
മോസ്‌കോ: ശക്തമായ ഭൂചലനത്തില്‍ ഭയന്ന് വിറച്ച് ജനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം റഷ്യയിലുണ്ടായത്. റഷ്യയിലെ പെട്രോപവ്ലോവ്‌സ്‌കിലാണ് നാടിനെ നടുക്കിയ ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Also Read : വീണ്ടും ഭൂചലനം ശക്തമാകുന്നു ; ജനങ്ങൾ അതീവ ജാഗ്രതയിൽ
Post Your Comments