തിരുവനന്തപുരം : ട്രാൻസ്‍ജെൻഡർ വിഭാഗക്കാർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ഇനി സർക്കാർ സഹായം. ശസ‌്ത്രക്രിയക്ക‌് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രുപ നൽകാനാണ് തീരുമാനം. സംസ്ഥാനത്തിനകത്തോ പുറത്തോ നടത്തുന്ന ശസ‌്ത്രക്രിയക്ക് സാമൂഹ്യനീതിവകുപ്പ‌് മുഖേനയായിരിക്കും തുക നൽകുക. കൂടാതെ അധിക തുക ആവശ്യമുള്ളവർക്ക് കൂടുതല്‍ പരിശോധനകള്‍ക്ക‌് ശേഷം തുക അനുവദിക്കും.ശസ‌്ത്രക്രിയ ചെലവ‌് സ്വയംവഹിച്ചവരാണെകിൽ ആ തുകയും സര്‍ക്കാര്‍ തിരികെ നല്‍കും.
Also read : ഹിന്ദി സിനിമകളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുമായി കേന്ദ്രസർക്കാർ
Post Your Comments