ന്യൂഡൽഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ലൂയിസ് നോര്ട്ടന് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് നോര്‍ട്ടണ്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് തനിക്ക് നല്കിയ അവസരങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നോര്‍ട്ടണ്‍ രംഗത്ത് വന്നു. എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, നോര്‍ട്ടണ്‍ നല്കിയ പിന്തുണയ്ക്കും സംഭവനയ്ക്കും നന്ദി രേഖപ്പെടുത്തി.
Post Your Comments