Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -26 July
ഹനാന്റെ ദയനീയത ആദ്യം തിരിച്ചറിഞ്ഞത് കലാഭവന്‍ മണി; നിരവധി അവസരങ്ങളും നൽകി
കൊച്ചി : സ്കൂള്‍ യൂണിഫോമില്‍ മത്സ്യം വിറ്റ ഹനാൻ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയമായിരിക്കുകയാണ്. ബുദ്ധിമുട്ടുകൾകൊണ്ടാണ് മീൻ വിൽക്കുന്ന ജോലി ചെയ്യുന്നതെന്ന് ഹനാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സംവിധായകൻ അരുൺ…
Read More » - 26 July
വിമാനത്തിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം; കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി
ന്യൂഡല്‍ഹി: എയര്‍ ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പത്തൊൻപതുകാരിയായ തായ്ക്കോണ്ടോ താരമാണ് കുട്ടിയുടെ അമ്മയെന്ന് പോലീസ് പറഞ്ഞു.…
Read More » - 26 July
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തു
വര്‍ക്കല: വര്‍ക്കലയിലെ പാപനാശം തിരുവാമ്പാടി ബ്ലാക്ക് ബീച്ചിലെ സ്വകാര്യ റിസോട്ട് ഡിവൈഎഫ്ഐ അടിച്ച് തകര്‍ത്തു. മാരകായുധങ്ങളുമായി റിസോട്ട് പൂര്‍ണമായും പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. നഗരസഭയുട അനുമതി ഇല്ലാതെയും…
Read More » - 26 July
സ്വര്‍ണ വിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. പവന് 80 രൂപയാണ്…
Read More » - 26 July
അഭിമന്യു കൊലപാതകം; ഒരു പ്രതി കൂടി കീഴടങ്ങി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി കീഴടങ്ങി. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഫസലുദ്ദീനാണ് കീഴടങ്ങിയത്. എറണാകുളം ഒന്നാംക്ലാസ്…
Read More » - 26 July
തുടര്‍ച്ചയായ തലകറക്കവും അപസ്മാരവും; എട്ടു വയസുകാരിയുടെ തലച്ചോര്‍ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍
തുടര്‍ച്ചയായ തലകറക്കവും അപസ്മാരവും, എട്ടു വയസുകാരിയുടെ തലച്ചോര്‍ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍. എട്ടു വയസുകാരിയുടെ തലച്ചോറില്‍ നിന്നും നൂറോളം നാടവിരയുടെ മുട്ടകളാണ് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലാണ് നിര്‍ണായക…
Read More » - 26 July
ഹനാന് എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചിലത് പറയാനുണ്ട്
തൊടുപുഴ : യൂണിഫോമിൽ മീൻ വിൽക്കാൻ പോകുന്ന ഹനാന് എന്ന പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . ഹനാന്റെ കഷ്ടപ്പാടുകൾ കണ്ട് സംവിധായകൻ അരുൺ ഗോപി…
Read More » - 26 July
ഹനാന് ഏവരെയും വിഢികളാക്കിയോ? സത്യം ഇതാണ്
തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് താരമായിരിക്കുകയാണ് ഹനാന് എന്ന കോളേജ് വിദ്യാര്‍ത്ഥിനി. കോളേജിലെ പഠിത്തത്തിനൊപ്പം മത്സ്യക്കച്ചവടം നടത്തി കുടുംബം പുലര്‍ത്തുകയാണ് ഹനാന്. വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ ഹനാന്റെ…
Read More » - 26 July
ആംബുലൻസ് ലഭിച്ചില്ല; മുട്ടറ്റം വെള്ളത്തികൂടെ ഗർഭിണിയെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് ബന്ധുക്കൾ
തിക്കാംഗഡ്: പ്രസവ വേദനകൊണ്ട് പുളഞ്ഞ യുവതിയെ കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ചു. മധ്യപ്രദേശിലെ തിക്കാംഗഡിലാണ് സംഭവം.108 ആംബുലൻസിന്റെ സേവനം ലഭിക്കാതിരുന്നതിനെ തുടർന്നാണ്…
Read More » - 26 July
മൂന്നു മിനിട്ടുകൊണ്ട് വിറ്റുതീർന്നത് ആയിരത്തോളം മിലിറ്ററി ബുള്ളറ്റുകള്‍
ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 മൂന്നു മിനിട്ടുകൊണ്ട് വിറ്റുതീര്‍ന്നു . ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച വിൽപ്പന 178 സെക്കന്റ്…
Read More » - 26 July
യുഎഇയിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് തൊഴിലാളി മരിച്ചു
യുഎഇ: യുഎഇയിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഷാർജയിലെ അൽ മധാം ആരിയയിലാണ് അപകടം ഉണ്ടായത്. എമിറേറ്റ് സ്വദേശി ഓടിച്ച കാറാണ് തൊഴിലാളിയെ ഇടിച്ച് തെറിപ്പിച്ചത്.…
Read More » - 26 July
അഭിമന്യു കൊലക്കേസ്; ഒരു പ്രതി കൂടി പിടിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടി. കൊലയാളി സംഘത്തിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറി മുഹമ്മദ് റിഫയാണ്…
Read More » - 26 July
മുഖ്യമന്ത്രിയെ കാത്തുനിൽക്കില്ല ; തണ്ണീര്‍മുക്കം ബണ്ട് തുറക്കാൻ നടപടി
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഇന്ന് തണ്ണീർമുക്കം സന്ദർശിച്ചു. ബണ്ടിന്റെ പണികൾ…
Read More » - 26 July
മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയങ്കിൽ; സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്
റിയാദ്: മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയങ്കിൽ, സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. മൂന്നു പ്രധാന പ്രവിശ്യകളിലെ മാളുകളിൽ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് തീരുമാനം. മക്ക, റിയാദ്,…
Read More » - 26 July
ജൂലായ് 26; കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 19 വര്‍ഷം!
