Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -11 August
മലവെള്ള പാച്ചില്‍ ശക്തം; ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു
ആലപ്പുഴ: മലവെള്ളം ശക്തമായി എത്തുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഭാഗികമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. എടത്വ – വീയപുരം – ഹരിപ്പാട് റൂട്ടിലാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.…
Read More » - 11 August
വെള്ളപ്പൊക്കത്തിൽ വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ട പൂര്‍ണ ഗർഭിണിക്ക് തുണയായി അഗ്നിരക്ഷാ സേന
കല്‍പ്പറ്റ: കനത്ത മഴയിലും പ്രളയത്തിലും വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ടുപോയ പൂര്‍ണ ഗർഭിണിക്ക് ഒടുവിൽ തുണയായി അഗ്നിരക്ഷാ സേന എത്തി. ഒരു രാത്രിയും പകലും വീടിന്റെ രണ്ടാം…
Read More » - 11 August
ഉരുട്ടിക്കൊലക്കേസ് പ്രതികൾക്കായുള്ള പിരിവ് വിലക്കി ലോക്നാഥ് ബെഹ്റ
തിരുവനതപുരം : ഉദയകുമാർ ഉരുട്ടിക്കൊലകേസിൽ ശിക്ഷിക്കപ്പെട്ട അഞ്ച് ഉദ്യോഗസ്ഥർക്കുവേണ്ടി പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും ഉദ്യോഗസ്ഥരിൽനിന്നും പണം പിരിക്കുന്നത് വിലക്കി ഡിജിപി ലോക്നാഥ് ബെഹ്റ. കോടതി ശിക്ഷിച്ച…
Read More » - 11 August
നിര്‍മ്മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്ക്
ലക്നൗ: നിര്‍മ്മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് പാലം താങ്ങി നിറുത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തകര്‍ന്ന് വീണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ്…
Read More » - 11 August
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ; അടക്കാന്‍ ഒരുങ്ങവെ പിഞ്ചു കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്
സാന്‍ പെഡ്രോ സുല: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഏഴുമാസം പ്രായമായ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. ശവസംസ്കാരശുശ്രൂഷകള്ക്കിടെ തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ ദുര്‍ബലമായ തോതില്‍ ഹൃദയമിടിക്കുന്നുണ്ടെന്ന് അമ്മ തന്നെയാണ്…
Read More » - 11 August
മലയാളി യുവാവ് ദുബായിൽ നീന്തൽ കുളത്തിൽ മരിച്ചതായി റിപ്പോർട്ട്
ചെങ്ങന്നൂർ∙ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മാത്യു ഏബ്രഹാമിന്റെയും വത്സമ്മ മാത്യുവിന്റെയും മകൻ മെൽവിൻ മാത്യു (28) ദുബായിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. നീന്തൽക്കുളത്തിൽ നീന്തുമ്പോൾ…
Read More » - 11 August
ഇടുക്കിയിലെ ആശങ്കകൾക്കിടയിൽ മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക്
ഇടുക്കി: ഇടുക്കിയിലെ ആശങ്കകൾക്കിടയിൽ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കി തേനി ജില്ലയിലെ…
Read More » - 11 August
ഇന്‍ഫോസിസ് മുന്‍ സിഇഒ കമ്പനിയുടെ 16 ലക്ഷം ഓഹരികള്‍ വിറ്റതായി സൂചന; സംഭവത്തില്‍ ദുരൂഹത
ബെംഗളൂരു : പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ 16 ലക്ഷം ഓഹരികള്‍ വിറ്റതായി സൂചന. കമ്പനിയുടെ സ്ഥാപകനും മുന്‍ സിഇഒയുമായിരുന്ന എസ്.ഡി ഷിബുലാലിന്റെ ചില കുടുംബാംഗങ്ങളാണ്…
Read More » - 11 August
മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല, സംഘം വയനാട്ടിലേയ്ക്ക് തിരിച്ചു
തൊടുപുഴ: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയിലെ ദുരിത ബാധിത പ്രദേശത്ത് മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ സാധിച്ചില്ല. കനത്ത മഴ നാശം വിതച്ച ജില്ലകളില്‍ ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണത്തിന് പുറപ്പെട്ടതായിരുന്നു മുഖ്യമന്ത്രി…
Read More » - 11 August
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സംഭവം തൃശൂരില്‍
തൃശൂര്‍: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, സംഭവം തൃശൂരില്‍. സംഭവത്തില്‍ പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയുടെ ബന്ധുകൂടിയായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന…
Read More » - 11 August
കരീബിയന്‍ പ്രീമിയല്‍ ലീഗില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തി പാക്കിസ്ഥാന് താരം
ഗയാന: കരീബിയന്‍ പ്രീമിയല്‍ ലീഗില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബെന്‍ കട്ടിങ്ങിന് നേരെ നടുവിരല്‍ ഉയര്‍ത്തി പാക്കിസ്ഥാന് താരം സൊഹൈല്‍ തന്‍വീര്‍. ഗയാന വാരിയേഴ്സും സെന്റ് കിറ്റ്സ്…
Read More » - 11 August
കമ്പകക്കാനം കൂട്ടക്കൊല; കൂടുതൽ പ്രതികൾ പിടിയിൽ
തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊല കേസിൽ രണ്ട് പേര് കൂടി അറസ്റ്റില്‍. മുഖ്യപ്രതികളെ സഹായിച്ച തൊടുപുഴ ആനക്കൂട് ചാത്തന്മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ്…
