Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -3 July
യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ
യുഎഇ: യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ. ഇന്റർനെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പണം ഈടാക്കും. ഇത്തരം സൈബർ കുറ്റങ്ങൾ…
Read More » - 3 July
കൈലാസ് യാത്രക്കിടെ മലയാളി യാത്രിക മരിച്ചു
ന്യൂഡല്‍ഹി: കൈലാസ് മാനസരോവര്‍ യാത്രയ്ക്കിടെ മലയാളി യുവതി മരിച്ചു. വണ്ടൂര്‍ കിടങ്ങാഴി മന കെ.എം. സേതുമാധവന് നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. മടക്കയാത്രയിൽവെച്ച് ശ്വാസം…
Read More » - 3 July
പന്തില്‍ കൃത്രിമം കാണിച്ചാല്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് ഇനി ഈ ശിക്ഷ
ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമം കാണിച്ചാല്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് ഇനി ഈ ശിക്ഷ. ഐസിസിയുടെ വാര്‍ഷിക കോണ്‍ഫ്രന്‍സിലാണ് ഈ ചെയ്തികള്‍ക്കുള്ള ശിക്ഷയെക്കുറിച്ചുള്ള തീരുമാനമായത്. പന്തില്‍ കൃത്രിമം കാണിക്കല്‍…
Read More » - 3 July
മുംബൈയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്നു വീണു
മുംബൈ: മുംബൈയിൽ ശക്തമായ മഴയെ തുടർന്ന് പാലം തകർന്നു വീണു. മുംബൈ അന്ധേരിയിലെ ഗോഖെയിൽ പാലമാണ് മഴയെ തുടർന്ന് തകർന്നു വീണത്. ഇന്ന് രാവിലെ 7:30യോടെയായിരുന്നു സംഭവം.…
Read More » - 3 July
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം
തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം. മത്സ്യബന്ധന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ വിഴിഞ്ഞം സ്വദേശി സ്റ്റെര്‍ലീഗ് (55)ആണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 3 July
ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം; അപകടമുണ്ടായത് വാഹനപരിശോധനയ്ക്കിടെ
കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശി അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം…
Read More » - 3 July
സംസ്ഥാനത്തെ റേഷന്‍ കടകളെ മിനി ബാങ്കുകളാക്കുന്നു
തിരുവനന്തപുരം : റേഷൻ കടകളിൽ പോകുന്നവർക്ക് ഇനി എ.ടി.എം വഴി പണവും പിരിക്കാം.കടയിലുള്ള ഇ-പോസ് (ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍) യന്ത്രത്തിലൂടെയാണ് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യം…
Read More » - 3 July
എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം ഒഴിവാക്കണമെന്ന് ഡോക്ടർമാർ
ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയിൽ ചിത്സയിൽ കഴിയുന്ന എട്ടുവയസുകാരിയെ രാഷ്ട്രീയ നേതാക്കൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ. ഇത് കുട്ടിയെ അസ്വസ്ഥയാക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ നില…
Read More » - 3 July
ബിഷപ്പ് ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചു; പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും ഇരയായി; കന്യാസ്ത്രീയുടെ മൊഴി ഞെട്ടിക്കുന്നത്
കുറവിലങ്ങാട്: പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി ഞെട്ടിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. പലപ്പോഴും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. മേയ്…
Read More » - 3 July
12 ഭീകരര്‍ക്ക് വധശിക്ഷ; കോടതി വിധി ശരിവച്ചു
ഇസ്ലാമബാദ്: 12 ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനികകോടതിയുടെ വിധി സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വ ശരിവെച്ചു.ഭീകരാക്രമണത്തിൽ 34 പേര് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾക്കാണ്…
Read More » - 3 July
അഭിമന്യു കൊലപാതകം; മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20)വിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി…
Read More » - 3 July
ഭർത്താവിന്റെ സുഖജീവിതം കണ്ട് സഹിച്ചില്ല; ഗർഭിണിയായിരുന്ന രണ്ടാം ഭാര്യയെ ചുട്ടുകൊന്നു; ഒടുവിൽ കുറ്റം സമ്മതിച്ച് ആദ്യഭാര്യ
കാസര്‍ഗോഡ്: ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഗർഭിണിയായിരുന്ന രണ്ടാം ഭാര്യയെ ചുട്ടുകൊന്ന കേസിൽ ആദ്യഭാര്യ കുറ്റക്കാരിയെന്ന് കോടതി. ഉപ്പളയിലെ നഫീസത്ത് മിസ് രിയ (21)യെ ചുട്ടുകൊന്ന കേസിൽ പ്രതിയായ ഗോവയില…
Read More » - 3 July
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ബ്രിട്ടോ, അഭിമന്യുവിനെ കുറിച്ച് പറയുന്നത് ആരുടെയും കണ്ണുകള്‍ ഈറനണിയിപ്പിക്കുന്നത്
കൊച്ചി: എന്റെ യാത്രാവിവരണ പുസ്തകം അവനാണ് എഴുതി സഹായിച്ചത്. അതിനായി എന്റെ വീട്ടിലേക്കു വരും. സീന അവനിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കും. അതു കഴിക്കുമ്പോഴും ‘ഹോസ്റ്റലിലെ കൂട്ടുകാരാരും കഴിച്ചിട്ടുണ്ടാവില്ല’…
