Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -10 July
അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി തച്ചങ്കരി; ജീവനക്കാരെ കയ്യിലെടുക്കാൻ സ്നേഹപൂർവ്വം ജോലിക്കാരോട്
തിരുവനന്തപുരം: സ്ഥാനമേറ്റ് 84 ദിവസംകൊണ്ട് കെഎസ്ആർടിസി ക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു എം.ഡി ടോമിൻ ജെ തച്ചങ്കരി ജീവനക്കാർക്ക് കത്തയച്ചു. തുടർപ്രവർത്തനങ്ങൾക്ക് ജീവക്കാരുടെ സഹായം ആവശ്യമാണെന്നും കത്തിൽ പറയുന്നു.…
Read More » - 10 July
പി ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തു
കൂത്തുപറമ്പ്: സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന യുവാക്കളാണ് മാലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം പാട്യത്തെ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന പി.ജയരാജന് സഞ്ചരിച്ച…
Read More » - 10 July
മാറ്റത്തിന് കളമൊരുങ്ങുന്നു; ഇനി കോടതി നടപടികളുടെ തത്സമയം
ന്യൂഡല്‍ഹി: നീതിന്യായരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് കളമൊരുങ്ങുന്നു. കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന കേന്ദ്രനിലപാടിനോട് സുപ്രീംകോടതിയും യോജിച്ചതോടെ ഇനി കോടതി നടപടികളും തത്സമയം എത്തും. വിവിധ രാജ്യങ്ങളില്‍…
Read More » - 10 July
ഇനി ഒരു ഭൂചലനം താങ്ങാനാവില്ല, തകര്‍ന്ന് വീഴുക 80,000 കെട്ടിടങ്ങള്‍
ജെറുസലേം: ഇനി ഒരു ശക്തമായ ഭൂചലനത്തെ കൂടി താങ്ങാനുള്ള കരുത്ത് 80,000 കെട്ടിടങ്ങള്‍ക്കില്ല. തുടര്‍ച്ചയായുള്ള ഭൂചലനങ്ങള്‍ കാരണം ഇസ്രയേലിലെ കെട്ടിടങ്ങളാണ് തകര്‍ച്ച ഭീഷണിയിലുള്ളത്. ഒരു ശക്തമായ ഭൂചലനത്തിലോ…
Read More » - 10 July
രണ്ട് ലക്ഷം 2.30 കോടികളായി തിരിച്ച് പിടിക്കുന്ന മാന്ത്രിക ബാങ്കുകളും നമ്മുടെ നിയമ സംവിധാനങ്ങളും
കൊച്ചി: രണ്ട് ലക്ഷം 2.30 കോടികളായി തിരിച്ച് പിടിക്കുന്ന മാന്ത്രിക ബാങ്കുകളും നമ്മുടെ നിയമ സംവിധാനങ്ങളും. ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയ്ക്കാണ് ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.…
Read More » - 10 July
സൗദിയില്‍ ജോലി നഷ്ടപ്പെട്ടത് 30000 ഡ്രൈവര്‍മാര്‍ക്ക്
റിയാദ് : സൗദിയിൽ സ്ത്രീകൾ വാഹനം ഓടിച്ചുതുടങ്ങിയതോടെ ജോലി നഷ്ടപ്പെട്ടത് 30000 ഡ്രൈവര്‍മാര്‍ക്കാണ്. ആറുമാസത്തിനിടെ 30000 വിദേശി ഹൗസ് ഡ്രൈവർമാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ്…
Read More » - 10 July
ചികിത്സാപ്പിഴവ് ; രോഗിക്ക് 10ലക്ഷം രൂപ നഷ്ടപരിഹാരം
ആസാം: തെറ്റായ ചികിത്സ നൽകി രോഗിയെ അവതാളത്തിലാക്കിയ ആശുപത്രിക്ക് കിട്ടിയത് എട്ടിന്റെ പണി. രോഗിയോട് ചികിത്സയുടെ എല്ലാ വശങ്ങളും പറഞ്ഞു മനസിലാക്കാതിരിക്കുകയും, രോഗിക്ക് തെറ്റായ ചികിത്സ നിർദ്ദേശിക്കുകയുമായിരുന്നു.…
Read More » - 10 July
ഇന്ധന വിലയ്ക്കെതിരെ പോരാടാന്‍ ഇ-ഓട്ടോകള്‍ എത്തുന്നു
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധന വിലയെ പ്രതിരോധിക്കാന്‍ ഇ-ഓട്ടോകള്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നു. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ ഇ-ഓട്ടോയ്ക്ക് നൂറ് കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. പകല്‍ ഓടിയാല്‍…
