Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -16 July
കോര്‍ട് ചേമ്പറില്‍ വനിത വക്കീലിനെ സീനിയര്‍ വക്കീല്‍ ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: കോര്‍ട് ചേമ്പറില്‍ വനിത വക്കീലിനെ സീനിയര്‍ വക്കീല്‍ ബലാത്സംഗം ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള സാകെറ്റ് കോടതിയിലാണ് സംഭവം. കോര്‍ട് ചേമ്പറിനുള്ളില്‍ വെച്ച് മധ്യപിച്ചെത്തിയ സീനിയര്‍ വക്കീല്‍ തന്നെ…
Read More » - 16 July
ദുരിതം വിതച്ച് കനത്ത മഴ തുടരും; ഇന്നലെ മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി ജനജീവിതം ദുരിതത്തിലായിട്ടുണ്ട്. നാളയും കൂടി ശക്തമായ മഴ തുടരും. തോരമഴയില്‍ ഉണ്ടായ അപകടങ്ങളില്‍…
Read More » - 16 July
ഫോണ്‍ സംഭാഷണങ്ങള്‍ വഴിത്തിരിവാകുന്നു, ജസ്ന കേസ് പുതിയ തലത്തിലേക്ക്, എട്ട് പേര് നിരീക്ഷണത്തില്‍
മുണ്ടക്കയം: ജസ്ന തിരോധാന കേസ് പുതിയ വഴിത്തിരിവിലേക്ക്. മുണ്ടക്കയത്തെ എട്ടോളം പേര് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജസ്നയെ കാണാതായ മാര്‍ച്ച് 22, 23 തീയതികളില്‍ ഇവര്‍ നടത്തിയ ഫോണ്‍…
Read More » - 16 July
ബസ്കാത്ത് നില്‍ക്കവെ വാദ്യവിദ്വാന്‍ കുഴഞ്ഞ് വീണ് മരിച്ചു
കാലടി: പ്രമുഖ വാദ്യവിദ്വാന്‍ ബസ് കാത്ത് നില്‍ക്കവെ കുഴഞ്ഞ് വീണ് മരിച്ചു. തിരുവൈരാണിക്കുളം വടക്കേടത്ത് മാരാത്ത് കുട്ടന് മാരാരാണ് ശനിയാഴ്ച രാത്രി ആങ്കമാലി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വെച്ച്…
Read More » - 16 July
ഗോള്‍ഡന്‍ ബൂട്ട് ഹരി കെയ്ന്‍, ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, യുവതാരം എംബാപെ
മോസ്കോ: ലോകകപ്പിലെ കലാശ പോരാട്ടത്തില്‍ തീ പാറും മത്സരത്തിനൊടുവില്‍ ക്രൊയേഷ്യയെ വീഴ്ത്തി ഫ്രാന്‍സ് കിരീടം ഉയര്‍ത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. ലോകകപ്പിലെ മികച്ച താരത്തിനുള്ള…
Read More » - 16 July
നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു
ധാക്ക: നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. ഫുട്ബോള്‍ കളിക്ക് ശേഷം കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇവര്‍. ബംഗ്ലാദേശിലാണ് സംഭവം,. കോക്സ് ബസാര്‍ ജില്ലയിലെ മതാമുഹൂരി നദിയിലാണ്…
Read More » - 16 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എട്ട് ജില്ലയിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » - 16 July
അപസ്മാരത്തില്‍ നിന്ന് രക്ഷനേടാന്‍ ഭക്തര്‍ മീനും മദ്യവും കാണിക്ക വയ്ക്കുന്ന അപൂര്‍വ്വ ക്ഷേത്രം
ദേവീ ദേവന്മാരുടെ പ്രതിഷ്ഠയിലും പൂജാ കര്‍മ്മങ്ങളിലും പല ക്ഷേത്രങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളില്‍ മുഖ്യ പ്രസാദം പൂവും ചന്ദനവും കുങ്കുമവും ഭാസ്മവുമാണ്. എന്നാല്‍ മദ്യവും മീനും പ്രസാദമായി നല്കുന്ന…
Read More » - 16 July
ഷോക്കേറ്റു മത്സ്യവില്‍പനക്കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ഷോക്കേറ്റു മത്സ്യവില്പനകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേര്‍ത്തലയില്‍ മാക്കേക്കടവ് ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു മരിച്ചത്. മീനുമായി വീടുകള്‍ കയറി വില്‍ക്കുന്നതിനിടെ മഴയില്‍…
