Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -13 July
വരുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് ട്രംപിന് ഇന്ത്യയുടെ ക്ഷണം
ന്യൂഡൽഹി : വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. ചടങ്ങിലേക്ക് മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ക്ഷണം സ്വീകരിച്ച് ട്രംപ്…
Read More » - 13 July
യുഎഇയിലെ ഇന്ത്യന്‍ റെസ്റ്ററന്റ് അടച്ച് പൂട്ടി, കാരണം ഞെട്ടിക്കുന്നത്
അബുദാബി: യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ റെസ്റ്ററന്റ് അടച്ചുപൂട്ടി. അബുദാബിയിലെ അല്‍ ഖലിദിയ തെരുവില്‍ സ്ഥിതിചെയ്തിരുന്ന അഞ്ചപ്പര് ചെട്ടിനാട് റെസ്റ്ററന്റാണ് അടച്ച് പൂട്ടിയത്. ഹോട്ടലിന് വേണ്ടത്ര വൃത്തിയില്ലെന്ന് കണ്ടെത്തിയതോടെ…
Read More » - 13 July
വന്‍ കടല്‍ക്ഷോഭം; മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി
തിരൂര്‍: വന്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ 15 ഓളം മത്സ്യബന്ധന ബോട്ടുകളാണ് കടലിലേക്ക് ഒഴുകിപ്പോയത്. കൂടാതെ കടല്‍ ഭിത്തിയിലിടിച്ച്…
Read More » - 13 July
പ്രവാസികള്‍ക്ക് ആശ്വാസം; സ്വദേശി വത്കരണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഈ ഗള്‍ഫ് രാജ്യം
പ്രവാസികള്‍ക്ക് ആശ്വസവുമായി ഒരു ഗള്‍ഫ് രാജ്യം. കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ലക്ഷക്കണക്കിന് വരുന്ന വിദേശികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വദേശിവത്ക്കരണ നയത്തില്‍ വന്‍ മാറ്റം വരുത്തിയിരിക്കുകയാണ് സൗദി ഭരണകൂടം.…
Read More » - 13 July
ജോലി വാഗ്ദാന തട്ടിപ്പ്; മുൻ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം : ജോലി വാഗ്ദാനം നൽകി പണം തട്ടിയ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ദേവസ്വം ബോർഡിൽ നിയമനം നൽകാമെന്ന് പറഞ്ഞു പത്തനംതിട്ട റാന്നി സ്വദേശിയായ…
Read More » - 13 July
സ്കൂൾ ബസുകൾ സുരക്ഷിതമല്ലെങ്കിൽ കുടുങ്ങുന്നത് നിരവധിപേർ
കൊച്ചി: സ്കൂൾ ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി ഡിജിപിയുടെ പുതിയ മാര്‍ഗരേഖ. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇനി സ്കൂള്‍ അധികൃതരും…
Read More » - 13 July
ബ്രെക്സിറ്റുമായി മുന്നോട്ട് പോയാല്‍ വാണിജ്യകരാര്‍ ഉണ്ടാക്കില്ല : ട്രംപ്
ലണ്ടന്‍: ബ്രിട്ടന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബ്രെക്സിറ്റുമായി മുന്നോട്ട് പോയാല്‍ ബ്രിട്ടനുമായി വാണിജ്യകരാര്‍ ഉണ്ടാക്കില്ലെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രെക്സിറ്റ് നടപ്പിലാകുകയാണെങ്കില്‍ യുകെയ്ക്കു…
Read More » - 13 July
അമിത് ഷാ കാണ്ടാമൃഗം, ബിജെപി ദേശീയ അധ്യക്ഷനെ അധിക്ഷേപിച്ച് എം എം മണി
തിരുവനന്തപുരം : ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി. കാണ്ടാമൃഗം പോലെയിരിക്കുന്ന അമിത് ഷാ മനുഷ്യല്ലെന്നും കള്ളനും അഴിമതിക്കാരനുമാണെന്നും എം എം…
Read More » - 13 July
ബ്രസീൽ താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ
