Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -31 July
വര്‍ഷങ്ങളായി തങ്ങളെ പീഡനത്തിന് ഇരയാക്കിയ പിതാവിനെ പെണ്മക്കള് കുത്തിക്കൊലപ്പെടുത്തി
മോസ്കോ: വര്‍ഷങ്ങളായി തങ്ങളെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയ പിതാവിനെ പെണ്മക്കള് മൂന്നും പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. റഷ്യയിലെ മോസ്കോയിലാണ് സംഭവം. ഹെറോയിന്‍ അടിമയായ പിതാവ് മിഖായേല്‍…
Read More » - 31 July
റൊണാള്‍ഡോയില്ലാത്ത റയല്‍ മാഡ്രിഡ് ടീമിനെ കെട്ടിപ്പടുക്കുക വലിയ വെല്ലുവിളിയാണെന്ന് ലോപെടെഗി
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഒരു മികച്ച റയല്‍ മാഡ്രിഡ് ടീം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് പരിശീലകന് ലോപെടെഗി. റയലിന്റെ ആദ്യ പ്രീസീസണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ…
Read More » - 31 July
കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു : ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട്: കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. സ്കൂള്‍ നേരത്തെ വിട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്കൂളിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്.…
Read More » - 31 July
അഞ്ചലിൽ കൊല്ലപ്പെട്ട ഇതരസംസ്ഥന തൊഴിലാളി മണിക് റോയിയുടെ ആശ്രിതര്‍ക്ക് ധനസഹായം
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയിയുടെ ആശ്രിതര്‍ക്ക് തൊഴില്‍ നൈപുണ്യ വകുപ്പ് രണ്ടുലക്ഷം രൂപ സഹായം അനുവദിച്ചു. കൊല്ലം…
Read More » - 31 July
വിനോദസഞ്ചാരികളുടെ മനം കവരുന്ന അതിരപ്പിള്ളി അടച്ചു
ചാലക്കുടി : വിനോദസഞ്ചാരികളുടെ മനം കവരുന്ന എത്ര കണ്ടാലും മതിവരാത്ത അതിരപ്പിള്ളി വിനോദസഞ്ചര കേന്ദ്രം അടച്ചു. വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തത്ക്കാലത്തേയ്ക്ക്…
Read More » - 31 July
ദുബായില്‍ മണല്‍ക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉണ്ടായത് ആയിരത്തോളം വാഹനാപകടങ്ങള്‍
ദുബായ് : ദുബായില്‍ ഇക്കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മണല്‍ക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത് ആയിരത്തോളം വാഹനങ്ങള്‍. ഈ രണ്ട് ദിവസങ്ങളിലായി വാഹനാപകടങ്ങുമായി ബന്ധപ്പെട്ട് പൊലീസിന് മറുപടി…
Read More » - 31 July
ദുബായില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യദേവത: കണ്ണടച്ച് തുറക്കുമ്പോഴേക്കും കോടീശ്വരന്
ദുബായ്•മലയാളിയായ സന്ദീപ് മേനോന് ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 18.66 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. 277 ാം സീരീസിലെ…
Read More » - 31 July
ഇനിയില്ല വിവാഹം, നല്ല സുഹൃത്തുക്കൾ മാത്രം; നിലപാട് വ്യക്തമാക്കി ബോളിവുഡ് താരത്തിന്റെ മുൻ ഭാര്യ
മുംബൈ: ബോളിവുഡ് താരങ്ങളുടെ വ്യക്തിപരമായ പല വിഷയങ്ങളിലും എപ്പോഴും ആകാംക്ഷഭരിതരാണ് അവരുടെ ആരാധകര്‍. അതുകൊണ്ട് തന്നെ തെറ്റും ശരിയുമായ പല വാര്‍ത്തകളും പ്രചരിക്കാറുണ്ട്. പതിനെട്ട് വർഷം മുൻപ്…
Read More » - 31 July
പര്യടനത്തിനായുള്ള പാക്കിസ്ഥാൻ ക്രക്കറ്റ് ബോർഡിൻറെ ക്ഷണം നിരസിച്ച് ന്യൂസിലൻഡ്