Read More » - 10 July
നിഷ സാരംഗിന്റെ തുറന്നുപറച്ചില്‍; ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിന് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ നിഷ സാരംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ…
Read More » - 10 July
കൈക്കൂലി കേസിൽ എ.എസ്.ഐ. പിടിയില്‍
ആലപ്പുഴ : അമ്പലപ്പുഴയിൽ കൈക്കൂലി കേസിൽ എ.എസ്.ഐ. പിടിയിൽ. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായ ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിമ്പറമ്പ് വീട്ടില്‍ എ.എന്‍.കബീറിനെയാണ് ഇന്നലെ വിജിലൻസ്…
Read More » - 10 July
മെറിറ്റ് സീറ്റില്‍ പോലും വിദ്യാര്ഥികളികളെ കിട്ടാതെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍
തിരുവനന്തപുരം : സര്‍ക്കാര്‍നയം ഒടുവിൽ തിരിച്ചടിയായി. മെറിറ്റ് സീറ്റില്‍പോലും വിദ്യാര്‍ഥികളെ കിട്ടാതെ സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍. പഠനത്തിനായി വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് പോകുന്നതോടെയാണ്…
Read More » - 10 July
രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍; ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത കാറുകളില്‍ ദുരൂഹത
തൃശ്ശൂര്‍: രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍, ഇത് കണ്ട് അമ്പരന്ന് സെക്യൂരിറ്റി ജീവനക്കാരന്. കൊക്കാലയിലെ ഹോട്ടലില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത ഹോണ്ടാ സിറ്റിക്കും ഹ്യുണ്ടായ് ഐ-10 കാറിനുമാണ്…
Read More » - 10 July
ഇനി പുറത്തെത്താന്‍ അഞ്ച് പേര് കൂടി, പ്രാര്‍ത്ഥനയോടെ ലോകം
ചിരാങ് റായ്: തായ്ലണ്ടില് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ എട്ട് കുട്ടികളെ രക്ഷപ്പെടുത്തി. രണ്ടാഴ്ചയായി താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നാലു…
Read More » - 10 July
മകളുടെ വിവാഹത്തിന് പണം കണ്ടെത്താനായില്ല, പിതാവ് ചെയ്തത് കടുംകൈ
ഉപ്പുതറ: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ വന്നതോടെ പിതാവ് ചെയ്തത്ത കടുംകൈ. പണം കണ്ടെത്താനാകാത്ത മനോ വിഷമത്തില്‍ ഗൃഹനാഥന് പെരിയാറില്‍ ചാടി ജീവനൊടുക്കി. എരുമേലി മുക്കൂട്ടുതറ കുന്നപ്പള്ളി…
Read More » - 10 July
ഏഴാം ക്ലാസുകാരിയുടെ മനോധൈര്യം, മുത്തശ്ശിക്ക് ഇത് രണ്ടാം ജന്മം
കാവാലം : തോട്ടില്‍ മുങ്ങിത്താഴ്ന്ന മുത്തശ്ശിക്ക് രക്ഷകയായത് ഏഴാം ക്ലാസുകാരി. കാവാലത്താണ് സംഭവം. നെന്മലാറയ്ക്കല് വീട്ടില്‍ കമലമ്മ(78)യാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. ഈ സമയം കൊച്ചുമകള്‍ ദേവപ്രിയയുടെ സമയോചിത…
Read More » - 10 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള…
Read More » - 10 July
ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ ഒരു മന്ത്രം