Read More » - 3 July
എമിറേറ്റ്സില്‍ ഇനി ‘ഹിന്ദു ഊണ്’ ഇല്ല
ദുബായ്•ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈനിലെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ‘ഹിന്ദു നോണ്‍-വെജിറ്റേറിയന്‍ ഊണ്’ തെരഞ്ഞെടുക്കാന്‍ കഴിയില്ല. അതേസമയം, ഈ സൗകര്യം ബിസിനസ്, ഫസ്റ്റ് ക്ലാസുകളില്‍…
Read More » - 3 July
തനിക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം അനിയന് കിട്ടണം; നല്ല കോളേജിൽ തന്നെ അവനെ അയച്ചു; അഭിമന്യുവിന്റെ മരണം അംഗീകരിക്കാനാകാതെ സഹോദരി കൗസല്യ
വട്ടവട: ജീവിതത്തിന്റെ ദുരിതങ്ങൾ കഴുത്തറ്റം നിൽക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് അനിയന്റെ നല്ല ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്. തനിക്ക് ജീവിതത്തിൽ നേടിയെടുക്കാൻ പറ്റാതെപോയതെല്ലാം അനിയൻ അഭിമന്യുവിലൂടെ നേടിയെടുക്കണമെന്ന് കൗസല്യ…
Read More » - 3 July
അമ്മയുടെ മക്കൾ പരസ്പ്പരം പോരടിക്കുമ്പോൾ കൈതപ്രം ഏത് മക്കളോടൊപ്പമെന്ന് വെളിപ്പെടുത്തുന്നു
തിരുവനന്തപുരം: താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് എഴുത്തുകാരനും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി രംഗത്ത്. താൻ ഇരയായോടൊപ്പമാണെന്ന്…
Read More » - 3 July
മുതിർന്ന കലാകാരന്മാരെ അധിക്ഷേപിച്ച കമൽ ഒടുവിൽ ഖേദ പ്രകടനവുമായി രംഗത്ത്
തിരുവനന്തപുരം: മലയാളത്തിലെ താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച സംവിധായകൻ കമൽ ഖേദ പ്രകടനവുമായി രംഗത്ത്. അമ്മയിലെ കൈനീട്ടത്തെ പരിഹസിച്ചതില്‍…
Read More » - 3 July
എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലയെക്കുറിച്ച് വി മുരളീധരന്റെ വിലയിരുത്തൽ അതീവ ഗുരുതരം
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്റി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വഹക സമിതി അംഗം വി.മുരളീധരന് എം.പി. കേരളത്തില്‍…
Read More » - 3 July
മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലിസ് കോണ്‍സ്റ്റബിള്‍
തിരുവനന്തപുരം•അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലിസ് കോണ്‍സ്റ്റബിള്‍. ഇവര്‍ ഉള്‍പ്പെടെയുള്ള 74 ആദിവാസി യുവതി-യുവാക്കള്‍ക്കുള്ള നിയമന ഉത്തരവ് ആഭ്യന്തര മന്ത്രികൂടിയായ…
Read More » - 3 July
പോലീസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ’ മരിച്ചനിലയില്‍ കണ്ടെത്തി
പത്തനാപുരം•പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് മുള്ളൂര്‍നിരപ്പ് നബീല്‍ മന്‍സിലില്‍ നജീവ് (40) ആണ് മരിച്ചത്. മുള്ളൂര്‍നിരപ്പ് അഞ്ചുമുക്ക് ഭാഗത്തെ റബര്‍ത്തോട്ടത്തില്‍ നിന്നാണ്…
Read More » - 3 July
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.ഡി.പി.ഐ ആക്രമണം: ഒരാള്‍ക്ക് വെട്ടേറ്റു
മാവേലിക്കര•മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ചാരുംമ്മൂട്ടില്‍ നടത്തിയ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. സംഭവത്തില്‍ പരിക്കേറ്റ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 3 July
സമ്പത്തിന്റെ കാര്യത്തിൽ ലോകത്തിനുമുന്നിൽ അത്ഭുതമായ ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലെ നിലവറയുടെ രഹസ്യം
അനന്തപുരിയുടെ അഭിമാനമാണ് ലോകമെന്പാടും പ്രശസ്തിയാര്‍ജ്ജിച്ച ശ്രീപത്മനാഭസ്വാമീ ക്ഷേത്രം. ആയിരം ഫണങ്ങളോടുകൂടിയ അനന്തൻ എന്ന സർപ്പത്തിന്മേൽ ശയിക്കുന്ന മഹാവിഷ്ണുവാണ് പ്രതിഷ്ഠ. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനമായ ഈ ക്ഷേത്രത്തെ…
Read More » - 3 July
ബി.ജെ.പി പ്രവര്ത്തകൻ മരിച്ച നിലയില്‍
കൊൽക്കത്ത : ബി.ജെ.പി പ്രവര്ത്തകൻ മരിച്ച നിലയില്‍. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ശക്തിപൂര്‍ ഗ്രാമത്തില്‍ നിന്നാണ് ബി.ജെ.പി പ്രവര്‍ത്തകനായ ധര്‍മരാജ് ഹസ്റ (54)യെ കൈയ്യും കാലും ബന്ധിക്കപ്പെട്ട്…
Read More » - 3 July
ഡി.വൈ.എഫ്.ഐ – കോണ്‍ഗ്രസ് സംഘര്‍ഷം : അഞ്ച് പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ – കോണ്‍ഗ്രസ് സംഘര്‍ഷം, അഞ്ച് പേര്‍ക്ക് വെട്ടേറ്റു. കാട്ടാക്കട അംബൂരിയില്‍ ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. പ്രദേശത്ത്…
Read More » - 2 July
പതിനൊന്ന് പേരുടെ ദുരൂഹ മരണം : എല്ലാവരേയും ഞെട്ടിച്ച് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി : പതിനൊന്നു പേരില്‍ ആറുപേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇവര്‍ തൂങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനുമുന്പ് ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. അതേസമയം, മരിച്ച…
Read More »