Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -14 May
റമദാന് പ്രമാണിച്ച് 935 തടവുകാരെ ഈ രാജ്യം വെറുതെ വിടും
പുണ്യമാസത്തിന്റെ വിശുദ്ധി 935 പേരെ കനിഞ്ഞത് തടവറയുടെ വാതിലുകള്‍ തുറന്ന്. പുണ്യനാളുകളില് തന്നെ ഇവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പൊന്‍കിരണം വീശും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ്…
Read More » - 14 May
ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു
ചെങ്ങന്നൂര്‍: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. ഉച്ചക്ക് മൂന്നു മണിയോടെ ചെങ്ങന്നൂരിലെ വസതിയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന് അംഗമാണ്. ഏറെ നാളായി വാര്‍ധക്യ…
Read More » - 14 May
“ദൈവത്തിന്റെ” സ്വന്തം നാട് “പീഡനത്തിന്റെ” സ്വന്തം നരകമായി മാറുമ്പോൾ!!!
POSCO നിയമത്തിലനുശാസിക്കുന്ന കുറ്റങ്ങൾ ചുമത്തി അതിവേഗം കോടതിയിൽ വിചാരണ നടത്തി ഇന്ത്യൻ പീനൽ കോഡിലെ പരമാവധി ശിക്ഷയായ തൂക്കുകയർ വിധിച്ച ഭരണസംവിധാനം മാതൃകയാക്കേണ്ടതാണ്!!
Read More » - 14 May
സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ ; ശശി തരൂര്‍ പ്രതി
കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കറിന്റെ മരണത്തില്‍ തരൂരിനെ പ്രതിയാക്കി കുറ്റപത്രം. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുനന്ദയുടേ മരണം…
Read More » - 14 May
രാമനാട്ടുകരയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: രാമനാട്ടുകരയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രാമനാട്ടുകര ബൈപാസില്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. തിരൂര്‍ മീനടത്തൂര്‍ സൈനുദ്ദീന്‍, വരിക്കോളില്‍ നബീസ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ…
Read More » - 14 May
കര്‍ണാടക ആര് പിടിക്കും? ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്
ബെംഗളൂരു•കര്‍ണാടക വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും ബി.ജെ.പിയ്ക്ക് അനുകൂലമാണെങ്കിലും, ഭരണകക്ഷിയായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഒരു പാര്‍ട്ടിക്കും…
Read More » - 14 May
വില്ലേജ് ഓഫീസിന് തീയിട്ടു
എറണാകുളം: വില്ലേജ് ഓഫീസിന് തീയിട്ടു. എറണാകുളം ആമ്പല്ലൂരിലാണ് വില്ലേജ് ഓഫീസിന് തീയിട്ടത്. വില്ലേജ് ഓഫീസിലെത്തിയ എഴുപതുകാരനാണ് പെട്രോളൊഴിച്ച് തീയിട്ടത്. തീപിടുത്തത്തില്‍ ഫയലുകളെല്ലാം കത്തി നശിച്ചു. എന്നാല്‍ ആര്‍ക്കും…
Read More » - 14 May
ലോക പ്രശസ്ത ശാസ്ത്രജ്ഞന് ഡോ. ഇ.സി.ജി സുദര്ശന് അന്തരിച്ചു
ടെക്സസ്: ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന് ഡോ. ഇ.സി.ജി സുദര്ശനന് (86 )അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ പള്ളത്ത് 1931 സെപ്റ്റംബര്‍ 16-നാണ് അദ്ദേഹം…
Read More » - 14 May
കേരള പോലീസ് ”യഥാര്‍ത്ഥ പോലീസ്” ആയി മാറാന്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ജോയ് മാത്യു
പോലീസിന്റെ അതിക്രമവും നിഷ്ക്രിയത്വവും റിപ്പോര്‍ട്ട് ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ദിനം പ്രതി ഉണ്ടാകുകയാണ്. പരാതി ലഭിച്ചാലും നടപടി സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കുന്ന കേരള പോലീസിനെ കണക്കിന് കളിയാക്കി…
Read More » - 14 May
എടപ്പാള്‍: ബാലിക നേരത്തെയും പീഡനത്തിനിരയായി; എല്ലാം അമ്മയുടെ ഒത്താശയോടെ- റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
പാലക്കാട്•എടപ്പാള്‍ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്തീന്‍കുട്ടി നേരത്തെയും ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയും അമ്മയും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വച്ചായിരുന്നു പീഡനം. അമ്മയുടെ…
Read More » - 14 May
ബാബു വധം: മൂന്ന് പേര് അറസ്റ്റില്‍
മാഹി• മാഹിയിലെ സി.പി.എം നേതാവ് ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജെറിന് സുരേഷ്, നിജേഷ്, ശരത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 14 May
മോദി സര്‍ക്കാരിന്റെ നാല് വര്‍ഷം: ജനങ്ങള്‍ എത്രത്തോളം തൃപ്തരാണ്? സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കാന്‍ രണ്ട് ആഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണം വിലയിരുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. മോദി…
Read More » - 14 May
സിപിഎം പ്രവര്‍ത്തകനേയും ഭാര്യയേയും തീവെച്ച് കൊന്നു
