Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -26 July
വിശക്കുന്ന വയറുകളുടെ അത്താണിയാണ് ആ മീന്‍ വില്പനക്കാരി; ആരെയും അമ്പരപ്പിക്കുന്ന ഹനാന്റെ അതിജീവനത്തിന്റെ കഥ ഇങ്ങനെ
കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് തൃശൂര്‍ സ്വദേശിയായ ഹനാന്. അച്ഛനും അമ്മയും പണ്ടേ വേര്പിരിഞ്ഞതിനാല് സ്വന്തമയാ അധ്വാനിച്ച് പഠിക്കേണ്ടി വന്ന പെണ്‍കുട്ടി. പ്ലസ്ടുവരെ മുത്തുമാലകള്‍…
Read More » - 26 July
വിവേചനത്തിന്റെ ഇരയാണ് താനെന്ന് തുറന്നടിച്ച് സെറീന വില്യംസ്
ന്യൂയോര്‍ക്ക്: വിവേചനത്തിന്റെ ഇരയാണ് താനെന്ന് തുറന്നടിച്ച് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. ഒരു മാസത്തിനിടെ നിരവധി തവണ ഉത്തേജകമരുന്ന് പരിശോധനയ്ക്കു വിധേയയാകേണ്ടിവന്നതോടെയാണ് സെറീന ഇക്കാര്യം വെളിപ്പെടുത്തിയത്.…
Read More » - 26 July
ദുബായ് എയർപോർട്ട് വഴി മയക്കുമരുന്ന് കടത്തൽ; പ്രതിക്ക് 10 വർഷം തടവ്
ദുബായ്: ദുബായ് എയർപോർട്ട് വഴി 26കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നൈജീരിയന്‍ യുവാവിന് 10 വർഷം തടവ്. നൈജീരിയൻ നിന്ന് മയക്കുമരുന്നുമായി എത്തിയ 33 കാരനെ മാർച്ച്…
Read More » - 26 July
പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ
കറാച്ചി: പാകിസ്ഥാനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന് ഖാന് പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി.…
Read More » - 26 July
ഇമ്രാന് ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
ലാഹോര്‍: പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫിന്റെ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഇമ്രാന് ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്. വോട്ട് പരസ്യപ്പെടുത്തിയതിനാണിത്. ഈ മാസം 30ന് തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 26 July
മുന്ഭാര്യയ്ക്ക് യുവാവ് നല്കിയ ജീവനാംശം കണ്ട് ഏവരും ഞെട്ടി; സംഭവം ഇങ്ങനെ
ഹരിയാന: മുന്ഭാര്യയ്ക്ക് യുവാവ് നല്കിയ ജീവനാംശം കണ്ട് കോടതി പോലും ഞെട്ടി. വിവാഹമോചനവുമായി ബന്ധപ്പെട്ട് പഞ്ചാബ് ഹരിയാന കോടതിയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കേസില്‍ മുന്‍ഭാര്യക്ക്…
Read More » - 26 July
പി.എസ്.സി കോച്ചിംഗിന് പോയ പെണ്‍കുട്ടിയെ കാണാതായിട്ട് എട്ട് ദിവസം
കൊല്ലം: പി.എസ്.സി കോച്ചിംഗിന് പോയ പെണ്‍കുട്ടിയെ കാണാതായിട്ട് എട്ടു ദിവസം. ഷബ്ന(18) എനന് കുട്ടിയെ കൊല്ലം അഞ്ചാലുമൂട്ടില്‍ നിന്നുമാണ് കാണാതായത്. ഷബ്നയുടെ ബാഗും പുസ്തകങ്ങളും കൊല്ലം ബീച്ചില്‍…
Read More » - 26 July
ഡേറ്റിംഗിനുപോയ ഇന്ത്യൻ വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
മെൽബൺ : ഡേറ്റിംഗിനുപോയ ഇന്ത്യൻ വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഓസ്ട്രേലിയയിൽ അക്കൗണ്ടിങ് വിദ്യാർഥിയായ മൗലിൻ റാത്തോഡ് (25) ആണ് മരിച്ചത്. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19…
Read More » - 26 July
ദുബായിൽ 8 വയസുകാരനെ പീഡിപ്പിച്ച ആയയ്ക്ക് സംഭവിച്ചത്
ദുബായ്: ദുബായിൽ 8 വയസുകാരനെ പീഡിപ്പിച്ച ആയയ്ക്ക് മൂന്നു വർഷം തടവ് ശിക്ഷ. 22കാരിയായ ഫിലിപ്പീനോ യുവതിക്കാണ് ദുബായ് കോടതി മൂന്നു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.…
Read More » - 26 July
നടുറോഡിൽവെച്ച് പോലീസുകാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: നടുറോഡിൽവെച്ച് പോലീസുകാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥനെ രാത്രിയില്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചെമ്പഴന്തി ഇടത്തറ സ്നേഹു…
Read More » - 26 July
രാജ്യത്തെ നടുക്കി പട്ടിണി മരണം, ഭക്ഷണമില്ലാതെ മരിച്ചത് മൂന്ന് പെണ്‍കുട്ടികള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പട്ടിണി മരണം. മൂന്ന് സഹോദരികളാണ് മരിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് ദാരുണ സംഭവം ഉണ്ടായത്. രണ്ട്, നാല്, എട്ട് പ്രായമുള്ള പെണ്‍കുട്ടികളാണ് പട്ടിണി…
Read More » - 26 July
മുൻ സർക്കാരുകളെ വിമർശിച്ച് പിയൂഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ അരനൂറ്റാണ്ട് വൈകി
ന്യൂഡല്‍ഹി: മുൻ സർക്കാരുകളെ വിമർശിച്ച് റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യയിലെത്താന്‍ അമ്ബത് വര്‍ഷം വൈകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി…
