Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -23 June
സ്കൂള്‍ ശൗചാലയത്തിനുള്ളിൽ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം : മുഖ്യപ്രതി പിടിയിൽ
വഡോദര: സ്കൂള്‍ ശൗചാലയത്തിനുള്ളിൽ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് ബല്സറില് നിന്നും പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം സ്കൂളില്‍നിന്നും…
Read More » - 23 June
പോണ് താരങ്ങള്‍ പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ഇവയൊക്കെ
പോണ് താരങ്ങളുടെ വീഡിയോ മാത്രമല്ല പേരു വിവരങ്ങളും മറ്റ് വിശദാംശങ്ങളും ഇന്റര്‍നെറ്റിലൂടെ തേടിപ്പിടിക്കുന്ന വിരുതന്മാരുടെ എണ്ണം കൂടി വരികയാണ്. എന്നാല്‍ ഇവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കാറില്ല. പോണ്…
Read More » - 23 June
മുന്‍ മന്ത്രി കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക്
ഹൈദരാബാദ് : തെലുങ്കാനയില്‍ കോണ്‍ഗ്രസ് വിട്ട് മുന്‍ മന്ത്രിയും മുതിർന്ന നേതാവുമായ ധനം നാഗേന്ദർ. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, തെലുങ്കാന…
Read More » - 23 June
1986ലെ കൊലപാതകം തെളിഞ്ഞത് 2018ല്‍, നിര്‍ണായക തെളിവ് ലഭിച്ച സംഭവമിങ്ങനെ
വാഷിങ്ടണ്‍: കൊലപാതകം നടന്നിട്ട് 32 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. നിര്‍ണായക തെളിവായി മാറിയ വസ്തു എന്തെന്ന് ലോകം ഞെട്ടലോടെയാണ് കേട്ടത്. 1986ല്‍ വാഷ്ടിങ്ടണിലാണ് സംഭവം. അന്ന്…
Read More » - 23 June
എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി : ബുദ്ധിമുട്ടിലായി യാത്രക്കാര്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. എയര്‍ഇന്ത്യയുടെ ഇന്റനെറ്റ് സെര്‍വര്‍ തകരാറിലായതോടെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എല്ലാ ആഭ്യന്തര- അന്തര്‍ദ്ദേശീയ…
Read More » - 23 June
അഭിസാരികയെന്ന് വിളിച്ച് അധിക്ഷേപിച്ചു: പിങ്ക് പോലീസിനെതിരെ സ്ത്രീയുടെ പരാതി
കൊച്ചി: സ്ത്രീകള്‍ക്ക് സംരക്ഷകരാകേണ്ട പിങ്ക് പോലീസിനെതിരെ സ്ത്രീയുടെ പരാതി. അതും പൊതു ജനമധ്യത്തില്‍ വെച്ച് പരിഹസിച്ചതായാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗോശ്രീ പാലത്തിന് സമീപം…
Read More » - 23 June
ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
ഉത്തർ പ്രദേശ് : വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ഉനാവോ ജില്ലയിൽ വെച്ചായിരുന്നു അപകടം. ചകൽവൻഷി-മിയാൻഗഞ്ച് റോഡിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ…
Read More » - 23 June
മുന്‍ ജഡ്ജി ആത്മഹത്യ ചെയ്ത നിലയില്‍
ഗാസിയാബാദ്: യുപിയിലെ ഗാസിയബാദില്‍ മുന്‍ ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ദേവദത്ത് ശര്‍മ്മയാണ്(76) വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു…
Read More » - 23 June
യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തു തീര്‍പ്പിലേക്ക്
