Latest NewsKerala

മഴക്കെടുതി; ദുരന്തമേഖല സന്ദർശിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തമേഖല സന്ദർശിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നത്. കേന്ദ്രത്തിന്റെ സമീപനത്തെ തൽക്കാലം പോസിറ്റീവായി കാണാമെന്നും മുഖ്യമന്തി പിണറായി വിജയൻ പ്രതികരിച്ചു. മന്ത്രിമാർ ഉൾപ്പടെയുള്ളവർ ദുരന്തമേഖല സന്ദർശിക്കാത്തതിൽ കേന്ദ്രം സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു.

ALSO READ: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ

shortlink

Related Articles

Post Your Comments

Related Articles


Back to top button