Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -5 August
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജീപ്പുകള്‍ കയറ്റി തമിഴ്നാട്; സംഭവം വിവാദത്തിലേക്ക്
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് ജീപ്പുകള്‍ കയറ്റിയ സംഭവം വിവാദത്തിലേക്ക്. നാലു ജീപ്പുകളാണു തമിഴ്നാട് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന അണക്കെട്ടിനു മുകളില്‍ എത്തിച്ചത്. അണക്കെട്ട് ബലവത്താണെന്നു വരുത്തിത്തീര്‍ക്കുന്നതിനു…
Read More » - 5 August
ചോരയൊലിപ്പിച്ച് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി; അമ്മ കാര്യം തിരക്കിയപ്പോള്‍ പുറത്ത് വന്നത് ക്രൂരപീഡനം
ഹൈദരാബാദ്•എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ കായികാധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം ഹിന്ദു പബ്ലിക് സ്കൂളിലാണ് സംഭവം. സംഭവത്തില്‍ അധ്യാപകനായ ശ്രീകാന്ത് എന്നയാളെ എസ്.ആര് നഗര്‍ പോലീസ് അറസ്റ്റ്…
Read More » - 5 August
ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് ദാരുണാന്ത്യം
കൊഹാത്തി: ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു .30 പേർക്ക് പരിക്കേറ്റു . മരിച്ചവരിൽ രണ്ടു സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. പാകിസ്ഥാനിലെ കൊഹാത്തി…
Read More » - 5 August
കഞ്ചാവ് വേട്ട നടത്തിയ ഋഷിരാജ് സിംഗിനെതിരെ വനംവകുപ്പ് കേസെടുത്തു: കാരണം ഇതാണ്
പാലക്കാട്•വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി കണ്ടെത്താന്‍ ശ്രമിച്ച എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെതിരെ വനംവകുപ്പ് കേസെടുത്തു. എന്തിനെന്നല്ലേ? വനത്തിനുള്ളില്‍ കഞ്ചാവ് കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചതിനാണ് നടപടി. സംഭവത്തില്‍ വനം…
Read More » - 5 August
ഇന്ന് തിരുവനന്തപുരം നഗരത്തില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം•രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ താഴെപറയുന്ന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. 05.08.2018 തീയതി ഉച്ചയ്ക്ക് 04.00 മണി മുതല്‍ 7.00 മണി വരെ…
Read More » - 5 August
ശക്തമായ ഭൂചലനം
സാന്റിയാഗോ•ചിലിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.2 tതീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബൊളീവിയയിലും ചലനം അനുഭവപ്പെട്ടു. ഉണ്ടായത് സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി…
Read More » - 4 August
ബസുകളില്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് ടോമിന് തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ബസുകളില്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് എം ഡി ടോമിന് തച്ചങ്കരി പറഞ്ഞു. ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസുകൾക്കാണ് ഈ സംവിധാനം ഏർപെടുത്തതാൻ പദ്ധതിയിട്ടിരിക്കുന്നത്. Also…
Read More » - 4 August