Read More » - 26 July
ഹനാന് പറയുന്നതെല്ലാം പച്ചക്കള്ളം, പൊളിച്ചടുക്കി യുവാവ്(വീഡിയോ)
കൊച്ചി: കൊച്ചി പാലാരിവട്ടം തമ്മനത്ത് യൂണീഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന് എന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡികളില്‍ വൈറലായിരുന്നു. എന്നാല്‍ ഹനാന് പറയുന്നതെല്ലാം വ്യാജമാണെന്ന് അഭിപ്രായപ്പെട്ട് യുവാവ് ഫേസ്ബുക്ക് ലൈവിലെത്തി…
Read More » - 26 July
സോഷ്യല്‍ മീഡിയയിലൂടെ പ്രണയിച്ചു; ഒടുവിൽ കാമുകനെ തേടി വീടുവിട്ടിറങ്ങിയ യുവതി പോലീസ് പിടിയിൽ
അടിമാലി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി അടുത്തു ഒടുവിൽ പ്രണയം പൂത്തുതളിര്‍ത്തു. കാമുകനെ തേടിയിറങ്ങിയതോടെ യുവതി പോലീസ് പിടിയിലായി. നേരില്‍ കാണാതെയാണ് അടിമാലി സ്വദേശിയായ യുവതിയും നെട്ടയം…
Read More » - 26 July
ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം
മെക്സിക്കോ: ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം അുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായത് റഷ്യന്‍ തലസ്ഥാനമായ മെക്സിക്കോയിലാണ്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 26 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ശക്തമാ മഴ ശമിച്ചെങ്കിലും വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ല കളക്ടര്‍ അവധി…
Read More » - 26 July
പാക്കിസ്ഥാനില്‍ തൂക്കുസഭ?
കറാച്ചി: പാക്കിസ്ഥാനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. ഇമ്രാന് ഖാന് പ്രധാനമന്ത്രിയാകാന്‍ സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന് തെഹ്രീക്-ഇ-ഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ്…
Read More » - 26 July
ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം. കൗണ്‍സിലര്‍മാരെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വര്‍ക്കല നഗരസഭയിലാണ്…
Read More » - 26 July
വാതില്‍ നടയില്‍ വിളക്ക് കൊളുത്തിവയ്ക്കാമോ?
സന്ധ്യാ സമയത്ത് വീട്ടില്‍ നിലവിളക്ക് കൊളുത്തുന്ന രീതി ഹൈന്ദവ കുടുംബങ്ങള്‍ ഇന്നും പിന്തുടരുന്നുണ്ട്. എന്നാല്‍ തൃസന്ധ്യാ സമയത്ത് വാതിലിന് നേരെ നിലവിളക്ക് വയ്ക്കുന്നതിനെക്കുറിച്ച് വിഭിന്ന അഭിപ്രയം ഉയര്‍ന്നു…
Read More » - 26 July
ദുബായില്‍ ജോലിത്തട്ടിപ്പില്‍ കുടുങ്ങിയത് അഞ്ച് യുവാക്കള്‍
ദുബായ് : ദുബായില്‍ ജോലി വാഗ്ദാന തട്ടിപ്പില്‍ കുടുങ്ങിയത് അഞ്ച് ഇന്ത്യന്‍ യുവാക്കള്‍. സഹോദരന്മാര് അടക്കമുള്ള ഇവര്‍ ഉത്തര്‍പ്രദേശില്‍ നിന്നും വെസ്റ്റ് ബംഗാളില്‍ നിന്നും ഉള്ളവരാണ്. റിക്രൂട്ട്മെന്റെ…
Read More » - 25 July
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. എം.എസ്സി ഫിസിക്സ് യോഗ്യതയുള്ളവര്‍ (നെറ്റ് അഭികാമ്യം) 27ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത,…
Read More » - 25 July
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് പ്രത്യേക സര്‍വീസുമായി കെ.എസ്.ആര്.ടി.സി
കൊച്ചി : സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്മ്മത്തിന് പോകുന്നവര്‍ക്കായി കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 16 വരെയാണ് നെടുമ്പാശ്ശേരി സിയാല്‍…
Read More » - 25 July
കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഈ തസ്തികകളിൽ അവസരം
കൊട്ടാരക്കര സദാനന്ദപുരത്തുള്ള കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ അവസരം. സംസ്ഥാന കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടില്‍ റിസര്‍ച്ച് ഫെലോയുടെയും ടെക്നിക്കല്‍ അസിസ്റ്റന്റിന്റെയും താത്കാലിക…
Read More » - 25 July
വോളിബോള്‍ താരത്തെ പരിശീലകന് പീഡനത്തിനിരയാക്കി
ചണ്ഡിഗഡ്: വോളിബോള്‍ താരത്തെ പരിശീലകന് പീഡിപ്പിച്ചതായി പരാതി. ഗുഡ്ഗാവ്, റോത്തക് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വെച്ച് രണ്ടര വര്‍ഷത്തോളമായി പരിശീലകന് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസില്‍ നല്കിയ പരാതിയില്‍…
Read More » - 25 July
മനുഷ്യനേയും പശുവിനേയും കുറിച്ച് യോഗി ആദിത്യനാഥിന്റെ പ്രതികരണം ഇങ്ങനെ
ലക്നൗ: മനുഷ്യനേയും പശുവിനേയും കുറിച്ച് യോഗി ആദിത്യനാഥിന്റെ പ്രതികരണം ഇങ്ങനെ . മനുഷ്യനും പശുവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ ഒരുപോലെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ യുപിയില്‍…
Read More »