വര്‍ക്കല: വര്‍ക്കലയിലെ പാപനാശം തിരുവാമ്പാടി ബ്ലാക്ക് ബീച്ചിലെ സ്വകാര്യ റിസോട്ട് ഡിവൈഎഫ്ഐ അടിച്ച് തകര്‍ത്തു. മാരകായുധങ്ങളുമായി റിസോട്ട് പൂര്‍ണമായും പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. നഗരസഭയുട അനുമതി ഇല്ലാതെയും കടല്‍ഭിത്തി കൈയേറിയും നിര്‍മാണം നടത്തിവന്നിരുന്നതാണ് റിസോര്‍ട്ട് എന്നാണ് വിവരം.
READ ALSO: നവവരന്റെ കൊലപാതകം; പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തകെ അറസ്റ്റ് ചെയ്ത് നീക്കി. ചട്ടങ്ങള്‍ പാലിക്കാതെ എല്‍.ഡി.എഫ് ഭരണസമിതി റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തെച്ചൊല്ലി വര്‍ക്കലയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെയാണ് അക്രമം.
Post Your Comments