Latest News

പോലീസുകാരനെ മർദ്ദിച്ച സംഭവം : എഡിജിപിയുടെ മകൾക്കെതിരെ കേസ്

തിരുവന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ബറ്റാലിയന്‍ എ.ഡി.ജി.പി സുദേഷ് കുമാറി​ന്റെ മകള്‍ സ്നിഗ്ദക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം സ്നിഗ്ദയുടെ പരാതിയിൽ ഡ്രൈവർക്കെതിരെയും കേസ് എടുത്തു.

സുദേഷ് കുമാറി​​ന്റെ ഔദ്യോഗിക വാഹനത്തി​ന്റെ ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട്​ സ്വദേശി ഗവാസ്‌കറിനാണ് മര്‍ദനമേറ്റത്. ഇയാള്‍ ഇപ്പോള്‍ പേരൂര്‍ക്കട ജില്ലആശുപത്രിയില്‍ ചികിത്സയിലാണ്

Also read : പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച്‌ അവശനാക്കി ആശുപത്രിയിൽ : ഇവർക്കെതിരെ നിരവധി പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button