ന്യൂഡല്‍ഹി: ജൂലായ് 26, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 19 വര്‍ഷം. 1999 ജൂലൈ 26നായിരുന്നു കാര്‍ഗില്‍ യുദ്ധം. 14000 അടി വരെ ഉയരമുള്ള മഞ്ഞു…
Read More » - 26 July
ബ്ലൂവെയ്ലിന് ശേഷം അടുത്ത കൊലയാളി ഗെയിം വാട്സാപ്പിലൂടെ പ്രചരിക്കുന്നു
നിരവധി പേരുടെ മരണത്തിനു കാരണമായ ബ്ലൂവെയ്ലിന് ഗെയിമിന് ശേഷം മറ്റൊരു കൊലയാളി ഗെയിം കൂടി വാട്സാപ്പിലൂടെ പ്രചരിക്കുകയാണ്. മോമൊ എന്നാണ് ഈ ഗെയിമിന്റെ പേര്. പ്രേതത്തോടു സാമ്യമുള്ള…
Read More » - 26 July
ജെസ്ന തിരോധാനം ; അന്വേഷണ സംഘം വീണ്ടും ബംഗളൂരുവിൽ
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ബിരുദ വിദ്യാർത്ഥി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വീണ്ടും ബംഗളൂരുവിൽ. ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 26 July
കെ.എസ്.ആര്.ടി.സി ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു
ചെങ്ങന്നൂര്‍: കെ എസ് ആര് ടി സി ബസിനടിയില്‍ പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കുറ്റൂര്‍ തലയാര്‍ സ്വദേശിനി ശ്രീദേവി അമ്മയാണ് മരിച്ചത്. 71 വയസായിരുന്നു. READ ALSO: കെഎസ്ആര്‍ടിസി…
Read More » - 26 July
ഒരുവർഷം തികയ്ക്കുന്നതിന് മുമ്പ് രാഷ്ട്രപതിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
പദവിയിൽ എത്തിയിട്ട് ഒരുവർഷം തികയ്ക്കുന്നതിന് മുമ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനെ ഉയർത്തികൊണ്ടുവരാനുള്ള രാഷ്ട്രപതിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചാണ്…
Read More » - 26 July
കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം പുല്ലയാറില്‍ നിന്ന് കണ്ടെത്തി
കോട്ടയം: പുല്ലയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തി. അടൂര്‍ സ്വദേശി ഷാഹുല്‍(21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുല്ലയാറില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ…
Read More » - 26 July
ചെറിയ പത്രത്തിലെ വലിയ കറികൾ; ഹിറ്റായ വീഡിയോയ്ക്ക് പിന്നിൽ ദമ്പതികൾ
സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണ് ‘ദ ടൈനി ഫുഡ്’. കുട്ടിക്കാലത്തെ ഓർമപ്പെടുത്തും വിധം കുഞ്ഞു കലത്തിൽ ചോറും കറിയും വെച്ചുണ്ടാക്കുന്ന ആ വീഡിയോ ഏവരെയും ആകർഷിക്കുന്നതാണ്.…
Read More » - 26 July
13 വർഷത്തെ നിയമപോരാട്ടം; എന്റെ മകന് നീതി കിട്ടി; ഇനി ഞാൻ കരയില്ല
13 നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എന്റെ മകന് നീതി കിട്ടി, ഇനി ഞാൻ കരയില്ല നെടുവീര്‍പ്പിട്ട് പ്രഭാവതിയമ്മ പറഞ്ഞു. നീണ്ട പതിമൂന്ന് വർഷമാണ് ഈ അമ്മ മകന്റെ ഘാതകർക്ക്…
Read More » - 26 July
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍. സ്ത്രീ പ്രവേശനത്തെ എതിര്‍ത്താണ് എന്‍എസ്എസ് സുപ്രീകോടതിയെ സമീപിച്ചിരിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ച് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യഭാവം പ്രധാനമാണെന്നും എന്‍എസ്എസ്…
Read More » - 26 July
തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍
തൃശൂര്‍: ജൂലൈ 30 തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അയ്യപ്പധര്‍മ്മ സേന,…
Read More » - 26 July
പീഡനക്കേസിൽ നിന്ന് പിന്മാറാൻ ജലന്തര്‍ ബിഷപ്പിന്റെ വാഗ്ദാനം; അഞ്ചു കോടിയും ഉയർന്ന സ്ഥാനവും
കോട്ടയം: പീഡനക്കേസിൽ നിന്ന് പിന്മാറാൻ ജലന്തര്‍ ബിഷപ്പ് , കന്യാസ്ത്രീയ്ക്കു അഞ്ചു കോടിയും ഉയർന്ന സ്ഥാനവും വാഗ്ദാനം ചെയ്തതായ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. വൈക്കം ഡിവൈഎസ്പിക്ക്…
Read More »