കൊല്ലം: കെ.ബി ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒത്തു തീര്‍പ്പിലേക്ക്. മര്‍ദ്ദനമേറ്റ യുവാവ് അനന്തകൃഷ്ണന്റെ കുടുംബം ഒത്തു തീര്‍പ്പ് സ്ഥിരീകരിച്ചു. ബാലകൃഷ്ണ പിള്ളയാണ് ഒത്തു തീര്‍പ്പിന്…
Read More » - 23 June
സീറോ മലബാർ ഭൂമിയിടപാടിൽ അനുനയത്തിന് നീക്കം
കൊച്ചി : സീറോ മലബാർ ഭൂമിയിടപാടിൽ അനുനയത്തിന് നീക്കം. അനുനയത്തിനായുള്ള നീക്കവുമായി പുതിയ അഡ്മിനിസ്ട്രേറ്റർ . പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും പ്രശ്ന പരിഹാരത്തിന് വിശ്വാസികൾ സഹകരിക്കണമെന്നും മാർ…
Read More » - 23 June
വീണ്ടും ഇന്ധനവിലയിൽ കുറവ്
ന്യൂഡല്‍ഹി: ഇന്ധനവിലയിൽ വീണ്ടും കുറവ്. പെട്രോളിന് 9 മുതല്‍ 13 പൈസവരെയാണ് വിവിധ നഗരങ്ങളില്‍ കുറഞ്ഞത്. ഡീസലിന് ഏഴ് പൈസയും കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍,…
Read More » - 23 June
കട്ടിപ്പാറ ജലസംഭരണിയുടെ നിർമാണം പഞ്ചായത്ത് അനുമതിയോടെ
കോഴിക്കോട് : കട്ടിപ്പാറ ജലസംഭരണി നിർമ്മിച്ചത് പഞ്ചായത്തിന്റെ അറിവോടെ . പഞ്ചായത്തിന്റെ സമീപിച്ചത് ആട് ഫാമിനായെന്ന് സ്ഥലം ഉടമ അബ്ദുൾ ലത്തീഫ് പറഞ്ഞു . കൂടാതെ നിർമാണ…
Read More » - 23 June
5 ദിവസം കൊണ്ട് ഫേസ്ബുക്കിൽ 15 ലക്ഷം കാഴ്ചക്കാർ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി എന്റെ മെഴുതിരി അത്താഴങ്ങൾ ട്രെയ്ലർ
5 ദിവസം കൊണ്ട് ഫേസ്ബുക്കിൽ 15 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൻറെ ട്രെയ്ലർ. മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലാണ് ചിത്രത്തിൻറെ ട്രെയ്ലർ…
Read More » - 23 June
കണ്ണൂർ വിമാനത്താവളം ; നിർണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : കണ്ണൂരിലെ പുതിയ വിമാനത്താവളത്തിന്റെ കാര്യത്തിൽ നിർണായക തീരുമാനവുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.…
Read More » - 23 June
എ.ഡി.ജി.പിയുടെ മകളെ രക്ഷിക്കാൻ അണിയറയിൽ വന്‍ ഗൂഢാലോചന
കേരള പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽ നിറയുകയാണ്. പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ പൊലീസിലെ ഒരു സംഘം വലിയ ഗൂഡാലോചന…
Read More » - 23 June
അങ്കണവാടി ജീവനക്കാര്‍ക്കിനി പുതിയ യൂണിഫോം
തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് കരാറായെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ…
Read More » - 22 June
കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവും അശ്വതി ജ്വാലയും നാളെ മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനും, സാമുഹിക പ്രവര്‍ത്തക അശ്വതി ജ്വാലയും നാളെ(23 ജൂണ്‍) രാവിലെ 10ന് പ്രസ് ക്ലബില്‍ വെച്ച് മാധ്യമങ്ങളെ കാണും.…
Read More » - 22 June
ഭീകരരരെ നേരിടേണ്ടത് ശാന്തിഗീതം പാടിയാകുമോ എന്ന് അരുണ്‍ ജെയ്റ്റ്ലീ
ന്യൂഡല്‍ഹി: സത്യാഗ്രഹത്തിലൂടെയല്ല ശക്തമായ നടപടിയിലൂടെയാണ് ഭീകരരെ തുരത്തേണ്ടതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്ലി. കീഴടങ്ങാത്ത ഭീകരരെ ശക്തമായി തന്നെയുള്ള നടപടികളിലൂടെ നേരിടണമെന്ന് അരുണ്‍ ജെറ്റ്ലി തന്റെ ഫേസ്ബുക്കില്‍…
