Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -22 June
എഡിജിപിയുടെ മകൾക്കെതിരെ ഡോക്ടറുടെ നിർണായക മൊഴി
തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾക്കെതിരെ ഡോക്ടറുടെ നിർണായക മൊഴി പുറത്ത്. എഡിജിപിയുടെ മകൾക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.…
Read More » - 22 June
നാണം കെട്ട തോല്‍വിക്ക് ശേഷം ആരാധകരോട് മാപ്പപേക്ഷിച്ച് സാംപോളി
ക്രൊയേഷ്യക്കെതിരായ നാണം കെട്ട തോല്‍വിക്ക് ശേഷം ആരാധകരോട് മാപ്പപേക്ഷിച്ച് അര്‍ജന്റീനയുടെ കോച്ച് സാംപോളി രംഗത്തെത്തി. ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ട അര്‍ജന്റീനയുടെ നോക്ക്ഔട്ട് സാദ്ധ്യതകള്‍ ഇപ്പോള്‍…
Read More » - 22 June
അർജന്റീനയുടെ തോൽവി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം : ലോകകപ്പിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കോട്ടയം സ്വദേശി ബിനുവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഏറ്റുമാനൂര്‍ ആറ്റില്‍ ചാടിയായിരുന്നു ആത്മഹത്യാ ശ്രമം. പോലീസുകാരും…
Read More » - 22 June
എഡിജിപിയുടെ മകൾ കോടതിയിലേക്ക്
കൊച്ചി : പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾ ഹൈക്കോടതിയിലേക്ക്. സുദേഷ് കുമാറും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മകളുടെ ജാമ്യാപേക്ഷ കോടതിയുടെ ബെഞ്ചിന് മുമ്പിൽ…
Read More » - 22 June
കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു : മൂന്നു ഭീകരർ കുടുങ്ങിയതായി സൂചന
ശ്രീനഗര്‍: ജമ്മു-കശ്മീരലെ അനന്തനാഗിലെ ശ്രിഗുഫ്വാര മേഖലയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു . മൂന്നു ഭീകരര്‍ കുടുങ്ങിയതായാണ് സൂചന.വെടിവപ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 22 June
നായയെ കല്ലെറിഞ്ഞതിന് കേസ്
തിരുവനന്തപുരം: നായയെ കല്ലെറിഞ്ഞതിന് കേസെടുത്തു. എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിലെ നായയെ കെല്ലെറിഞ്ഞുവെന്നാണ് പരാതി .തിരുവനന്തപുരം പേരൂർക്കട പോലീസാണ് കേസെടുത്തത് ബുധനാഴച രാവിലെ ആരോ വീട്ടിലെത്തി നായയെ…
Read More » - 21 June
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
ആലപ്പുഴ : കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ 3 താലൂക്കുകളിൽ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കിലെ…
Read More » - 21 June
ഫാദര്‍ തോമസ് പീലിയാനിക്കലിന് ജാമ്യം
ആലപ്പുഴ : കുട്ടനാടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഫാദര്‍ തോമസ് പീലിയാനിക്കലിനു ജാമ്യം. മറ്റു കേസുകളില്‍ ഇനി ഉള്‍പ്പെടരുത്. എല്ലാ തിങ്കളാഴ്ച്ചയും…
Read More » - 21 June
സ്കൂളുകൾക്ക് നാളെ അവധി
എറണാകുളം : കനത്ത മഴ കാരണം എറണാകുളം ജില്ലയില്‍ കോളേജുകൾ ഒഴികെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. Also read…
Read More » - 21 June
കേരളത്തിലെ ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കു വെച്ച് മെസ്സി
