Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -15 July
അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
കൊല്ലം : അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം അഞ്ചലിൽ ബംഗാൾ സ്വദേശി മണിയാണ് മരിച്ചത്. ഇയാളെ നാട്ടുകാരായ ചിലർ രണ്ടാഴ്ച മുൻപ് കോഴി മോഷ്ടിച്ചെന്നാരോപിച്ച്…
Read More » - 15 July
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ശല്യപ്പെടുത്തുന്നതും സ്പാം ആയതുമായ കോളുകള്‍ എങ്ങനെ ഫില്‍ട്ടര്‍ ചെയ്യാം?
നിങ്ങള്‍ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയത്തോ ആകും നിങ്ങളുടെ സ്മര്‍ട്ട്ഫോണില്‍ ഒരു ശല്യപ്പെടുത്തുന്ന കോള്‍ എത്തുക. അത് തികച്ചും അലോസരപ്പെടുത്തുന്നതായിരിക്കും.…
Read More » - 15 July
നദികളിലെ ജലനിരപ്പ് ഉയരുന്നു: മഴ ശകതമായി തന്നെ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയാണ് ഉണ്ടാകുക. നദികളിലെയും പുഴകളിലെയും ജലനിരപ്പ് വളരെയധികം ഉയര്‍ന്നു.…
Read More » - 15 July
കണ്ടെയിനറിലേക്ക് കാർ ഇടിച്ചു കയറി നാലു പേർക്ക് ദാരുണാന്ത്യം
മഥുര : കണ്ടെയിനറിലേക്ക് കാർ ഇടിച്ചു കയറി നാലു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിൽ കാർ യാത്രക്കാരാണ് മരിച്ചത്. അമിതവേഗതയിലായിരുന്ന കാർ ടയർ…
Read More » - 15 July
ഡീസല്‍ മോഷണം : ആദിവാസി യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചു
ജബല്‍പ്പൂര്‍ : ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി തൊഴിലാളികളെ നഗ്നരാക്കി മര്‍ദ്ദിച്ചു. ഒരു വാഹന ഉടമയും സഹായിയുമാണ് മൂന്ന് പേരെ തല്ലിചതച്ചത്. 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു…
Read More » - 15 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ നാളെ(തിങ്കളാഴ്ച )…
Read More » - 15 July
മരിച്ച 15കാരിയുടെ ഫെയ്സ്ബുക് അക്കൗണ്ട് അമ്മയ്ക്ക് : കോടതി വിധി ഇങ്ങനെ
ജര്‍മനി : മരിച്ച മകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് അമ്മ കോടതി കയറി. അവസാനം കോടതി വിധി അമ്മയ്ക്ക് അനുകൂലമായി. ജര്‍മനിയിലാണ് സംഭവം. മകളുടെ മരണശേഷം ഫെയ്സ്ബുക്കിന്റെ അവകാശം…
Read More » - 15 July
പെണ്‍വാണിഭ സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
പൂനെ•ക്രൈം ബ്രാഞ്ചിന്റെ സാമൂഹ്യ സുരക്ഷാ വിഭാഗവും ഹദപ്സര്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഒരു ലോഡ്ജില്‍ നിന്നും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഒരു യുവതിയെയും മോചിപ്പിച്ചു. ഹന്ദേവാഡിയിലെ…
Read More » - 15 July
റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ താരത്തെ പ്രീമിയര്‍ ലീഗിലെത്തിച്ച് വെസ്റ്റ് ഹാം
ലണ്ടൻ: റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ താരത്തെ പ്രീമിയര്‍ ലീഗിലെത്തിച്ച് വെസ്റ്റ് ഹാം. ഫെലിപ്പെ ആന്‍ഡേഴ്സണിനെയാണ് വെസ്റ്റ് ഹാം യുണൈറ്റഡ് ടീമിലെത്തിച്ചത്. നാല് വര്‍ഷത്തെ കരാറിലാണ് താരം സീരി…
Read More » - 15 July
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ പ്രമുഖ ബോളിവുഡ് താരങ്ങളെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ഇനി അധികം നാളുകളില്ല. മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഓരോ മണ്ഡലങ്ങളിലും ആരെ നിര്‍ത്തുമെന്നതിനെ കുറിച്ച് അണിയറയില്‍ സജീവ ചര്‍ച്ചയിലാണ്. ബിജെപിയാകട്ടെ ഭരണം…
Read More » - 15 July
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൻ തീപിടുത്തം. ഷുവൈഖ് വ്യവസായമേഖലയിൽ 3000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ അഞ്ചു കാർ വർക്ക്ഷോപ്പുകളാണ് കത്തി നശിച്ചത്. അഞ്ചു സ്റ്റേഷനുകളിൽനിന്നെത്തിയ അഗ്നിശമനസേന തീ നിയന്ത്രണ…
Read More » - 15 July
തന്റെ പിതാവിന് ജയിലിൽ സൗകര്യങ്ങൾ കുറവാണെന്ന ആരോപണവുമായി ഹുസൈൻ നവാസ് ഷരീഫ്
റാവല്‍പിണ്ടി: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് ജയിലില്‍ വളരെ നിലവാരം കുറഞ്ഞ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നതെന്ന് ആരോപണം. ‘ബി’ ക്ലാസ് നിലവാരത്തിലുള്ള സൗകര്യങ്ങള്‍…
Read More » - 15 July
മോഡലിനെ ബന്ദിയാക്കിയ യുവാവിന് സ്ത്രീകളുടെ മർദ്ദനം
ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് മോഡലിനെ ബന്ദിയാക്കിയ യുവാവിന് പൊതുനിരത്തിൽ സ്ത്രീകളുടെ മർദ്ദനം. പോലീസ് പിടിയിലായ രോഹിത് സിംഗ് എന്നയാളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പൊതുമധ്യത്തിലൂടെ കൊണ്ടുപോകുന്നതിനിടെയാണ്…
Read More » - 15 July
കേന്ദ്രസര്‍ക്കാര്‍ ആശയത്തെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്
ചെന്നൈ: രാജ്യത്തെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ ആശയത്തെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം…
Read More » - 15 July
വാതിൽ തുറക്കാൻ താമസിച്ചു : മലയാളി യുവാവ് അമ്മയെ തല ഭിത്തിയിലടിച്ചു കൊന്നു
മുംബൈ : ഇരുപത്തി നാലുകാരനായ മലയാളി യുവാവ് സ്വന്തം അമ്മയുടെ തല ഭിത്തിയില്‍ ഇടിച്ചു കൊലപ്പെടുത്തി. 64 കാരിയായ ലതാ നായര്‍ ആണ് മകനായ അമിത് നായരുടെ…
Read More » - 15 July
നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ സഹായം
തിരുവനന്തപുരം : വിദേശത്ത് അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം ചെന്നൈ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വയനാട് സ്വദേശി നിഥിനാണ് (29)…
Read More » - 15 July
പ്രമുഖ റസ്റ്ററന്റ് അക്രമി സംഘം അടിച്ച് തകര്‍ത്തു
ന്യൂഡല്‍ഹി: റസ്റ്ററന്റ് അക്രമി സംഘം അടിച്ച് തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹി കല്‍ക്കാജിയിലെ റസ്റ്ററന്റാണ് ഒരു സംഘം തകര്‍ത്തത്. റസ്റ്ററന്റിലെത്തിയ ഡെലിവറി ബോയിയും ജീവനക്കാരും തമ്മില്‍…
Read More » - 15 July
ഹിമാ ദാസിനെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച് ആസം മുഖ്യമന്ത്രി
ഡിസ്പുർ: ഇന്ത്യയുടെ അഭിമാനമായ ഹിമ ദാസിനെ അനുമോദിച്ചും ആദരിച്ചും സ്വന്തം നാടായ അസം. ഹിമയെ ആസമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച ആസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ അൻപത്…
Read More » - 15 July
രാമായണമാസാചരണം കോൺഗ്രസ് ഉപേക്ഷിച്ചു
തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ തർക്കത്തെ തുടർന്ന് രാമായണമാസാചരണം കോൺഗ്രസ് ഉപേക്ഷിച്ചു. കെ പി സി സി വി ചാർവിഭാഗം ജില്ലാ കമ്മിറ്റിക് പാർട്ടി നേത്യത്വം ഇതിനെ പറ്റി നിർദ്ദേശം…
Read More » - 15 July
കുവൈറ്റില്‍ മൂന്ന് ഭക്ഷ്യ നിര്‍മ്മാണ ശാലകൾ പൂട്ടി
കുവൈറ്റ് : കുവൈറ്റില്‍ മൂന്ന് ഭക്ഷ്യ നിര്‍മ്മാണ ശാലകൾ പൂട്ടി. നിയമ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഫാക്ടറികളാണ് പൂട്ടിയത്. അടച്ചു പൂട്ടിയതില്‍ ഒരു കമ്പനി മധുരപലഹാര നിര്‍മാണത്തില്‍…
Read More » - 15 July
ഫ്രാന്‍സിനും ക്രോയെഷ്യക്കും ഒരേ ഒരു ചുവട് !
ലുഷ്നിക്കിയില് ഇന്നൊരു ടീമിന്റെ ആനന്ദക്കണ്ണീര് കാണാം. തോല്‍വിയുടെ പടുകുഴിയില്‍ വീണ മറ്റൊരു ടീമിന്റെ നിരാശയുടെ കണ്ണീരും കാണാം. സ്വപ്നങ്ങളുടെ , കളിയഴകിന്റെ , കരുത്തിന്റെ , വേഗത്തിന്റെ,…
Read More » - 15 July
അതിര്‍ത്തിരക്ഷാ സേനാംഗങ്ങള്‍ സർവ സന്നാഹങ്ങളുമായി കോഴിക്കോട്ടെ സ്റ്റേഷനില്‍ : പകച്ച് ജനങ്ങള്‍
കോഴിക്കോട്: വെള്ളിയാഴ്ച രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമില്‍ ദക്ഷിണപൂര്‍വ റെയില്‍വേയുടെ പ്രത്യേക തീവണ്ടി വന്നുനിന്നു. അതില്‍ നിന്ന് 1200 ബി എസ് എഫ് ജവാന്മാര്…
Read More » - 15 July
പരമ്പരയ്ക്കെതിരെ ‘പാരമ്പര്യം’ വെളിപ്പെടുത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് പരമ്പരയായ സേക്രഡ് ഗെയിംസില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചുവെന്ന വിവാദത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒളിയമ്പ്. തന്റെ പിതാവ്…
Read More » - 15 July
അഭിമന്യു വധം ; പ്രതിയുടെ നിർണായക മൊഴി പുറത്ത്
കൊച്ചി : മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് പിടിയിലായ പ്രതി ആദിലിന്റെ മൊഴി പുറത്ത്. എന്ത് വിലകൊടുത്തും ചുവരെഴുതാനായിരുന്നു…
Read More » - 15 July
പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച യുവതി അറസ്റ്റില്‍
പീരുമേട്: പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച 27കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശി ശ്രീജയാണ് അറസ്റ്റിലായത്. പോക്സോ നിയമ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ…
Read More »