ലാഹോർ: പാക്കിസ്ഥാനിലേക്ക് പര്യടനം നടത്താനുള്ള പാക്കിസ്ഥാൻ ക്രക്കറ്റ് ബോർഡിൻറെ ക്ഷണം നിരസിച്ച് ന്യൂസിലൻഡ്. കഴിഞ്ഞ പതിനഞ്ചു വർഷമായി ന്യൂസിലൻഡ് പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. അതിനു ഒരു മാറ്റം…
Read More » - 31 July
വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് നിരോധനം
റിയാദ്: വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നു. നിയമം ഉടന്‍ നിലവില്‍ വരും. സെപ്റ്റംബര്‍ 12നായിരിക്കും നിയമം പ്രാബല്യത്തില്‍ വരിക. തുടര്‍ന്ന് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴചുമത്തുമെന്ന് ട്രാഫിക്…
Read More » - 31 July
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സൈനയ്ക്കും ശ്രീകാന്തിനും ജയം
നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജയത്തോടെ മുന്നേറി ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും. പുരുഷ സിംഗിള്‍സ് വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ അയര്‍ലണ്ടിന്റെ എന്‍ഹാട് ഗുയെനേ…
Read More » - 31 July
പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഡല്‍ഹി : മുന്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ മെമ്പറായ ചിരാഗ് പട്നായിക്കിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ…
Read More » - 31 July
മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നത് സംബന്ധിച്ച് ചലച്ചിത്ര അക്കാദമിയില്‍ രാജി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ തുടങ്ങിയ പ്രശ്നം ഒടുവിൽ രാജിയിലെത്തിയിരിക്കുകയാണ്. പ്രതിഷേധത്തെ…
Read More » - 31 July
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഷാഹിദ് അഫ്രിദിയുടെ റെക്കോർഡിനൊപ്പമെത്തി ഗെയ്ൽ
ആന്റിഗ്വ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകൾ നേടുന്ന താരമെന്ന അഫ്രിദിയുടെ റെക്കോര്‍ഡിനൊപ്പമെത്തി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്. ബംഗ്ളദേശിനെതിരായ ഏകദിന മത്സരത്തില്‍ സിക്സർ അടിച്ചതോടെയാണ് പാക്കിസ്ഥാൻ…
Read More » - 31 July
ആശുപത്രിയിലെത്തിക്കാൻ ഗര്‍ഭിണിയെ കുട്ടയിൽവെച്ച് ചുമന്നത് 12 കിലോമീറ്റര്‍; കുഞ്ഞ് മരിച്ചു
ഹൈദരാബാദ്: ആശുപത്രിയിലെത്തിക്കാനായി ഗര്‍ഭിണിയെ കുട്ടയിൽവെച്ച് 12 കിലോമീറ്റര്‍ ചുമന്ന് ബന്ധുക്കൾ. എന്നാൽ വഴിയിൽവെച്ച് യുവതി പ്രസവിച്ചു. പ്രസവത്തിൽ കുഞ്ഞു മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം ഗ്രാമത്തിലാണ് സംഭവം. ഈ…
Read More » - 31 July
ഈ നഗരത്തിലേക്ക് പോകുന്നവര്‍ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്
ദുബായ്•ബാഴ്സലോണയിലേക്ക് പോകുന്ന യു.എ.ഇ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ബാഴ്സലോണയിലെ യു.എ.ഇ എംബസി. നഗരത്തില്‍ വ്യാപകമായ പ്രതിഷേധങ്ങളുടെയും ഗതാഗത തടസങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. ബാഴ്സലോണയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍…
Read More » - 31 July
ഇനിയൊരു ആഗ്രഹം കൂടിയേ ഹനാന് ഉള്ളൂ.. ആ ആഗ്രഹം മറച്ചുവെയ്ക്കാതെ വെളിപ്പെടുത്തുകയും ചെയ്തു
