Latest NewsKerala

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ഫാ.ജോണ്‍സണിന്റെ ജാമ്യത്തില്‍ നിര്‍ണായക തീരുമാനവുമായി കോടതി

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാ.ജോണ്‍സണ്‍ വി. മാത്യുവിന്റെ ജാമ്യത്തില്‍ നിര്‍ണായക തീരുമാനവുമായി കോടതി. കേസിലെ നാലാം പ്രതിയായ ഫാദര്‍ ജോണ്‍സണിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇയാളുടെ ജാമ്യാപേക്ഷ നേരത്തെ തിരുവല്ല മജിസ്‌ട്രേട്ട് തള്ളിയിരുന്നു.

Also Read : വൈദീകനൊപ്പം കഴിഞ്ഞ കൊച്ചിയിലെ ആഡംബര ഹോട്ടൽ ബില്ല്‌ നൽകാൻ യുവതി ഏഴരപ്പവൻ മോഷ്ടിച്ചു : കൂടുതൽ വിവരങ്ങൾ

അതേസമയം ഈ വൈദികന്‍ തന്നെ ബലാല്‍സംഗം ചെയ്തിട്ടില്ലെന്നു യുവതി മൊഴി നല്‍കിയിരുന്നു. എന്നാല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. 354-ാം വകുപ്പുപ്രകാരമുള്ള കുറ്റമാണ് ഫാ. ജോണ്‍സനെതിരെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ (എഫ്‌ഐആര്‍) ചുമത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button