മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ തരംഗമാകുന്ന സമയത്ത് വിവാദങ്ങളുടെ പുക കൂടി ഉയരുകയാണ്. ആദ്യ മത്സരത്തില്‍ സമനില വന്നത് ബ്രസീലിയന്‍ താരം നെയ്മര്‍ക്കെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിന് കാരണമായി. ഇതിനിടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന പുതിയ സംഭവം കൂടി അരങ്ങേറിയിരിക്കുകയാണ്. നെയ്മറുടെ കാമുകി ബ്രൂണോയുടെ ടോപ്ലെസ് ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.
ബ്രസീലിലെ ഒരു ടെലിവിഷന്‍ ഷോയില്‍ ബ്രൂണോ കുറച്ച് നാളുകള്‍ക്ക് മുന്‍പ് അഭിനയിച്ചിരുന്നു. ഇതില്‍ ചിത്രീകരിച്ച ടോപ്ലെസ് സീനുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നത്തിംഗ് റിമെന്‍സ് ദ സെയിം എന്നായിരുന്നു പരിപാടിയുടെ പേര്്. നെയ്മറും കാമുകിയും നേരത്തെ പ്രണയബന്ധം നിറുത്തിയെങ്കിലും ഇവര്‍ കഴിഞ്ഞ ജൂണില്‍ വീണ്ടും ഒരുമിച്ചിരുന്നു. വിവാദത്തിലായിരിക്കുന്ന നെയ്മറര്ക്ക് ഇപ്പോഴുള്ള സംഭവം കൂടി തിരിച്ചടിയായിരിക്കുകയാണ്.
Post Your Comments