തിരൂര്‍: കോഴികോട്ട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ്കുമാര്‍ (40) പിടിയിലായി. ഒളിവിലായിരുന്ന ഇയാൾക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിയിരുന്നു. തിരൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കൈതപ്പൊയിലില്‍ ധനകാര്യ സ്ഥാപന ഉടമ പി.ടി. കുരുവിള നൽകിയ മൊഴിയുടെയും മൊബൈലിൽ പകർത്തിയ വീഡിയോയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Post Your Comments