Read More » - 11 August
മഴക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് സഹായവുമായി മമ്മൂട്ടി രംഗത്ത്
കൊച്ചി : മഴക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് സഹായവുമായി മമ്മൂട്ടി രംഗത്ത്. എറണാകുളം ജില്ലയിലെ പറവൂർ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ട് എത്തിയാണ് മമ്മൂട്ടി പ്രളയ ബാധിതർക്ക് സഹായ…
Read More » - 11 August
സംസ്ഥാനത്തെ കനത്ത മഴ; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. കേരളത്തില സ്ഥിതിഗതികള്‍ ആശങ്കാ ജനകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും…
Read More » - 11 August
സന്ദർശക വിസാ കാലാവധി പ്രത്യേക സാഹചര്യങ്ങളിൽ നീട്ടാം
കുവൈറ്റ് സിറ്റി : ഇനി അടിയന്തര സാഹചര്യങ്ങളിൽ സന്ദർശക വിസ നീട്ടാം. പൗരത്വ-പാസ്പോർട്ട് വിഭാഗം അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബാഹ്…
Read More » - 11 August
വയര്‍ലെസ് സന്ദേശം കിട്ടിയ ഉടനെ കുഞ്ഞിനേയും എടുത്ത് പാഞ്ഞു; സോഷ്യൽ മീഡിയ തിരഞ്ഞ ആ രക്ഷകന് ഇതാണ്
ഏത് നിമിഷവും പാലം കവിഞ്ഞ് വെള്ളം കുത്തിയൊഴുകിയേക്കാവുന്ന അവസ്ഥ. സുഖമില്ലാത്ത കുഞ്ഞിനേയുമെടുത്തു കൊണ്ട് പാലത്തിലൂടെ ഒരു മനുഷ്യൻ ഓടുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് കേരളം ആ കാഴ്ച കണ്ടത്.ചെറുതോണി പാലത്തിലൂടെ…
Read More » - 11 August
ജീവൻ പണയം വെച്ച് സൈനികരുടെ രക്ഷാപ്രവര്‍ത്തനം: നന്ദി പറഞ്ഞ് നാട്ടുകാര്‍
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തില്‍ വായുസേനയും കരസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കരസേനയുടെ എട്ട് കോളങ്ങള്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്തെ പാങ്ങോടിലുള്ള ആര്‍മി സ്റ്റേഷനില്‍ നിന്നും ഒരു കോളം ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.…
Read More » - 11 August
ലാഭം നോക്കിയില്ല ; മഴക്കെടുതിയിൽ കഴിയുന്നവർക്ക് ആശ്വാസമേകിയത് അന്യനാട്ടുകാരൻ
ഇരട്ടി: മഴക്കെടുതിയിൽ കഴിയുന്നവർക്ക് ആശ്വാസമേകിയ അന്യനാട്ടുകാരനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്തമഴയിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവർക്ക് അമ്പതിലേറെ കമ്പളി പുതപ്പുകളാണ് മധ്യപ്രദേശുകാരനായ യുവാവ് സൗജന്യമായി നൽകിയത്. കണ്ണൂര്‍…
Read More » - 11 August
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരിച്ചു
തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ്…
Read More » - 11 August
പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ യുഎഇയിൽ തുടർന്നവർക്ക് കനത്ത പിഴയും തടവും
യുഎഇ: പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ യുഎഇയിൽ തുടർന്നവർക്കെതിരെ നിയമനടപടി. ഇവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി…
Read More » - 11 August
കൂൺ കഴിച്ച് വീട്ടമ്മ മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൂൺ കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോമ്പ്രകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് (35)മരിച്ചത്. പെരുമ്പാവൂരിലെ ഇരിങ്ങോളിൽ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ചാണ് ജിഷാര…
Read More » - 11 August
കേരളത്തിന് ലഭിച്ചത് 750 കോടി രൂപ; അണക്കെട്ട് നിറഞ്ഞതില്‍ ആശ്വാസം വൈദ്യുത വകുപ്പിന്
കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ആശ്വാസം ലഭിക്കുന്നത് വൈദ്യുതവകുപ്പിനാണ്. മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ കേരളത്തിന് ലഭിച്ചത് 750 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതിയാണ്.…
Read More » - 11 August
ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി, ഓടുന്നവ മണിക്കൂറുകൾ വൈകുന്നു: ട്രെയിൻ ഗതാഗതവും താറുമാറായി
കൊച്ചി: കനത്ത മഴ സംസ്ഥാനത്തിന്റെ ജനജീവിതത്തെ ഏതാനും ദിവസങ്ങളായി താളം തെറ്റിച്ചിരിക്കയാണ്. ട്രെയിനുകള്‍ പലതും റദ്ദാക്കുന്ന അവസ്ഥ വരുമ്പോള്‍ ഓടുന്നവ മണിക്കൂറുകള്‍ വൈകുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ട്രെയിനുകളുടെ…
Read More » - 11 August
അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ വെള്ളത്തിൽ മുങ്ങി ചെറുതോണി ബസ് സ്റ്റാന്‍ഡ്
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു വെള്ളം പുറത്തേക്ക് കുതിച്ചൊഴുകിയതോടെ ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. കുത്തൊഴുക്കില്‍ സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു.…
Read More » - 11 August
മഴക്കെടുതി പ്രശ്നത്തിൽ വ്യജവാർത്ത പ്രചരിപ്പിക്കവർക്ക് എട്ടിന്റെ പണി
തിരുവനന്തപുരം : മഴക്കെടുതി പ്രശ്നത്തിൽ വ്യജവാർത്ത പ്രചരിപ്പിക്കവർക്ക് എട്ടിന്റെ പണി. സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ…
Read More »