കൊച്ചി : വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം കണ്ടെത്തിയ പെണ്‍കുട്ടിയാണ് ഹനാന്. ഹനാന്റെ കുഞ്ഞുനാള് മുതല്‍ ജീവിതം ദുരിതത്തിലായിരുന്നു. വാപ്പ ഉപേക്ഷിച്ചു പോയ…
Read More » - 31 July
കാമുകനെകൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ദുബായിൽ സംഭവിച്ചത്
ദുബായ്: കാമുകനെകൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ കാമുകനും ഭർത്താവും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഒടുവിൽ ഇരുവരെയും തമ്മിൽ അടുപ്പിച്ചത്.…
Read More » - 31 July
കനത്ത മഴ; ഒടുവില്‍ അണക്കെട്ട് തുറന്നു
പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ട് തുറന്നു. ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളാണ് തുറന്നത്. അയിലൂര്‍, മംഗലം, ഗായത്രീ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…
Read More » - 31 July
ഡാം തുറന്നുവിടുന്നതു കാണാന്‍ അണക്കെട്ട് പരിസരത്ത് തമ്പടിച്ച് ആളുകൾ; വെള്ളം ഏതു വഴിക്കൊഴുമെന്നും ആശങ്ക
ഇടുക്കി: 1981 ഒക്ടോബര്‍ 22നാണ് ഇടുക്കി ഡാം ആദ്യമായി തുറന്നത്. അന്ന് ഡാം തുറന്നു വിടുന്നത് കാണാനും എന്താണ് സംഭവമെന്ന് അറിയാനും ആയിരക്കണക്കിന് ആളുകളാണ് ഡാം പരിസരത്ത്…
Read More » - 31 July
വ്യാജ പ്രചരണങ്ങള്‍ നടത്തുവെന്ന ആരോപണവുമായി ഈസ്റ്റേണ്‍ കോടതിയിൽ
കൊച്ചി : സോഷ്യൽ മീഡിയയിലൂടെ വ്യജ ആരോപണങ്ങൾ നടക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ പ്രമുഖ കറി പൗഡർ കമ്പനിയായ ഈസ്റ്റേണ്‍ ഹൈക്കോടതിയിൽ. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക്…
Read More » - 31 July
ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമം; മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് പിടിച്ചു കയറ്റി യാത്രക്കാർ ; ദൃശ്യങ്ങൾ പുറത്ത്
മുംബൈ: റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മുംബൈയിലെ കുര്‍ള റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മുംബയ് സ്വദേശി നരേന്ദ്ര ദാംജി…
Read More » - 31 July
നോട്ട് നിരോധനത്തിന് പിന്നാലെ വ്യാജ കമ്പനി വെളുപ്പിച്ചത് 3178 കോടി
ഹൈദരാബാദ്: നോട്ട് നിരോധനത്തിന് പിന്നാലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി 3178 കോടി വെളുപ്പിച്ചെടുത്തു. നോട്ട് നിരോധനത്തിന് പിന്നാലെ 2017 നവംബര്‍ 15ന് സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന…
Read More » - 31 July
മലവെള്ളപ്പാച്ചിലില്‍ വാഹനങ്ങൾ ഒഴുകി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം
ഡെറാഡൂണ്‍ : കനത്തമഴയിൽ വാഹനങ്ങൾ ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തിൽനിന്ന് യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം സംഭവം. രണ്ടു കാറുകളും ഒരു ഓട്ടോയുമാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിയത്. Read…
Read More » - 31 July
മൂന്നു പ്രമുഖ ചാനലുകളുടെ പ്രവർത്തനം നിരോധിച്ച് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് മൂന്നു വര്‍ഷത്തിനിടെ റദ്ദാക്കിയ 147 ചാനലുകളുടെ കൂട്ടത്തില്‍ ഇന്ത്യാവിഷനും. 867 ചാനലുകള്‍ക്കാണ് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ നിന്നും 147 ചാനലുകളെ വിവിധ കാരണത്താലാണ്…
Read More »