ജീവിതത്തില്‍ ഒരിക്കലെങ്കിലും തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭക്തര്‍. മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വര ദര്‍ശനം നടത്തുമ്പോള്‍ “ഓം നമോ വെങ്കടേശായ’ എന്ന മാത്രം…
Read More » - 10 July
നിര്‍മ്മാണപ്പിഴവ് : ഇന്ത്യയില്‍ ഈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ടൊയോട്ട
ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകൾ തിരിച്ച് വിളിച്ച് ടൊയോട്ട. 2016 ജൂലായ് 16-നും 2018 മാര്‍ച്ച് 22-നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലെയും ,2016 ഒക്ടോബര്‍ ആറിനും…
Read More » - 9 July
യുവ ദമ്പതികളുടെ കൊല : മോഷണത്തിനിടെയാണെന്നത് അവിശ്വസനീയം : മോഷണം വെറും മറ മാത്രമെന്ന് പൊലീസ്
വെള്ളമുണ്ട: കണ്ടത്തുവയലില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട് മൂന്നു ദിവസമായിട്ടും കേസ് തെളിയിക്കുന്നതിനുള്ള സൂചന ലഭിക്കാതെ അന്വേഷണ സംഘം. കൊല നടത്തിയവരുടെ എണ്ണമോ രീതിയോ ഒന്നും തരിച്ചറിയാതെയാണ് മൂന്നാംദിവസവും അന്വേഷണം…
Read More » - 9 July
VIDEO: മുസ്ലിം പെണ്‍കുട്ടിയ്ക്ക് താലിചാര്‍ത്തി ബ്രാഹ്മണ യുവാവ് – വീഡിയോ കാണാം
ബംഗളൂരു•വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പഴമൊഴി. എന്നാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ് ബ്രാഹ്മണ യുവാവായ വിക്രമിന്റെയും മുസ്ലിം പെണ്‍കുട്ടി ഷബാനയുടെയും കാര്യത്തില്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ച് അടുത്തിടെയാണ് ഇരുവരും…
Read More » - 9 July
സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു
റിയാദ്: വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം തീരുമാനിച്ചിട്ടും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ 2.3 ശതമാനം ഇടിവാണ് 2018ലെ ആദ്യ മൂന്ന്…
Read More » - 9 July
ട്രെയിന്‍ പാളം തെറ്റി : നിരവധിപേർ മരിച്ചു
അങ്കാര: ട്രെയിന്‍ പാളം തെറ്റി നിരവധിപേർ മരിച്ചു. വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ഇസ്താംബൂളില്‍ നിന്ന് ബള്‍ഗേറിയന്‍ അതിര്‍ത്തിയായ കാപികൂളിലേക്ക് വന്ന ട്രെയിൻ അപകടത്തിൽപ്പെട്ട് 24 പേര് മരിച്ചു.…
Read More » - 9 July
നന്മയും മനുഷ്യത്വവും നഷ്ടപ്പെട്ട ക്രൂരതയുടെ മുഖങ്ങള്‍
ദീപാ.റ്റി.മോഹന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യന് ഒന്നുമറിയാത്ത അവസ്ഥയില്‍ അവരുടെ വാക്കുകളും ചെയ്തികളുമൊക്കെ ,സത്യത്തിലും, ധര്‍മ്മത്തിലും, സ്നേഹത്തിലും, അധിഷ്ഠിതമായിരുന്നു. അതിനാല്‍ അവര്‍ക്കിടയില്‍ നന്മ സമൃദ്ധമായിരുന്നു. പരിഷ്കൃതമായ ഒരു ജീവിതാവസ്ഥയിലേക്കുള്ള…
Read More » - 9 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ സ്കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലായ് 10 )…
Read More » - 9 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും ഉരുള്‍പൊട്ടലും ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ പതിനേഴ് വരെ തുടര്‍ച്ചയായി ലഭിക്കുന്ന ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍,…
Read More »