പ്രധാനാധ്യാപകൻ മാനഭംഗപ്പെടുത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ഭുവനേശ്വര്‍: പ്രധാനാദ്ധ്യാപകൻ മാനഭംഗപ്പെടുത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ സിക്പല്ലിയിൽ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർത്ഥിനി ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സ്കൂളിലെ കംപ്യൂട്ടര്‍ മുറിയില്‍ കൈ ഞരമ്പ്…
Read More » - 4 August
വെനസ്വേലയെ വിറപ്പിച്ച് ഇന്ത്യയുടെ ചുണക്കുട്ടികൾ
മാഡ്രിഡ്: അണ്ടർ 20 ഫുട്ബോളിൽ കരുത്തരായ വെനസ്വേലയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ഇന്ത്യൻ ടീം. കഴിഞ്ഞ വർഷം നടന്ന അണ്ടർ 20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ…
Read More » - 4 August
ബസുകള്‍ കൂട്ടിയിടിച്ച് അപകടം : കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്
മഞ്ചേരി : ബസുകള്‍ കൂട്ടിയിടിച്ച് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മരത്താണി വളവില്‍വെച്ച് മുണ്ടേരി -മഞ്ചേരി സിടിഎസ് ബസും മഞ്ചേരി-വഴിക്കടവിലേക്ക് പോവുകയായിരുന്ന…
Read More » - 4 August
കൽക്കട്ട ഫുട്ബോള്‍ ലീഗില്‍ വിജയതുടക്കവുമായി മോഹൻ ബഗാൻ
കൊൽക്കത്ത: കൽക്കട്ട ഫുട്ബോള്‍ ലീഗില്‍ മോഹന്‍ ബഗാന് വിജയത്തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പതചക്രയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാന് പരാജയപ്പെടുത്തിയത്. മോഹൻ ബഗാന് വേണ്ടി…
Read More » - 4 August
ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ഇനി സർക്കാർ സഹായം
തിരുവനന്തപുരം : ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ഇനി സർക്കാർ സഹായം. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രുപ നൽകാനാണ് തീരുമാനം. സംസ്ഥാനത്തിനകത്തോ പുറത്തോ…
Read More » - 4 August
മുന്‍ മുഖ്യമന്ത്രിയ്ക്ക് തിരിച്ചടി: 40 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍•മുന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയ്ക്ക് വന്‍ തിരിച്ചടി. പുതിയതായി രൂപീകരിച്ച ജോഗിയുടെ പാര്‍ട്ടിയില്‍ നിന്നും 40 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ്…
Read More » - 4 August
ഇന്ത്യന്‍ ബാങ്കില്‍ ഒഴിവ്
ഇന്ത്യന്‍ ബാങ്കില്‍ ഒഴിവ്. പ്രൊബേഷണറി ഓഫീസർ തസ്തികയിലാണ് അവസരം. ഇന്ത്യന്‍ ബാങ്ക് മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങില്‍, ബാങ്കിങ് ആന്റ് ഫിനാന്‍സില്‍ ഡിപ്ലോമ കോഴ്സ് പൂര്ത്തീകരിക്കുന്നവര്ക്കായിരിക്കും നിയമനം.…
Read More » - 4 August
ഹിന്ദി സിനിമകളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഹിന്ദിയിൽ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് ഹിന്ദിയില്‍ തന്നെ ക്രെഡിറ്സ് നല്‍കണമെന്ന ഉത്തരവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. സിനിമകൾ കാണാൻ വരുന്ന ഇംഗ്ലീഷ് അറിയാത്ത…
Read More » - 4 August
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഞായറാഴ്ച കേരളത്തില്‍
തിരുവനന്തപുരം: രാഷ്ട്രപതി നാളെ കേരളത്തില്‍. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തുന്നത്. തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വൈകിട്ട് അഞ്ചിന് പ്രത്യേക വിമാനത്തിൽ എത്തുന്ന…
Read More » - 4 August