ലിവർപൂൾ: നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയ്ക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണിനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂള്‍ രംഗത്ത്. 70 മില്യണ്‍ യൂറോയാണ്…
Read More » - 13 July
കൊച്ചിയിൽ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് മഴമൂലം റണ്‍വേയില്‍ നിന്നും അല്പം…
Read More » - 13 July
2019ലും ഭരണം പിടിക്കാനുറച്ച് ബിജെപി; രാജ്യത്തുടനീളം മോദി പങ്കെടുക്കുന്ന 50 റാലികള്‍
ന്യൂഡല്‍ഹി: 2019ലും അധികാരം പിടിക്കാനുറച്ചിരിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 50 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വെസ്റ്റ് ബംഗാളിലെ ജംഗല്‍ മഹല്‍ ഉത്തര്‍ പ്രദേശിലെ…
Read More » - 13 July
ദുല്‍ഖറിനെ കാണാന്‍ വീട് വളഞ്ഞ് ആരാധികമാര്‍; മമ്മൂട്ടിയുടെ കിടിലന്‍ മറുപടിയും, വീഡിയോ വൈറൽ
മമ്മൂട്ടിയാണോ ദുല്‍ഖര്‍ സൽമാനാണോ സുന്ദരൻ എന്നത് മലയാളികൾക്ക് ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇരുവർക്കും പുരുഷന്മാരെക്കാൾ സ്ത്രീ ആരാധകര്‍ കൂടുതലാണെന്നും പലർക്കും അറിയാം. കഴിഞ്ഞ ദിവസം സോഷ്യൽ…
Read More » - 13 July
ചരിത്രം കുറിച്ച് ഹിമാ ദാസ്
ടംപെരെ: ഫിൻലന്റിൽ നടക്കുന്ന ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്പ്രിന്റ് താരം ഹിമാ ദാസിന് സ്വര്‍ണം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം യൂത്ത് മീറ്റ് ട്രാക്ക്…
Read More » - 13 July
വാർത്തയ്ക്കൊടുവിൽ പാലം പണി തുടങ്ങാൻ തീരുമാനം
ഖേദ: തകർന്ന പാലത്തിലെ ദുരിത യാത്രയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പാലം പണിയാൻ തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ ഖേദയില്‍ തകര്‍ന്ന പാലത്തിലൂടെയുള്ള…
Read More » - 13 July
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടര്‍ക്ക് ഫുട്ബോള്‍ ആരാധികമാരുടെ ചുംബനം(വീഡിയോ)
റഷ്യ: ലൈവ് റിപ്പോര്‍ട്ടിംഗിനിടെ വനിത റിപ്പോര്‍ട്ടറെ കടന്ന് പിടിച്ച് ചുംബിച്ച ആരാധകന്റെ വീഡിയോ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ പുതിയ ഒരു വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ…
Read More » - 13 July
ക്ലാസ് മുറിയില്‍ ക്യാമറാ നിരീക്ഷണം; നിര്‍ണായക തീരുമാനവുമായി അധികൃതര്‍
കോട്ടയം: ക്ലാസ് മുറിയില്‍ ക്യാമറാ നിരീക്ഷണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി ഹയര്‍ സെക്കന്ററി ഡയറക്ടര്‍. സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ നീക്കണമെന്ന ഉത്തരവുമായി…
Read More » - 13 July
ഫിഫ ലോകകപ്പ്: ക്രൊയേഷ്യ – ഫ്രാൻസ് ഫൈനൽ നിയന്ത്രിക്കാൻ അർജന്റീനൻ റഫറി
മോസ്കോ: ഞായറാഴ്ചയാണ് ലോകം ഏറെ ഉറ്റുനോക്കുന്ന ചരിത്രപരമായ ഫൈനൽ മോസ്കൊയിൽ അരങ്ങേറുന്നത്. ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുന്ന ക്രൊയേഷ്യയും തങ്ങളുടെ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ട് മൂന്നാം ഫൈനലിനിറങ്ങുന്ന…
Read More » - 13 July
