Latest NewsTechnology

ഈ മോഡൽ നോക്കിയ ഫോണുകൾ വാങ്ങുന്നവർക്ക് കിടിലൻ ഓഫറുമായി പേറ്റിഎം

നോക്കിയ 7 പ്ലസ്, നോക്കിയ 6.1 എന്നീ ഫോണുകള്‍ വാങ്ങാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത. ഈ ഫോണുകൾക്ക് 5,500 രൂപ കാഷ്ബാക്ക് ഓഫറുമായി പേറ്റിഎം. icici ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ നോക്കിയ 7 പ്ലസ് വാങ്ങുന്നവര്‍ക്ക് 10% ക്യാഷ്ബാക്കും,മറ്റൊരു പ്രോമോ കോഡ് ഉപയോഗിക്കുമ്ബോള്‍ 12% അധിക ക്യാഷ്ബാക്കുമായിരിക്കും ലഭിക്കുക. ആകെ മൊത്തത്തിൽ ലഭിക്കുന്നത് 5700 രൂപയുടെ ക്യാഷ് ബാക്ക്.

NOKIA 7 PLUS

നോക്കിയ 6.1 പ്രോമോ കോഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് 15% ക്യാഷ്ബാക്കും icici ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുമ്ബോള്‍ 10% അധിക ഡിസ്‌കൗണ്ടും ലഭിക്കുന്നു. അതിനാൽ പേറ്റിഎം മാള്‍ വഴി ഈ ഫോണ്‍ വാങ്ങുന്നവർക്ക് 5000 രൂപ ഡിസ്‌കൗണ്ടാണ് കാത്തിരിക്കുന്നത്.

Also read :സാമ്പത്തിക തട്ടിപ്പ് ; ബാങ്കിങ് മേഖലകളില്‍ കഴിവുള്ളവർ സി.ബി.ഐ.യിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button