കേരളക്കരയില്‍ മെസി ആരാധകരുടെ എണ്ണം അസംഖ്യമെന്നത് ലോകം മുഴുവന്‍ അറിയാവുന്ന ഒന്നാണ്. അതിനിടയില്‍ ഒരാള്‍ അത് ലോകത്തെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി. മറ്റാരുമല്ല സാക്ഷാല്‍ മെസി. മെസിയുടെ ഒഫീഷ്യല്‍…
Read More » - 21 June
പ്രധാനമന്ത്രി എന്ന പദവിയിലിരുന്ന് കൊണ്ട് മാതൃത്വവും രുചിച്ചറിഞ്ഞു, ഇത് സ്ത്രീ സമൂഹത്തിന് ഒരോര്‍മ്മപ്പെടുത്തല്‍
ഓക്ക്ലന്റ് : പ്രധാനമന്ത്രി എന്ന പദവിയിലിരിക്കെ അമ്മയാകുന്ന സ്ത്രീ എന്ന ബഹുമതി ഇനി ന്യുസിലന്റ് പ്രധാനമന്ത്രി ജസീന്താ ആന്ഡേഴ്സണ് സ്വന്തം. 37കാരിയായ ജസീന്ത ഓക്ലന്റിലെ ആശുപത്രിയില്‍ വ്യാഴാഴ്ച്ചയാണ്…
Read More » - 21 June
ശ്രീജിത്ത് വധം : പോലീസിനെതിരെ വിമർശനമവുമായി ഹൈക്കോടതി
കൊച്ചി : വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം പോലീസിനെതിരെ വിമർശനമവുമായി ഹൈക്കോടതി. ആര്‍ടിഎഫിന്റെ രൂപീകരണം നിയമവിരുദ്ധമല്ലെയെന്നും ശ്രീജിത്തിനെ പിടികൂടാന്‍ എന്ത് തെളിവാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സി.ബി.ഐ…
Read More » - 21 June
പ്രത്യേക കമ്പനി വഴി സാമൂഹ്യ പെന്ഷന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാന ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിച്ച് അതുവഴി സാമുഹ്യ സുരക്ഷാ പെന്ഷന് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇത് വിതരണം ചെയ്യാന്‍…
Read More » - 21 June
‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ മേക്കിംഗ് രംഗങ്ങള്‍ ലീക്കായി
പ്രണയാര്‍ദ്രമായ ബ്യൂട്ടിഫുളിനും ട്രിവാന്‍ഡ്രം ലോഡ്ജിനും ശേഷം അനൂപ് മേനോന് തിരക്കഥ ഒരുക്കുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന സിനിമയുടെ മേക്കിംഗ് രംഗങ്ങള്‍ ലീക്കായി. ഗാനരംഗങ്ങളുടെ മേക്കിംഗ് ഉള്‍പ്പടെയുള്ള…
Read More » - 21 June
വിഘടനവാദി നേതാവ് യാസിന് മാലിക് അറസ്റ്റില്‍
ശ്രീനഗർ ; ജമ്മു കാശ്മീരിൽ ഗവർണ്ണർ ഭരണം വന്നതിനു പിന്നാലെ വിഘടനവാദി നേതാവ് യാസിൻ മാലിക് അറസ്റ്റിലായി. ശ്രീനഗറില്‍ നിന്നും ഇന്ന് രാവിലെ പോലീസാണ് യാസിന് മാലിക്കിനെ…
Read More » - 21 June
യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചത് ക്യാമറയില്‍ പതിഞ്ഞു, ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
മുംബൈ: പൊതുജനമധ്യത്തില്‍ യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചതിന് ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ബുധനാഴ്ച്ച മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഇയാള്‍ അടുത്തിരുന്ന യുവതിയുടെ തോളില്‍ പിടിക്കുന്ന…
Read More » - 21 June
പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് കണ്ട സഹോദരനെ കൊന്നു കെട്ടിതൂക്കി: അമ്മാവന് അറസ്റ്റില്‍
പാട്യാല: പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതിന് സാക്ഷിയായ 12കാരന് സഹോദരനെ കൊന്നു കെട്ടിതൂക്കി. പട്യാലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ഇവരുടെ മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങിനായി പോയ…
Read More » - 21 June
പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി: വന നിയമങ്ങൾ സർക്കാർ അട്ടിമറിച്ചെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് പരിസ്ഥിതി ലോല നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു.തോട്ടംമേഖലയെ പൂര്‍ണമായി ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. ചട്ടം 300…
Read More » - 21 June
മതം മാറിയാല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന് യുവതിയോട് ആവശ്യപ്പെട്ടതായി പരാതി
ലക്നൗ: മതം മാറിയാല്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടെന്ന ആരോപണവുമായി ദമ്പതികള്‍ രംഗത്ത്. മുഹമ്മദ് അനസ് സിദ്ധീഖ് ഭാര്യ തന്വി സേഥ് എന്നിവരാണ് ലക്നൗ പാസ്പോര്‍ട്ട്…
Read More » - 21 June
ഇതാണ് ഒരു ദിവസത്തില്‍ സെക്സില്‍ ഏര്‍പ്പെടാന്‍ പറ്റിയ സമയം: പുതിയ റിപ്പോര്‍ട്ട് നിങ്ങളെ അത്ഭുതപ്പെടുത്തും
പ്രണയാര്‍ദ്രമായ ഒരു രാത്രി തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ ലൈംഗിക ജീവിതത്തിന് കൂടുതല്‍ ആസ്വാദ്യത പകരുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഒരു ലൈംഗിക-ഹോര്‍മോണ്‍ വിദഗ്ധയുടെ ഉപദേശം ചിലപ്പോള്‍ നിങ്ങളെ ഒരുപാട്…
Read More » - 21 June
പോലീസിനെതിരെ ജെസ്നയുടെ പിതാവ് രംഗത്ത്
പത്തനംതിട്ട : എരുമേലി മുക്കൂട്ടു തറയിൽ നിന്ന് കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കങ്ങൾ പോലീസ് നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജെസ്നയുടെ പിതാവ് ജെയിംസ്…
Read More » - 21 June
തൊട്ടാല്‍ കൈ പൊളളും, കാഴ്ച്ച ഇല്ലാതാകും: നട്ടു വളര്‍ത്തിയ ചെടി വീട്ടമ്മക്ക് തിരികെ നല്‍കിയത് ഇത്
ന്യൂയോര്‍ക്ക്: പാലു കൊടുത്ത കൈക്ക് തന്നെ കൊത്തുക എന്ന പ്രയോഗം പാമ്പിന്റെ കാര്യത്തില്‍ ശരിയാണെങ്കില്‍ നട്ടു വളര്‍ത്തിയ ചെടിയും അത് ചെയ്യുമെന്ന് തെളിയിക്കുകയാണ് ന്യൂയോര്‍ക്കിലെ വിര്‍ജീനയില്‍ നടന്ന…
Read More » - 21 June
ജെസ്നയുടെ തിരോധാനം; കൂടുതൽ തെളിവുകൾ കണ്ടെടുത്തു
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറ സ്വദേശി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. ജെസ്നയുടെ ഫോൺ വിവരങ്ങൾ പോലീസ് കണ്ടെടുത്തു. പഴയ മെസ്സേജുകളും കോളുകളും പോലീസിന്…
Read More » - 21 June
മറ്റൊരാളെ കണ്ടപ്പോള്‍ നവവധു ഉപേക്ഷിച്ചു, വിവാഹ മോതിരം ലേലത്തിന് വെച്ച് ഭര്‍ത്താവ്
മെക്സിക്കോ: കല്യാണം കഴിഞ്ഞ് ആറാം നാള് വിവാഹ മോതിരം ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ ലേലത്തിന് വെച്ച് ഭര്‍ത്താവിന്റെ പ്രതികാരം. ആന്‍ഡി മൈക്കല്‍ എന്നയാളാണ് വിവാഹ മോതിരം ലേലത്തിന്…
Read More » - 21 June
സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ എണ്ണം കുറയുന്നു, ആശങ്കയോടെ രോഗികള്‍
ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരുമ്പോള്‍ സംസ്ഥാനത്ത് ഡോക്ടറുമാരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ലക്ഷക്കണക്കിന് രോഗികളാണ് ആശങ്കയിലായിരിക്കുന്നത്. കേരളത്തില്‍ ഒരു ഡോക്ടര്‍ക്ക് ശരാശരി 6810 പേരെയാണ്…
Read More »