Latest NewsKerala

കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു

ചെങ്ങന്നൂര്‍: കെ എസ് ആര്‍ ടി സി ബസിനടിയില്‍ പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കുറ്റൂര്‍ തലയാര്‍ സ്വദേശിനി ശ്രീദേവി അമ്മയാണ് മരിച്ചത്. 71 വയസായിരുന്നു.

READ ALSO: കെഎസ്‌ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു

അടൂരിലേക്കുള്ള ലോഫ്‌ളോര്‍ ബസ്സിന്റെ അടിയില്‍ പെട്ടാണ് മരണം. ശ്രീദേവി അമ്മയുടെ തലയിലൂടെയാണ് ബസ്സിന്റെ ചക്രം കയറി ഇറങ്ങിയത്. ഇതുവഴി എത്തിയ തിരുവല്ല തഹസില്‍ദാരുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button