കൊടുമണ്‍: മാധ്യമങ്ങളല്ല, അവരുടെ ഉപ്പൂപ്പമാര് വന്നാലും പേടിക്കുന്ന ആളല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് മന്ത്രി കെ.ടി. ജലീല്‍. വികസന വിരോധികളാണ് കേരളത്തിലെ മാധ്യമങ്ങള്‍. മാധ്യമങ്ങളുടെ എതിര്‍പ്പുകാരണം കേരളത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ കൊടുമണ്ണില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
Post Your Comments