Read More » - 16 July
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
തേഞ്ഞിപ്പാലം : ദേശീയ പാതയില്‍ പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗന് കാറാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു പ്രാഥമിക…
Read More » - 15 July
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : റെയില്‍വേ ഈ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷ അടുത്ത മാസം
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ഇന്ത്യൻ റയിൽവെയുടെ അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യന് തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷകൾ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിൽ നടത്തും. തീയതി തീരുമാനിച്ചിട്ടില്ല. ഗ്രൂപ്പ് ഡി തസ്തികകളുടെ…
Read More » - 15 July
ദമ്പതികള്‍ക്കു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം : ആക്രമണത്തില്‍ യുവതിയ്ക്ക് പരിക്ക്
ആലപ്പുഴ: ദമ്പതികള്‍ക്കു നേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. കാറില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെയാണ് മദ്യപസംഘം ആക്രമിച്ചത്. എറണാകുളം കുണ്ടന്നൂര്‍ സ്വദേശികളായ റോഷന്, ഭാര്യ ഡോണ എന്നിവര്‍ക്കാണ് ആലപ്പുഴ പൂച്ചാക്കലില്‍ ഞായറാഴ്ച…
Read More » - 15 July
പെണ്‍കുട്ടികള്‍ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുന്നത് ലൈംഗിക ബന്ധത്തിനെന്ന് : മാതൃഭൂമി നോവലിനെതിരെ വന്‍ പ്രതിഷേധം
തിരുവനന്തപുരം•ഹിന്ദു പെണ്‍കുട്ടികള്‍ കുളിച്ച് സുന്ദരികളായി നല്ല വസ്ത്രങ്ങള്‍ ധരിച്ച് അമ്പലത്തില്‍ പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കാനാണെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന നോവല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍…
Read More » - 15 July
ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് സമയം നീട്ടി
ഷാര്‍ജ : ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് സമയം നീട്ടി. രണ്ടര മണിക്കൂറാണ് ടെസ്റ്റിന്റെ സമയം നീട്ടിയത്. രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെയായിരുന്നു ടെസ്റ്റിന്റെ സമയം.…
Read More » - 15 July
മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ കാന്‍ കര് ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി എസ് എഫ് ഭടന്മാര് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ കാന്‍ കര് ജില്ലയിലാണ്…
Read More » - 15 July
കണ്ണ് ചിമ്മാതെ കാണൂ : പറന്നുയർന്ന് ഫ്രാൻസ് ലോകകിരീടത്തിന്റെ നെറുകയിൽ
മോസ്കോ : തീപാറുന്ന കലാശ പോരാട്ടത്തില്‍ ലോക കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. 2018 റഷ്യന്‍ ലോകകപ്പില്‍ 2നെതിരെ 4 ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്. തകര്‍പ്പന്‍ പോരാട്ടം…
Read More » - 15 July
യു.എ.ഇയില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി : ഇന്ത്യക്കാരായ രണ്ട് പേര് അറസ്റ്റില്‍
