കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ ഏഴാമത്തെ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ അനസിന് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു.
Also read : വർഗീയത തുലയട്ടെ; അഭിമന്യുവിന്റെ വാക്കുകൾ ഉയർത്തിപ്പിടിച്ച് സി.കെ വിനീത്
Post Your Comments