സിപിഎം പ്രവര്‍ത്തകനേയും ഭാര്യയേയും തീവെച്ച് കൊന്നു.ദിബു ദാസ്, ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. നോര്‍ത്ത് പര്‍ഗാനയിലാണ് സിപിഎം…
Read More » - 14 May
ഭര്‍ത്താവ് ഗള്‍ഫില്‍; താമസം മൊയ്തീന്‍കുട്ടിയുടെ ലോഡ്ജില്‍ : എടപ്പാള്‍ പീഡനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പാലക്കാട്•മലപ്പുറം എടപ്പാള്‍ തീയറ്ററില്‍ ബാലികയെ 60 കാരനായ വ്യവസായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ 35 കാരിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍. പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ…
Read More » - 14 May
അഭിനയലോകത്തുനിന്നും വിടപറഞ്ഞ് കലാശാല ബാബു
കൊച്ചി: കഥകളിയുടെ ലോകത്തുനിന്നും സിനിമാലോകത്തെത്തിയ അതുല്യ പ്രതിഭ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളായി രോഗബാധിതനായിരുന്നു.…
Read More » - 14 May
മൊയ്തീന്‍കുട്ടി ഒരു സ്വര്‍ണക്കുട്ടി
പാലക്കാട്•എടപ്പാള്‍ തീയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) യുടെ വിളിപ്പേര് സ്വര്‍ണക്കുട്ടി എന്നാണത്രേ. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സംഭാവനങ്ങള്‍ വാരിക്കോരി നല്കുന്നതിനാലാണ്…
Read More » - 14 May
സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍
പരമ്പരാഗത കേരളീയ ഹൈന്ദവ കുടുംബങ്ങളില്‍ തൃസന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി, നാമ ജപം നടത്തുന്ന രീതി ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം ന്യൂജനറേഷന് ഫ്ലാറ്റുകളില്‍ ആര്‍ക്കും സമയമില്ല. എന്നാല്‍ പഴമക്കാര്‍ക്ക്…
Read More » - 14 May
വൻ ഭൂചലനം ; രേഖപ്പെടുത്തിയത് 5.3 തീവ്രത
പോര്ട്ട്മോറിസ്ബി: പാപ്പുവന്യൂഗിനിയില്‍ വൻ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല
Read More » - 13 May
മുഖ്യമന്ത്രിക്ക് അകമ്പടി പോയ വാഹനം അപകടത്തില്‍പെട്ടു
മലപ്പുറം: മുഖ്യമന്ത്രിക്ക് അകമ്പടി പോയ വാഹനം അപകടത്തില്‍പെട്ടു. മലപ്പുറം കുന്നുമ്മല്‍ ജംക്ഷനില്‍ രാത്രി 9.45നാണ് അപകടം. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന…
Read More » - 13 May
കനത്ത മഴ ; വെള്ളം നിറഞ്ഞ ഓടയില്‍ വീണയാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ ഓടയില്‍ വീണയാൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കുറുവന്‍കോണത്ത് പ്ലാമൂട് സ്വദേശി മണിയനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Also…
Read More » - 13 May
ബിജെപി- സിപിഎം സംഘർഷം; മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു
കോട്ടയം: കോട്ടയം ചിറക്കടവില്‍ ബിജെപി സിപിഎം സംഘർഷത്തിനിടെ മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ചിറക്കര സ്വദേശികളായ വിഷ്ണുരാജ്, സാജന്, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിഷ്ണുരാജിന്റെയും രഞ്ജിത്തിന്റെയും നില ഗുരുതരമാണ്. കൂടുതൽ വിവരങ്ങൾ…
Read More » - 13 May
തീയേറ്ററിലെ ബാലപീഡനം ; കുറ്റം സമ്മതിച്ച് പ്രതികള്‍
മലപ്പുറം ; എടപ്പാളിലെ തീയേറ്ററിനുള്ളിൽ പത്തുവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവം കുറ്റം സമ്മതം നടത്തി പ്രതികൾ. ഏറെ നേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികളായ തൃത്താല കാങ്കുന്നത്ത്…
Read More » - 13 May
ജയിലുകളില്‍ ആളുകളെ കുത്തിനിറയ്ക്കുന്നതില്‍ ആശങ്ക : മനുഷ്യാവകാശ ലംഘനമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക ജയിലുകളിലും പാര്പ്പിക്കാവുന്നതിലധികം ആളുകളെ കുത്തിനിറയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സാധാരണ പാര്പ്പിക്കാവുന്നതിലും 150 ശതമാനം അധികം പേരാണ് മിക്ക ജയിലുകളിലും ഉള്ളതെന്നും…
Read More » - 13 May
മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി ; സംഭവം നടന്നത് മാതൃദിനത്തിൽ
കണ്ണൂർ ; മകൻ അമ്മയെ കൊലപ്പെടുത്തി. സംഭവം നടന്നത് മാതൃദിനത്തിൽ. കണ്ണൂർ ചാവശേരിയിൽ വയോധികയായ കരിയാടൻ പാർവതിയമ്മ(86)യെ ആണ് മകൻ സതീശൻ മദ്യലഹരിയിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത…
Read More » - 13 May
ഹെഡ്ഫോണ് വച്ച് ഉറങ്ങിയ യുവതിക്ക് സംഭവിച്ചതിങ്ങനെ
ചെന്നൈ: ഹെഡ്ഫോണ് വച്ച് ഉറങ്ങുകയായിരുന്ന യുവതിയ്ക്ക് സംഭവിച്ചത് ഏവരെയും ഞെട്ടിക്കുന്നത്. ഫാത്തിമ എന്ന 47കാരിയ്ക്കാണ് ഹെഡ്ഫോണ് ഉപയോഗം ജീവന് നഷ്ടപ്പെടുത്തിയത്. ഹെഡ്ഫോണ് വഴി ഏറ്റ വൈദ്യുതിയില്‍ നിന്നാണ്…
Read More »