നിങ്ങളുടെ ഫോണിൽ പാസ്സ്‌വേർഡ് ലോക്കില്ലെങ്കില്‍ സൂക്ഷിക്കുണമെന്നു റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്യാസ്‌പെര്‍സ്‌കിയുടെ മുന്നറിയിപ്പ്. ലോകത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളിൽ 50 ശതമാനം പേരും പാസ്‌വേഡ് ലോക്കോ ആന്‍റി തെഫ്റ്റ് സംവിധാനമോ ഉപയോഗിക്കാത്തവരാണ് അതിനാൽ ഫോണിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നിഷ്പ്രയാസം ലഭിക്കുമെന്നും ഫോണിലെ ലോക്ക് സംവിധാനം ഉപയോഗിക്കണമെന്നും കാസ്പെര്‍സ്കി പറയുന്നു.
Also read : കൂടുതല്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയിലേയ്ക്ക്
Post Your Comments