Latest NewsUncategorized

ഉരുൾപൊട്ടൽ : മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

കോഴിക്കോട് : കട്ടിപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും നല്‍കും. വീട് ഭാഗികമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ജില്ലാ ഭരണകൂടം തീരുമാനിക്കും. കൂടാതെ ചികിത്സാ ചിലവ് സംബന്ധിച്ചുള്ള കാര്യവും നിലവിലെ മാനദണ്ഡമനുസരിച്ച്‌ ജില്ലാ കളക്ടര്‍ തീരുമാനിക്കും.

Also read : ഉരുൾപൊട്ടൽ : കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button