കുമ്പസാര പീഡനം; വൈദികനെതിരെയുള്ള തെളിവുകള്‍ കണ്ടെത്തി
തിരുവല്ല : പീഡന കേസിൽ അറസ്റ്റിലായ ഓർത്തഡോക്സ് സഭാ വൈദികനെതിരെയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. കേസിലെ രണ്ടാംപ്രതിയായ ഫാദർ ജോബ് മാത്യു പരാതിക്കാരിയോട് സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍…
Read More » - 13 July
വിമാനത്താവളത്തിനു സമീപമുണ്ടായ പൊട്ടിത്തെറിയില്‍ 12 പേര്‍ക്ക് പരിക്കേറ്റു
കെയ്റോ: വിമാനത്താവളത്തിനു സമീപമുണ്ടായ പൊട്ടിത്തെറിയില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുളള കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിലാണ് 12 പേര്‍ക്ക് പരിക്കേറ്റത്. അതേസമയം,…
Read More » - 13 July
ബ്രേക്ക്ഫാസ്റ്റിനുണ്ടാക്കാം സ്പെഷ്യല്‍ ബീഫ് ചമ്മന്തി
ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും കുറച്ച് ദിവസം കേടുകൂടാതെ ഉപയോഗിക്കാനും സാധിക്കുന്ന ഒന്നാണ് ബീഫ് ചമ്മന്തി. തേങ്ങ ചേര്‍ത്ത് പലതരത്തിലുള്ള ചമ്മന്തികള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും ആരും ബീഫ് ചമ്മന്തി…
Read More » - 13 July
ബലാത്സംഗ കേസുകളിലെ പ്രതിള്‍ക്ക് ശിക്ഷയ്ക്ക് പുറമെ മറ്റൊരു മുട്ടന്‍ പണികൂടി
ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ശിക്ഷയ്ക്ക് പുറമെ മുട്ടന്‍ പണിയുമായി ഹരിയാന സര്‍ക്കാര്‍. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സും തോക്ക് ലൈസന്‍സും റദ്ദാക്കും. മാത്രമല്ല വാര്‍ദ്ധക്ക്യ പെന്ഷന്,…
Read More » - 13 July
മുണ്ടക്കയത്തെ ദൃശ്യം ജെസ്നയുടേതെന്ന് ഉറപ്പിക്കാൻ പോലീസ് ഒരുങ്ങുന്നു
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായ തീരുമാനവുമായി പോലീസ് രംഗത്ത്. ജെസ്നയെ കാണാതായിട്ട് 100 ദിവസം പിന്നിട്ടിട്ടും തെളിവുകൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന്…
Read More » - 13 July
വനിത പൊലീസുകാരിക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച യുവാവ് പിടിയില്‍
ആലുവ: വനിത പൊലീസുകാരിക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച യുവാവ് പിടിയില്‍. കൊച്ചി മെട്രോ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ചതിന് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ദിഖ്…
Read More » - 13 July
കനത്ത നാശം വിതച്ച് പെയ്ത മഴയില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം
ഗാന്ധിനഗര്‍: കനത്ത നാശം വിതച്ച് പെയ്ത മഴയില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ നാവ്സാരി ജില്ലയിലാണ് മഴക്കെടുതി ഏറ്റവുമധികം ബാധിച്ചത്. ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ ഇതുവരെ 19…
Read More » - 13 July
യുദ്ധവിമാനമായ ടൊര്‍ണാഡോ തകര്‍ന്നുവീണു
റിയാദ് : സൗദിയുടെ യുദ്ധവിമാനമായ ടൊര്‍ണാഡോ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ ജെറ്റാണ് തകര്‍ന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായത്. Read also:പോലീസിലും ക്വട്ടേഷന്‍…
Read More »