ദുബായ് : യു.എ.ഇയില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യക്കാരായ രണ്ട് പേര് അറസ്റ്റിലായി. മെയ് 18നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്റെ ഓഫീസിലേയ്ക്ക്…
Read More » - 15 July
വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ചു മരണം
ശ്രീനഗര്‍: വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. ജമ്മുകശ്മീരിലാണ് ദാരുണ മരണം സംഭവിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന വിനോസഞ്ചാരികള്ക്കു മേലാണ് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണത്. അപകടത്തില്‍…
Read More » - 15 July
കൊലയാളി ബാക്ടീരിയ: യു.എ.ഇയില്‍ ചില പഴങ്ങളും പച്ചക്കറികളും പിന്‍വലിച്ചു: പിന്‍വലിച്ച സാധനങ്ങളുടെ പട്ടിക കാണാം
ദുബായ്•കൊലയാളി ബാക്ടീരിയയുടെ സാന്നിധ്യം ഭയന്ന് യൂറോപ്പില്‍ നിന്നുള്ള ഗ്രീന്‍യാര്‍ഡിന്റെ ശീതീകരിച്ച പഴങ്ങളും പച്ചക്കറികളും യു.എ.ഇ പിന്‍വലിച്ചു. ഗ്രീന്‍യാര്‍ഡ് ഫ്രോസന്‍ പച്ചക്കറികളിലും പഴ ഉത്പന്നങ്ങളിലും ലിസ്റ്റെറിയ ബാക്റ്റീരിയയുടെ സാന്നിധ്യമുള്ളതായി…
Read More » - 15 July
ഫീനിക്സ് പക്ഷിയെ പോലെ ഫ്രാൻസ് : ആദ്യ പകുതിയിൽ ഫ്രാൻസ് മുന്നിൽ
മോസ്കോ : റഷ്യൻ ലോകകപ്പിലെ ആവേശ ഫൈനലിൽ ഫ്രാൻസ് മുന്നിൽ . കളി തുടങ്ങി ആദ്യ 18ആം മിനിറ്റിൽ ക്രൊയേഷ്യയുടെ മാറിയോയുടെ സെൽഫ് ഗോളിലൂടെ ഫ്രാൻസ് ആദ്യം…
Read More » - 15 July
ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നിരോധിച്ചു
ലാഹോര്‍: ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു. ഇസ്ലാമിസ്റ്റ് മില്ലി മുസ്ളീം ലീഗിന്റെ വിവിധ അക്കൗണ്ടുകള്‍ക്കാണ് ഫേസ്ബുക്കിന്റെ പൂട്ട് വീണത്. പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ്…
Read More » - 15 July
ഒരു ജില്ലയിൽ കൂടി നാളെ അവധി
തിരുവനന്തപുരം : ഒരു ജില്ലയിൽ കൂടി നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി ആയിരിക്കും.…
Read More » - 15 July
എട്ടു തവണ എവറസ്റ്റ് കീഴടക്കിയ പര്വ്വതാരോഹകന് മുകളില്‍ അപ്രത്യക്ഷമായി
ഡാര്‍ജലിംഗ്: എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ഏഴായിരം മീറ്റര്‍ ഉയരത്തില്‍ വെച്ച് പര്വ്വതാരോഹകന് അപ്രത്യക്ഷനായി. പര്‍വ്വതാരോഹക സംഘത്തെ നയിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ഡാര്ജലിംഗ്കാരന് പെമ്പാ ഷേര്പ്പയെയാണ് ഒരു…
Read More » - 15 July
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം
തിരുവനന്തപുരം : കോൺഗ്രസ് -യൂത്ത് കോൺഗ്രസ് സംഘർഷം. നെയ്യാറ്റിൻകര വെള്ളറടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെയായിരുന്നു സംഘർഷം. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 15 July
അബുദാബിയില്‍ കെട്ടിടങ്ങള്‍ കൂട്ടത്തോടെ പൊളിച്ചുനീക്കുന്നു: കാരണം ഇതാണ്
അബുദാബി : അബുദാബിയില്‍ കെട്ടിടങ്ങള്‍ കൂട്ടത്തോടെ പൊളിച്ചു നീക്കുന്നു. നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട 44 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ഒരു കാലത്ത് തല ഉയര്‍ത്തി നിന്നിരുന്ന കെട്ടിടങ്ങള്‍ പല…
Read More »