അഞ്ചലിലെ ആത്മഹത്യ കൊലപാതകം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
അഞ്ചല്‍•കൊല്ലം പത്തനാപുരത്ത് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രാജന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. രാജന്റെ ഭാര്യ മഞ്ജുവും ഇവരുടെ സുഹൃത്ത്…
Read More » - 4 August
നോവ 3i ഇന്ത്യയിൽ വില്പന തുടങ്ങുന്ന ദിവസം പ്രഖ്യാപിച്ച് വാവെയ്
ന്യൂഡൽഹി: വാവെയ് തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളായ നോവ 3, നോവ 3i എന്നീ ഫോണുകൾ ഇന്ത്യയില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ വില്പന തുടങ്ങുന്ന…
Read More » - 4 August
പെരുമ്പാമ്പിന്റെ ഇറച്ചി പാചകം ചെയ്തു കഴിക്കവെ നാലംഗസംഘം പിടിയില്‍
മലപ്പുറം : പെരുമ്പാമ്പിന്റെ ഇറച്ചി പാചകം ചെയ്തു കഴിക്കവെ നാലുപേര്‍ പിടിയില്‍. വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ സംഘം പാമ്പിനെ കൊന്നു തിന്നുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം…
Read More » - 4 August
വര്‍ധിച്ചുവരുന്ന അക്രമങ്ങളെ സ്ത്രീകള്‍ നേരിടേണ്ടത്
ദീപ റ്റി മോഹന്‍ ലൈംഗിക അതിക്രമണ വിഷയത്തില്‍ ഫേസ്ബൂക്കിലൂടെ വന്ന തുറന്നു പറച്ചിലുകള്‍ വായിച്ചു മനസ്സ് വല്ലാതെ വിങ്ങുന്നു .ഓരോ പെണ്ണും തനിക്ക് നേരിട്ടിട്ടുള്ള പീഡനത്തെയും ,പീഡനശ്രമത്തെയും…
Read More » - 4 August
പി വി സിന്ധു ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ
നാന്‍ജിങ്: ചൈനയിൽ നടക്കുന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന് ആണ് സിന്ധുവിന്റെ എതിരാളി. സെമി…
Read More » - 4 August
വിദ്യാര്‍ത്ഥിനികളെ എം.പിയുടെ മകന് പീഡിപ്പിച്ചതായി പരാതി
നിസാമബാദ് : വിദ്യാര്‍ത്ഥിനികളെ എം പിയുടെ മകന് പീഡിപ്പിച്ചതായി പരാതി. തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്സഭാംഗമായ ഡി.ശ്രീനിവാസിന്റെ മകന് സഞ്ജയ്ക്കെതിരെ പതിനൊന്ന് നഴ്സിങ് വിദ്യാര്‍ത്ഥിനികളാണ് പരാതി നൽകിയത്. ഇവർ…
Read More » - 4 August
സൗദിയിൽ വാഹനാപകടം : രണ്ടു പ്രവാസികൾ മരിച്ചു
റിയാദ് : വാഹനാപകടത്തിൽ രണ്ടു പ്രവാസികൾ മരിച്ചു. റിയാദില്‍ നിന്ന് അല്ഹസ്സയിലേക്കു പോകവേ ഖുരൈസിൽ വെച്ചുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശികളായ സഹീര്‍ (30), ഹാഷിം (30) എന്നിവരാണു…
Read More » - 4 August
VIDEO ലംബോര്‍ഗിനികള്‍, പോര്‍ഷെകള്‍.. ബുള്‍ഡോസര്‍ കയറ്റി പൊടിച്ചു കളഞ്ഞത് 35 കോടിയിലേറെ രൂപയുടെ കാറുകള്‍
മനില•ലംബോര്‍ഗിനികളും, പോര്ഷെകകളും ഉള്‍പ്പടെ 60 ലേറെ ആഡംബര കാറുകളാണ് ഫിലിപൈന്‍സില്‍ അടുത്തിടെ നശിപ്പിച്ചു കളഞ്ഞത്. 277 മില്യണ്‍ ഫിലിപൈന്‍ പെസോ (ഏകദേശം 35.50 കോടിയോളം ഇന്ത്യന്‍ രൂപ)…
Read More » - 4 August
ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും എത്ര സമയം ചിലവഴിച്ചു എന്ന് അറിയുന്നതെങ്ങനെയെന്ന് നോക്കാം
ഒരു ദിവസം എത്ര സമയം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും നാം ചിലവഴിക്കാറുണ്ടെന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. അത് അറിയാനും എത്രത്തോളം നമ്മുടെ സമയത്തെ സോഷ്യൽ മീഡിയ സൈറ്റുകൾ കവർന്നെടുക്കുന്നു എന്നറിയാൻ…
Read More »