവരെ 183 പേര് മരിക്കുകയും ഇരുന്നൂറിലധികം പേര്‍ക്കു…
Read More » - 9 May
കണ്ണിപൊയില്‍ ബാബുവിന്റെ കൃഷ്ണദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടി പി വധത്തെ ഓർമ്മിപ്പിച്ച് ബിജെപി സൈബർ അണികൾ
കണ്ണൂരില്‍ കൊല്ലപ്പെട്ട കണ്ണിപൊയില്‍ ബാബു ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനൊപ്പം വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സംഘപരിവാര്‍ അനുകൂല പേജുകളും ടി പി വധത്തെ ഓർമ്മിപ്പിച്ചു ചോദ്യങ്ങൾ…
Read More » - 9 May
വ്യാജ ഹർത്താൽ ;ഒരാള്‍ കൂടി പിടിയില്‍; ആറു പേരെ റിമാൻഡ് ചെയ്തു
മലപ്പുറം : സോഷ്യൽ മീഡിയയിലൂടെ വ്യാജ ഹർത്താൽ പ്രചാരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പ്രതികളെ റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശി അമർനാഥ്, നെയ്യാറ്റിൻകര സ്വദേശികളായ…
Read More » - 9 May
കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പകലും രാത്രിയും മുഴുവന്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 9 May
കോടീശ്വരിയായ യുവതിയുടെ തിരോധാനം: വീട്ടമ്മ നിരീക്ഷണത്തിൽ
ചേര്‍ത്തല: കോടികളുടെ സ്വത്തുക്കളുടെ ഉടമയായ യുവതിയെ കാണാതായ സംഭവത്തിൽ എരമല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മ നിരീക്ഷണത്തിൽ. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മാനിവാസില്‍ ബിന്ദു പത്മനാഭനെ (44) നാലുവര്‍ഷമായി കാണാനില്ലെന്നുകാട്ടിയാണ്…
Read More » - 9 May
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെയെങ്കിലും കണ്ണിപൊയില്‍ ബാബുവിനെ കൊന്നതാര്?
കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ബാക്കി പത്രമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം സിപിഎം പ്രവര്ത്തകന് കണ്ണിപൊയില്‍ ബാബു, ബിജെപി പ്രവര്ത്തകന് ഷനോജ് തുടങ്ങിയവര്‍ ഈ രാഷ്ട്രീയ കത്തിയ്ക്ക്…
Read More » - 9 May
വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ദാരിദ്ര്യം എങ്ങനെ മനസിലാകാനാണ്: മോദി
വിജയാപുരം: കര്‍ണടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിലൂടെ കര്‍ണാടകത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിഴുതെറിയുമെന്നും വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക്…
Read More » - 9 May
കര്‍ണാടക ആര് നേടും, പുതിയ അഭിപ്രായ വോട്ടെടുപ്പ് പറയുന്നതിങ്ങനെ
ഹൈദരാബാദ്: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രതീക്ഷയോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. തെരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കെ പ്രചരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
Read More » - 9 May
പാർട്ടി സമ്മേളനത്തിനായി യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിയെന്ന് പരാതി
കണ്ണൂര്‍ : പാർട്ടി സമ്മേളനത്തിനായി യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിയെന്ന് പരാതി. കണ്ണൂര്‍ സര്‍വകലാശാല നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ എസ്എഫ്ഐ സമ്മേളനത്തിന് വേണ്ടി പുനക്രമീകരിച്ചെന്നാണ്…
Read More » - 9 May
എരുമേലിയില്‍ നിന്നും കാണാതായ ജസ്ന ബെംഗളൂരുവില്‍? നിര്‍ണായക തെളിവുകള്‍ ഇങ്ങനെ
ബെംഗളൂരു: കാഞ്ഞിരപ്പള്ളി എരുമേലിയില്‍ നിന്നും കാണാതായ ജസ്ന മരിയ ജയിംസിനെ ബെംഗളൂരുവില്‍ കണ്ടെന്ന് സൂചന. വാഹനാപകടത്തില്‍ പരുക്കേറ്റ ജസ്നയും സുഹൃത്തും നിംഹാന്‍സില്‍ ചികില്‍സ തേടിയിരുന്നു എന്നാണ് പുതിയ…
Read More » - 9 May
ഉദ്യോഗാർഥികൾക്ക് ആശ്വാസം ; നോർക്കയോട് നഴ്സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് : നോർക്കയോട് നഴ്സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്. ഇന്ത്യയിൽ നിന്ന് 500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം നോർക്കയെ സമീപിച്ചു. റിക്രൂട്ട്മെന്റ് കാലയളവും അറിയിക്കണമെന്ന് ഇന്ത്യൻ…
Read More » - 9 May
രക്ഷയില്ല, തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായം തേടി സിപിഎം
തെരഞ്ഞെടുപ്പില്‍ മറ്റൊരു വഴിയുമില്ലാതെ ബിജെപിയുടെ സഹായം തോടിയിരിക്കുകയാണ് സിപിഎം. പലയിടങ്ങളിലും മത്സരിക്കുന്നതിനാണ് സിപിഎം ബിജെപി സഹായം തേടിയത്. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയാണ് സിപിഎം ബിജെപി…
Read More » - 9 May
പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി, ബിജെപി മറുപടി ഇങ്ങനെ
ബംഗളുരു: പ്രധാന മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും…
Read More » - 9 May
വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു
പഴനി: വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. പഴനിക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരുടെ നില…
Read More » - 9 May
ചെങ്ങന്നൂരിലും ഇടത് വലത് തട്ടിപ്പ് രാഷ്ട്രീയം
ചെങ്ങന്നൂര്‍: ഇടത് വലത് തട്ടിപ്പ് രാഷ്ട്രീയത്തിന് സാക്ഷിയാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തിരുവന്ഡൂര് ഗ്രാമപഞ്ചായത്ത്.ഭരണത്തിലിരു്ന ബിജെപിയെ സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു. ചെങ്ങന്നൂരില്‍…
Read More » - 9 May
വിഗ്രഹാരാധനയുടെ പിന്നിലെ ശാസ്ത്രം അറിയാം
ഹൈന്ദവ ആരാധനാ രീതികളില്‍ പ്രധാനമാണ് വിഗ്രഹാരാധന. ക്ഷേത്രങ്ങളില്‍ വിഗ്രഹമില്ലാത്ത അപൂര്‍വ്വം ചില ക്ഷേത്രങ്ങള്‍ മാത്രമേയുള്ളൂ. അത് നോക്കുമ്പോള്‍ തന്നെ വിഗ്രഹരാധനയ്ക്കുള്ള പ്രാധാന്യം മനസിലാകും. എന്നാല്‍ ഇതിനെ യുക്തിവാദികള്‍…
Read More » - 8 May
ഐ.എസ് സാമ്രാജ്യം വിപുലീകരിയ്ക്കുന്നു : പ്രണയിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഐ.എസ്
ന്യൂഡല്‍ഹി : തങ്ങളോട് കൂറുപുലര്‍ത്തുന്നവരെ ഒപ്പം നിര്‍ത്തി ഭീകരസംഘടന വിപുലീകരിക്കാനുള്ള ശ്രമത്തില്‍ ഐഎസ്ഐസ് എന്ന് റിപ്പോര്‍ട്ട്. യുവാക്കളെ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഐഎസ്.…
Read More » - 8 May
ഫേസ്ബുക്ക് പ്രണയം : കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നതിങ്ങനെ
ആന്ധ്രപ്രദേശ് : ഫേസ്ബുക്ക് പ്രണയം സാക്ഷാത്കരിക്കാന്‍ യുവതി ഭര്‍ത്താവിനോട് ചെയ്ത ക്രൂരത ഏവരെയും നടുക്കി. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പത്തു ദിവസം മുന്‍പാണ്…
Read More » - 8 May
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ലാലു പ്രസാദ് യാദവ് പരോളിന് അപേക്ഷ നല്കി
പാറ്റ്ന: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അപേക്ഷ നൽകി. ഈ മാസം 12ന് പാറ്റ്നയിലാണ് മകന്…
Read More » - 8 May
അരിപ്പൊടി വില്ലനായതോടെ യുവാവിന്റെ ദുബായ് യാത്ര മുടങ്ങി; സംഭവം ഇങ്ങനെ
കൊണ്ടോട്ടി: നവര അരിപ്പൊടി കാരണം യുവാവിന്റെ ദുബായ് യാത്ര മുടങ്ങി. സുരക്ഷാസേനയുടെ അരിപ്പൊടിയില്‍ സ്ഫോടകവസ്തു നിര്‍മാണത്തിനുള്ള സാധനങ്ങളുണ്ടെന്ന സംശയം മൂലമാണ് ദുബായിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ എടക്കര…
Read More » - 8 May
കൊടുങ്കാറ്റ് : അതീവജാഗ്രതാ നിര്‍ദേശം : ജനങ്ങള്‍ ഭീതിയില്‍
ന്യൂഡല്‍ഹി : രാജ്യത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ക്ക് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍…
Read More » - 8 May
കലാം എന്റെ മാതൃകാ പുരുഷന് : മധുമിതയ്ക്ക് ഗൂഗിള്‍ നല്‍കിയത് 10 മില്യണ്‍ രൂപയുടെ ജോലി
പാറ്റ്ന: ഡോ. എപിജെ അബ്ദുള്‍ കലാമാണ് എന്റെ മാതൃകാ പുരുഷന്. പാറ്റ്നയില്‍ നിന്നുള്ള മിടുമിടുക്കി എന്‍ജിനിയറുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു അവ. ഫലമോ ഗൂഗിളിലെ സ്വപ്ന ജോലി.…
Read More » - 8 May
നൈട്രജന്‍ ഐസ്ക്രീം നിരോധിച്ചു
തിരുവനന്തപുരം•ദ്രാവക നൈട്രജന്‍ (ലിക്വിഡ് നൈട്രജന്‍) ഉപയോഗിച്ചുള്ള ഐസ്ക്രീം ഉല്‍പ്പന്നങ്ങളും പാനീയങ്ങളും സംസ്ഥാനത്ത് നിരോധിച്ചു. ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തിടെ ദ്രവീകരിച്ച നൈട്രജന്‍…
Read More » - 8 May
പണത്തിനു വേണ്ടി യുവാക്കളുമായി വഴിവിട്ട ബന്ധം : കോളേജ് അധ്യാപികയുടെ മകള്‍ പ്രിയയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ജയ്പൂര്‍ : ഇത് പ്രിയ സേത്ത്, ആഢംബര ജീവിതം മാത്രം കൊതിച്ച യുവതി. കോളേജ് പ്രൊഫസറുടെ മകള്‍. ആഢംബര ജീവിതത്തിനായി എന്തും ചെയ്യാന്‍ മടിയ്ക്കില്ലെന്ന് പ്രിയയുടെ ക്രൂരതയില്‍…
Read More » - 8 May
ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെക്കുറിച്ച് തെളിവ് സഹിതം പ്രതികരിച്ച യുവാവിനെതിരെ ഭീഷണി
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെക്കുറിച്ച് തെളിവ് സഹിതം പ്രതികരിച്ച യുവാവിനെതിരെ ഭീഷണി. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിൽ തട്ടിപ്പ് നടക്കുന്നതായി ആരോപിച്ച…
Read More »