Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -27 July
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
കാസര്‍കോട്: മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ചര്ക്കളത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മുസ്ലീംലീഗിന്റെ സംസ്ഥാന ട്രെഷററായിരുന്നു. നാല് തവണ കാസര്‍കോട് മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ചു.…
Read More » - 27 July
യുഎഇയിൽ ഹോട്ടലിലെ നീന്തൽക്കുളത്തിൽ 6 വയസുകാരി മുങ്ങി മരിച്ചു
യുഎഇ: ഹോട്ടലിലെ നീന്തൽക്കുളത്തിൽ 6 വയസുകാരി മുങ്ങി മരിച്ചു. ബുധനാഴ്ച രാത്രിയിൽ റാസൽഖൈമയിലെ ഒരു ഹോട്ടലിലാണ് സംഭവം. പാകിസ്താൻ പെൺകുട്ടിയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി നീന്തൽകുളത്തിൽ…
Read More » - 27 July
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്
ന്യൂഡൽഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് രാത്രിയിൽ കാണാം. ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ…
Read More » - 27 July
ദുബായിൽ വീട് ഒരു ചൂതാട്ടുകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് സംഭവിച്ചത്
ദുബായ്: വീട് ഒരു ചൂതാട്ടുകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് ദുബായ് കോടതി മൂന്നു മാസം തടവും 100,000 ദർഹാം പിഴയും വിധിച്ചു. 46 കാരിയായ ഫിലിപ്പിയൻ സ്വദേശിനിയാണ് വീട്ടിൽ…
Read More » - 27 July
ഗ്രീസിലെ കാട്ടുതീ മനഃപ്പൂര്‍വമെന്ന് സംശയം
ആഥന്‍സ്: ഗ്രീക്ക് തലസ്ഥാന നഗരിയിലുണ്ടായ കാട്ടുതീ ദുരന്തം മനഃപ്പൂര്‍വം ചെയ്തതെന്ന സംശയവുമായി പൗര സംരക്ഷണ മന്ത്രി നിക്കോസ് ടോസ്കസ്. വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ തീപിടുത്തം 83 പേരുടെ…
Read More » - 27 July
വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു
ഗാസ: വെസ്റ്റ് ബാങ്കില്‍ ഇസ്രേലി യുവാവിനെ 17കാരന് കുത്തിക്കൊന്നു. റമല്ലയിലെ ആഡമിലാണ് പലസ്തീന്‍കാരന്റെ കുത്തേറ്റ് ഒരാള്‍ മരിയ്ക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അക്രമിയെ വെടിവെച്ച് കൊന്നതായി ഇസ്രയേല്‍…
Read More » - 27 July
73കാരിയായ മലയാളി യുഎഇയില്‍ അനധികൃതമായി താമസം തുടങ്ങിയിട്ട് 20 വര്‍ഷം
അബുദാബി: 73കാരിയായ മലയാളി അബുദാബിയിൽ അനധികൃതമായി താമസിക്കാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി. 1977ലാണ് മുംബൈയിൽ നിന്ന് ഡൻസ്റ്റൻ അബുദാബിയിൽ എത്തിയത്. അന്ന് ഒരു കമ്പനിയിലെ ജനറൽ മാനേജറിയിരുന്നു.…
Read More » - 27 July
ആരോഗ്യനിലയിൽ ആശങ്ക; കരുണാനിധിയെ കാണാൻ കമൽഹാസനും നേതാക്കളും എത്തി
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യ നിലയിൽ ആശങ്ക. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച…
Read More » - 27 July
ഇന്ധന വില കുറഞ്ഞു; കുറഞ്ഞ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഡീസലിനാണ് വില കുറഞ്ഞത്. ഡീസലിന് ഇന്ന് ഏഴ് പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസലിന് ഏഴ് പൈസ കുറഞ്ഞ്…
Read More » - 27 July
ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്ക് മുട്ടന്‍ പണി
കൊച്ചി: കൊച്ചി തമ്മനത്ത് യൂണിഫോമില്‍ മീന്‍ വിറ്റ് കുടുംബം പോറ്റുന്ന ഹനാന് എന്ന പെണ്‍കുട്ടി ഹനാനെതിരെ സൈബര്‍ ലോകത്ത് വന്‍ തോതില്‍ കുപ്രചരണം തുടരുകയാണ്. ഇതിന് പിന്നില്‍…
Read More » - 27 July
ഹ്രസ്വചിത്രം നിര്‍മിക്കാന്‍ നരേന്ദ്രമോദിയുടെ കുട്ടിക്കാലം പ്രചോദനമായി; വീഡിയോ കാണാം
ന്യൂഡല്‍ഹി: ഹ്രസ്വചിത്രം നിര്‍മിക്കാന്‍ നരേന്ദ്രമോദിയുടെ കുട്ടിക്കാലം പ്രചോദനമായി. 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ചലോ ജീതേ ഹേ എന്ന ഹ്രസ്വചിത്രം നിര്‍മിച്ചതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നയാളാണ്…
Read More » - 27 July
രാഹുല്‍ഗാന്ധിയെ ട്രോളി ബിജെപി എംപി, കെട്ടിപ്പിടിച്ചാല്‍ ഭാര്യ വിവാഹമോചനം തേടും
ന്യൂഡൽഹി: ബിജെപി എംഎൽഎമാർ തന്നെ കാണുമ്പോൾ രണ്ടടി പുറകിലേക്ക് മാറുകയാണെന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി…
Read More » - 27 July
പോലീസ് വാഹനം അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം
ആലപ്പുഴ : പോലീസ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പോലീസുകാർക്ക് ദാരുണാന്ത്യം. വനിതാ സിവിൽ പോലീസ് ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഒ ശ്രീകല, കാർ ഡ്രൈവർ…
Read More » - 27 July
അനധികൃത സാമ്പത്തിക ഇടപാട്; ജിഎൻപിസി വനിതാ അഡ്മിന് ജാമ്യം
കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി)എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ നേമം പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഗ്രൂപ്പ് അഡ്മിൻ അജിത്കുമാറിന്റെ ഭാര്യ വിനീതയ്ക്ക്…
Read More » - 27 July
സൈന്യത്തിന്റെ പിന്തുണയോടെ എത്തുന്നതിനാല്‍ ഇമ്രാനില്‍ നിന്നും അത് മാത്രം പ്രതീക്ഷിക്കേണ്ട; പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന് വിജയിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിഷയ്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്.കെ.സിങ്. സൈന്യത്തിന്റെ പിന്തുണയോടെയാണ്…
Read More » - 27 July
പ്രശസ്ത മോഡല്‍ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍
കറാച്ചി: പ്രശസ്ത മോഡലിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോഡലും സ്വതന്ത്ര പത്രപ്രവര്‍ത്തകയുമായ ആനി അലി ഖാനെയാണ് ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാക് മോഡലായ ആനി…
Read More » - 27 July
ഹനാന് തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ
കൊച്ചി : പഠനത്തിനായി കോളജ് യൂണിഫോമിൽ മീൻ വിറ്റ് ജീവിക്കുന്ന പെൺകുട്ടി ഹനാന് പിന്തുണയുമായി സിനിമാ താരം ഷൈന്‍ ടോം ചാക്കോ. ഹനാന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങൾ…
Read More » - 27 July
അന്ന് പുറത്ത്, ഇന്ന് അകത്ത്; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.ശശി വീണ്ടും സി.പി.എമ്മില്‍
കണ്ണൂര്‍: 2011 ജൂലൈയില്‍ ലൈംഗികപീഡന ആരോപണക്കേസിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി.ശശി തിരിച്ച് പാര്‍ട്ടിയിലേക്ക്.…
Read More » - 27 July
പ്രായപൂര്‍ത്തിയാകാത്ത മകളെ പലര്‍ക്ക് കാഴ്ച വെച്ച് അമ്മ, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: 16 വയസുള്ള മകളെ അമ്മ പലര്‍ക്ക് കാഴ്ച വെച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശാലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.…
Read More » - 27 July
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം, അഞ്ച് സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സിആര്‍പിഎഫ് ബാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്ക്ക് പരിക്ക് പറ്റി. ജമ്മുവിലെ അനന്ത്നാഗിലാണ് സംഭവം. പരുക്ക് പറ്റിയവരെ ആശുപത്രിയില്‍…
Read More » - 27 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി
ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്…
Read More » - 27 July
ചൈനീസ് പ്രസിഡന്റുമായി പ്രധനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
ജോഹന്നാസ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. READ ALSO: മോദി ഭരണം വന്നശേഷം…
Read More » - 27 July
കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും അകലാന്‍ ചെയ്യേണ്ടത്
നമ്മുടെ ജീവിതത്തില്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും. ആഭിചാര ക്രിയകളുടെ ഭാഗമായി നമ്മെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. അത്തരം ദുഷ്ട ശക്തികളില്‍ നിന്നും…
Read More » - 27 July
ഗ്യാസ് ടാങ്കര്‍ കാനയിലേക്ക് ചെരിഞ്ഞ് അപകടം
അങ്കമാലി : ഗ്യാസ് ടാങ്കര്‍ കാനയിലേക്ക് ചെരിഞ്ഞ് അപകടം. വ്യാഴാഴ്ച വൈകിട്ട് കോതകുളങ്ങരയില്‍ പത്ത് ടണ്ണോളം ഭാരമുള്ള ബുള്ളറ്റ് ടാങ്കർ ദേശീയപാതയിലെ കാനയിലേക്ക് ചെരിയുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉടൻ…
Read More » - 26 July
പാരാമെഡിക്കല്‍ സ്റ്റാഫ്/നഴ്സ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെയും (സ്ത്രീകള്‍ മാത്രം), പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴുതയ്ക്കാട് ഓഫീസില്‍ ജൂലൈ 30,31 തീയതികളില്‍ വാക്ക് ഇന്‍…
Read More »