Read More » - 22 June
കിടിലന്‍ സേവനം ആരംഭിച്ച് വാട്സാപ്പ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആഹ്ലാദത്തില്‍
പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്കി ഞെട്ടിച്ച വാട്സാപ്പ് ചരിത്രം ആവര്‍ത്തിക്കുന്നു. വീഡിയോ കോളിനും, വോയിസ് കോളിനും പ്രാമുഖ്യം നല്കി നേരത്തെ ഫീച്ചര്‍ ഇറക്കിയ വാട്സാപ്പ് പുതിയതായി ഇറക്കിയ…
Read More » - 22 June
ഒരു സംഖ്യ മാറിപ്പോയി, നിക്ഷേപകന് നഷ്ടമായത് 49,000 രൂപ
ബെംഗലൂരൂ: ഒരു സംഖ്യ മാറിപ്പോയത് സാധാരണക്കാരനായ നിക്ഷേപകന് ഉണ്ടാക്കിയത് വന്‍ നഷ്ടം. നാളുകള്‍ കൊണ്ട് സ്വരൂപിച്ച 49000 രൂപയാണ് എസ്ബിഐ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നഷ്ടമായത്. ഇതോ…
Read More » - 22 June
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് മോദിയും പിണറായിയും, ശേഷം മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിന് ഏറെ ആഹ്ലാദിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ തലസ്ഥാനത്ത് നിന്നും വരുന്നത്. നീതി ആയോഗിന്റെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ച് പങ്കെടുത്തത്…
Read More » - 22 June
നാട്ടുകാരുടെ മുന്നില്‍ സത്സ്വഭാവി, ഭര്‍ത്താവിനെ കൊന്ന സോഫിയയെക്കുറിച്ച് നാട്ടില്‍ പറയുന്നതിങ്ങനെ
മലയാളിയായ സാം എബ്രഹാമിനെ മെല്‍ബണില്‍ വെച്ച് ഭാര്യ സോഫിയയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന വാര്‍ത്തയ്ക്കു പിന്നാലെ സോഫിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഫിയയെ ക്കുറിച്ച് വിദേശത്ത്…
Read More » - 22 June
ലൈന്മാന് സ്വന്തമാക്കിയത് 100 കോടിയുടെ സ്വത്തുക്കള്‍, ഷോക്കടിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
നെല്ലൂര്‍: അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുന്ന നിരവധി ഉദ്യോഗസ്ഥരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കീഴ് ജീവനക്കാര്‍ക്കിടയിലും ഇതേ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്ന കാര്യം ഏവരെയും ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ഇത്തരത്തിലുള്ള…
Read More » - 22 June
ക്യാമ്പ് ഫോളോവർമാരുടെ നിയമനം പിഎസ് സിക്കു വിടുന്നു
തിരുവനന്തപുരം : പോലീസിലെ ദാസ്യപ്പണി വിവാദമായ പശ്ചാത്തലത്തില്‍ ക്യാമ്പ് ഫോളോവർമാരുടെ നിയമനം പിഎസ്സിക്കു വിടുന്നു. മുഖ്യമന്ത്രിയുടേതാണ് നിര്‍ദേശം. ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റൂളിൽ ഭേദഗതി ഒരു മാസത്തിനകം…
Read More » - 22 June
ശോഭനാ ജോര്‍ജിനെ ഖാദി ബോര്‍ഡ് ഉപാധ്യക്ഷയാക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ രാജി
കണ്ണൂര്‍: ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭനാ ജോര്‍ജിനെ നിയമിക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ ഖാദി ബോര്‍ഡ് ഉദ്യോഗസ്ഥന്റെ രാജി. ബോര്‍ഡ് വൈസ്…
Read More »