ഇടുക്കി: മൂന്നാറില്‍ മൂന്ന് പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മൂന്നാർ പെരിയവരൈയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളായ വിഷ്ണു, ഭാര്യ ജീവ, ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് ഒഴുക്കില്‍പെട്ടത്.
കുഞ്ഞുമായി ഭാര്യ ജീവ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കുന്നതിനിടെയാണ് വിഷ്ണു ഒഴുക്കില്‍പെട്ടത്.
Post Your Comments