Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -15 July
എട്ടു തവണ എവറസ്റ്റ് കീഴടക്കിയ പര്വ്വതാരോഹകന് മുകളില്‍ അപ്രത്യക്ഷമായി
ഡാര്‍ജലിംഗ്: എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ഏഴായിരം മീറ്റര്‍ ഉയരത്തില്‍ വെച്ച് പര്വ്വതാരോഹകന് അപ്രത്യക്ഷനായി. പര്‍വ്വതാരോഹക സംഘത്തെ നയിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ഡാര്ജലിംഗ്കാരന് പെമ്പാ ഷേര്പ്പയെയാണ് ഒരു…
Read More » - 15 July
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം
തിരുവനന്തപുരം : കോൺഗ്രസ് -യൂത്ത് കോൺഗ്രസ് സംഘർഷം. നെയ്യാറ്റിൻകര വെള്ളറടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെയായിരുന്നു സംഘർഷം. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 15 July
അബുദാബിയില്‍ കെട്ടിടങ്ങള്‍ കൂട്ടത്തോടെ പൊളിച്ചുനീക്കുന്നു: കാരണം ഇതാണ്
അബുദാബി : അബുദാബിയില്‍ കെട്ടിടങ്ങള്‍ കൂട്ടത്തോടെ പൊളിച്ചു നീക്കുന്നു. നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട 44 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ഒരു കാലത്ത് തല ഉയര്‍ത്തി നിന്നിരുന്ന കെട്ടിടങ്ങള്‍ പല…
Read More » - 15 July
ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത സൈനിക പരിശീലനം ഉടനെന്ന് പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി : ഏറെക്കാലമായി കാത്തിരുന്ന ഇന്ത്യ-യു.എസ് സൈനിക പരിശീലനം ഉടനെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം നടത്താനാണ് തീരുമാനമെന്ന് പ്രതിരോധ…
Read More » - 15 July
പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ കേരള സർവകലാശാല നാളെ (തിങ്കളാഴ്ച ) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. ശനിയാഴ്ച (21-7-018) യായിരിക്കും മാറ്റിവെച്ച പരീക്ഷകൾ നടത്തുക. Also…
Read More » - 15 July
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് തേഞ്ഞിപ്പാലത്ത് ദേശീയ പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്ബ്രയിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.കാറിനകത്ത് പുക കണ്ടയുടനെ എല്ലാവരും പുറത്തിറങ്ങിയതിനാൽ വൻ…
Read More » - 15 July
ചടങ്ങുകളും വിശ്വാസങ്ങളും ആഘോഷങ്ങളായി മാറുമ്പോള്‍: ആറന്മുള വള്ളസദ്യയുടെ ഉത്സവക്കാഴ്ചകളിലേക്ക് – അഞ്ജു പാര്‍വതി പ്രഭീഷ്
മധ്യതിരുവിതാംകൂറിന്റെ സ്വന്തം രുചിപ്പെരുമയുടെ കൊതിക്കൂട്ടുമായി ആറന്മുളക്കാരുടെ യശസ്സ് വാനോളമുയർത്തിയ ഒരു ചടങ്ങുണ്ട് ഈ മലയാളക്കരയിൽ. അതാണ് ആറന്മുള വളള സദ്യ. സാംസ്കാരികപരമായി കേരളത്തെ അടയാളപ്പെടുത്തിയ സ്ഥലനാമങ്ങളിൽ വച്ചേറ്റവും…
Read More » - 15 July
വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു ; കാണാതായ യുവതിയെ കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം
പോര്‍ട്ട്ലാന്റ്: വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് കാണാതായ യുവതിയെ കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം. കാലിഫോര്‍ണിയയിലാണ് സംഭവം. കടലോര മലമ്പാതയിലെ 200 അടി താഴ്ചയില്‍…
Read More » - 15 July
ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം എന്നീ…
Read More » - 15 July
കുവൈറ്റില്‍ മൂന്ന് ഭക്ഷ്യ നിര്‍മ്മാണ ഫാക്ടറികള്‍ പൂട്ടിച്ചു
കുവൈറ്റ് : കുവൈറ്റില്‍ മൂന്ന് ഭക്ഷ്യനിര്‍മാണ ഫാക്ടറികള്‍ പൂട്ടിച്ചു. നിയമ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഭക്ഷ്യ നിര്‍മ്മാണ ഫാക്ടറികളാണ് പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് നടപടി എടുത്തിരിക്കുന്നത്.…
Read More » - 15 July
രാജ്യത്തെ കാർ വിപണിയിൽ റെക്കോർഡ് നേട്ടം
രാജ്യത്തെ കാർ വിപണിയിൽ റെക്കോർഡ് നേട്ടം. കഴിഞ്ഞ ജൂൺ മാസം 2,73,759 കാറുകളാണ് വിറ്റുപോയത്. എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടിയ വിൽപ്പനയാണ് ഇത്തവണ നടന്നത്. 2010 ഒക്ടോബറിലാണ്…
Read More » - 15 July
അഞ്ച് ജില്ലകളില്‍ നാളെ അവധി
തിരുവനന്തപുരം•കനത്ത മഴയെത്തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യഭാസ്യ സ്ഥാപനങ്ങള്‍ക്ക് നാളെ…
Read More » - 15 July
വീണ്ടുമൊരു കിടിലൻ ബഡ്ജറ്റ് ഫോണുമായി ഓപ്പോ
റിയൽ മീ വണ്ണിന് പിന്നാലെ വീണ്ടുമൊരു കിടിലൻ ബഡ്ജറ്റ് ഫോണുമായി ഓപ്പോ. A3s എന്ന മോഡലാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. സൂപ്പര്‍ ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ,പിറകിലെ ഇരട്ട…
Read More » - 15 July
രണ്ട് ജില്ലകളില്‍ കൂടി നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം/ഇടുക്കി•കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.…
Read More » - 15 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പുകഴ്ത്തിയിട്ടുമില്ല : തനിക്ക് രാഷ്ട്രീയവുമില്ല : പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ടിനി ടോം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ പുകഴ്ത്തി സംസാരിച്ചിട്ടുമില്ല.. തനിക്ക് രാഷ്ട്രീയവുമില്ല ഇത് പറയുന്നത് ടിനി ടോം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം ടിനി ടോം…
Read More » - 15 July
അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
കൊല്ലം : അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചലിൽ ബംഗാൾ സ്വദേശി മണിയാണ് മരിച്ചത്. ഇയാളെ നാട്ടുകാരായ ചിലർ രണ്ടാഴ്ച മുൻപ് കോഴി മോഷ്ടിച്ചെന്നാരോപിച്ച്…
Read More » - 15 July
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ശല്യപ്പെടുത്തുന്നതും സ്പാം ആയതുമായ കോളുകള്‍ എങ്ങനെ ഫില്‍ട്ടര്‍ ചെയ്യാം?
