Latest NewsIndia

100 രൂ​പ നോ​ട്ട് നി​റ​യ്ക്കാ​ന്‍ എ​ടി​എ​മ്മു​ക​ളി​ല്‍ മു​ട​ക്കേ​ണ്ട​ത് കോടികൾ

ന്യൂ​ഡ​ല്‍​ഹി: പു​തി​യ 100 രൂ​പ നോ​ട്ട് നി​റ​യ്ക്കാ​ന്‍ എ​ടി​എ​മ്മു​ക​ളി​ല്‍ മു​ട​ക്കേ​ണ്ട​ത് കോടികൾ. മ​ഹാ​ത്മാ​ഗാ​ന്ധി സീ​രീ​സി​ലു​ള്ള പു​തി​യ 100 രൂ​പ നോ​ട്ട് ല​ഭി​ക്കു​ന്ന ത​ര​ത്തി​ല്‍ എ​ടി​എ​മ്മു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് ചെ​ല​വ് 100 കോ​ടി രൂ​പ. എ​ടി​എം ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്ത് ര​ണ്ട​ര​ല​ക്ഷ​ത്തി​ന​ടു​ത്ത് എ​ടി​എ​മ്മു​ക​ളാ​ണു​ള്ള​ത്. വ​ലി​പ്പ​വും നി​റ​വും വ്യ​ത്യാ​സ​മു​ള്ള പു​തി​യ ക​റ​ന്‍​സി യ​ന്ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ല്‍ 100 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന സാ​ങ്കേ​തി​ക-​യ​ന്ത്ര മാ​റ്റ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ വാ​ദം.

ALSO READ: മ​ഞ്ചേ​രി ക​ള്ള​നോ​ട്ട് കേ​സ് : പ്ര​തി​ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍

അടുത്തിടെയാണ് 200 രൂ​പ നോ​ട്ടു​ക​ള്‍ എ​ടി​എ​മ്മു​ക​ളി​ല്‍ നി​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂർത്തിയായത്. ക​ഴി​ഞ്ഞ ദി​വ​സമാണ് പു​തി​യ 100 രൂ​പ നോ​ട്ട് പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ്രഖ്യാപനം നടത്തിയത്. ഇ​പ്പോ​ഴു​ള്ള 100 രൂ​പ നോ​ട്ടി​നെ അ​പേ​ക്ഷി​ച്ചു ചെ​റു​താ​യി​രി​ക്കും പു​തി​യ 100 രൂ​പ നോ​ട്ടു​ക​ള്‍.
പു​തി​യ നോ​ട്ടു​ക​ള്‍ പു​റ​ത്തി​റ​ങ്ങി​യാ​ലും പ​ഴ​യ നോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു റി​സ​ര്‍​വ് ബാ​ങ്ക് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button