നിങ്ങള്‍ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയത്തോ ആകും നിങ്ങളുടെ സ്മര്‍ട്ട്ഫോണില്‍ ഒരു ശല്യപ്പെടുത്തുന്ന കോള്‍ എത്തുക. അത് തികച്ചും അലോസരപ്പെടുത്തുന്നതായിരിക്കും.…
Read More » - 15 July
നദികളിലെ ജലനിരപ്പ് ഉയരുന്നു: മഴ ശകതമായി തന്നെ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയാണ് ഉണ്ടാകുക. നദികളിലെയും പുഴകളിലെയും ജലനിരപ്പ് വളരെയധികം ഉയര്‍ന്നു.…
Read More » - 15 July
കണ്ടെയിനറിലേക്ക് കാർ ഇടിച്ചു കയറി നാലു പേർക്ക് ദാരുണാന്ത്യം
മഥുര : കണ്ടെയിനറിലേക്ക് കാർ ഇടിച്ചു കയറി നാലു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിൽ കാർ യാത്രക്കാരാണ് മരിച്ചത്. അമിതവേഗതയിലായിരുന്ന കാർ ടയർ…
Read More » - 15 July
ഡീസല്‍ മോഷണം : ആദിവാസി യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചു
ജബല്‍പ്പൂര്‍ : ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി തൊഴിലാളികളെ നഗ്നരാക്കി മര്‍ദ്ദിച്ചു. ഒരു വാഹന ഉടമയും സഹായിയുമാണ് മൂന്ന് പേരെ തല്ലിചതച്ചത്. 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു…
Read More » - 15 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ നാളെ(തിങ്കളാഴ്ച )…
Read More » - 15 July
മരിച്ച 15കാരിയുടെ ഫെയ്സ്ബുക് അക്കൗണ്ട് അമ്മയ്ക്ക് : കോടതി വിധി ഇങ്ങനെ
ജര്‍മനി : മരിച്ച മകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് അമ്മ കോടതി കയറി. അവസാനം കോടതി വിധി അമ്മയ്ക്ക് അനുകൂലമായി. ജര്‍മനിയിലാണ് സംഭവം. മകളുടെ മരണശേഷം ഫെയ്സ്ബുക്കിന്റെ അവകാശം…
Read More » - 15 July
പെണ്‍വാണിഭ സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
പൂനെ•ക്രൈം ബ്രാഞ്ചിന്റെ സാമൂഹ്യ സുരക്ഷാ വിഭാഗവും ഹദപ്സര്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഒരു ലോഡ്ജില്‍ നിന്നും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഒരു യുവതിയെയും മോചിപ്പിച്ചു. ഹന്ദേവാഡിയിലെ…
Read More » - 15 July
റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ താരത്തെ പ്രീമിയര്‍ ലീഗിലെത്തിച്ച് വെസ്റ്റ് ഹാം
ലണ്ടൻ: റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ താരത്തെ പ്രീമിയര്‍ ലീഗിലെത്തിച്ച് വെസ്റ്റ് ഹാം. ഫെലിപ്പെ ആന്‍ഡേഴ്സണിനെയാണ് വെസ്റ്റ് ഹാം യുണൈറ്റഡ് ടീമിലെത്തിച്ചത്. നാല് വര്‍ഷത്തെ കരാറിലാണ് താരം സീരി…
Read More » - 15 July
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ പ്രമുഖ ബോളിവുഡ് താരങ്ങളെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ഇനി അധികം നാളുകളില്ല. മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഓരോ മണ്ഡലങ്ങളിലും ആരെ നിര്‍ത്തുമെന്നതിനെ കുറിച്ച് അണിയറയില്‍ സജീവ ചര്‍ച്ചയിലാണ്. ബിജെപിയാകട്ടെ ഭരണം…
Read More »