Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -13 August
തീവ്രവാദികളുടെ ആക്രമണം : ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദികളുടെ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരില്‍ കുപ്വാരയിലെ താംഗ്ധര്‍ സെക്ടറില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ പുഷ്പേന്ദ്ര സിംഗ് എന്ന സൈനികനാണ് വെടിയേറ്റ് മരിച്ചത്. സൈന്യം…
Read More » - 13 August
ശക്തമായ മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു
കാസര്‍ഗോഡ്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍ഗോഡ് മണ്ണിടിഞ്ഞു വീണ് രണ്ട് പേര് മണ്ണിനടിയില്‍പ്പെട്ടതായി സംശയം . കാസര്‍ഗോഡ് ഭീമനടികുന്നുംകൈ ടൗണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണത് ഗതാഗതം തടസ്സപ്പെട്ടു.…
Read More » - 13 August
വെള്ളമൊഴുക്കി വിടുന്നത് കുറഞ്ഞതോടെ ചെറുതോണി പാലത്തില്‍ നിന്നും വെള്ളമിറങ്ങി
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി കുറച്ചതോടെ പെരിയാറിന്റെ സംഹാരതാണ്ഡവത്തിന് ചെറിയ കുറവുണ്ടായി. ഇതേതുടർന്ന് ചെറുതോണി പാലത്തില്‍ നിന്നും വെള്ളമിറങ്ങി. ഇന്ന് വൈകുന്നേരത്തോടെ ചെറുതോണി ഡാമിന്റെ രണ്ട്…
Read More » - 13 August
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം• തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് . ഒരു മാസത്തെ ശമ്പളമായ 90,512 രൂപയാണ്…
Read More » - 13 August
വീണ്ടും കനത്ത മഴ നാല് ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. ഇതോടെ നാല് ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടിയത്. പാലക്കാട് മലമ്പുഴയിലെ വനപ്രദേശത്താണ്…
Read More » - 13 August
വീണ്ടും ചരിത്രനേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ
ഡബ്ലിൻ: ഐസിസിയുടെ ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുന്ന ജെയിംസ് ആന്ഡേഴ്സണ് 900 റേറ്റിംഗ് പോയിന്റ് കടന്നു. 38 വര്‍ഷത്തിനിടെ 900 പോയിന്റ് മറികടക്കുന്ന…
Read More » - 13 August
വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം : കിടിലൻ ഫീച്ചർ അവതരിപ്പിച്ചു
ഉപയോക്താക്കൾക്ക് സന്തോഷിക്കാൻ വക നൽകുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്. 2.18.246 അപ്ഡേറ്റിൽ റിപ്പോർട്ട് ഫീച്ചറാണ് ലഭ്യമാവുക. പുതിയ ലേ ഔട്ടിലാണ് ഈ ഫീച്ചർ എത്തുന്നതെന്ന് ചില ടെക്…
Read More » - 13 August
ദുരിതാശ്വാസം: ഈ ഘട്ടത്തില്‍ വേണ്ടത് സാമ്പത്തിക പിന്തുണയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം•കനത്ത മഴയില്‍ തകര്‍ന്ന വീടുകളും റോഡുകളും പുനര്‍നിര്‍മ്മിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ദുരിതബാധിതരെ…
Read More » - 13 August
കുട്ടനാടിന് ഭക്ഷണം നല്കാന് അക്ഷയപാത്രം
ആലപ്പുഴ•കുട്ടനാട്ടിലെ പ്രളയബാധിതരായ ജനങ്ങള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം വിതരണം ചെയ്യാന്‍ ബംഗളൂരു ആസ്ഥാനമായുള്ള അക്ഷയപാത്ര ഫൗണ്ടേഷന് ആലപ്പുഴയില്‍ എത്തി. നിലവില്‍ 13 സംസ്ഥാനങ്ങളിലായി 37 പ്രദേശങ്ങളിലെ 17…
Read More » - 13 August
സൗദിയില്‍ രണ്ട് മലയാളികളെ ദുരൂഹസാചഹര്യത്തില് മരിച്ച നിലയില്‍ കണ്ടെത്തി
ജിദ്ദ: സൗദിയില്‍ രണ്ട് മലയാളി യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഷറൂറയിലാണ് മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കളെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍…
Read More » - 13 August
സ്വാതന്ത്ര്യദിനം: രാവിലെ 8.30ന് മുഖ്യമന്ത്രി പതാക ഉയര്‍ത്തും
തിരുവനന്തപുരം•സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ 15ന് രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന,…
Read More » - 13 August
വീണ്ടും സെൽഫി ദുരന്തം : യുവാവ് മരിച്ചു
പത്തനംതിട്ട: വീണ്ടും സെൽഫി ദുരന്തം. എഴുമറ്റൂരില്‍ ഭാര്യയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ പാറക്കുളത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം. സുനുസദനം വീട്ടില്‍ ജിനുവാണു മരിച്ചത്. ഇന്നലെ രാത്രി ഭാര്യക്കൊപ്പം സെല്‍ഫി…
Read More » - 13 August
ഇന്ദ്രന്‍സ് ഉയരങ്ങളിലെത്തിയത് അപാരഅഭിനയസിദ്ധിയിലൂടെ- മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ നടന് ഇന്ദ്രന്‍സിന് തലസ്ഥാനത്തിന്റെ സ്നേഹസ്വീകരണം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹോപഹാരം സമ്മാനിച്ചു. ചെറിയവേഷങ്ങളില്‍ നിന്ന് അപാര അഭിനയസിദ്ധിയിലൂടെയാണ്…
Read More » - 13 August
ഇന്ധന അടിസ്ഥാനത്തിൽ വാഹനത്തിൽ വ്യത്യസ്ത സ്റ്റിക്കർ എന്ന നിര്‍ദേശത്തിന് സുപ്രീംകോടതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: ഡല്‍ഹി നിരത്തിൽ ഓടുന്ന വാഹനങ്ങളില്‍ അതിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കര്‍ പതിക്കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. കേന്ദ്ര ഗതാഗത…
Read More » - 13 August
ഇ.പിയുടെ ഓഫീസില്‍ അഴിമതിക്കാരനെ കയറ്റാന്‍ ഉന്നതരുടെ സമ്മര്‍ദ്ദം
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രിക്കസേരയില്‍ നിന്നും ഇറങ്ങേണ്ടി വന്ന ഇ.പി ജയരാജന് സമ്മര്‍ദ്ദം. ഇ.പി.ജയരാജന്റെ മന്ത്രി ഓഫീസിലേയ്ക്ക് അഴിമതിക്കറയുള്ള ഉദ്യോഗസ്ഥനെ തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നത്. വി.എസ്.അച്യുതാനന്ദന്…
Read More » - 13 August
വിവിധ തസ്തികകളിൽ സശസ്ത്ര സീമാബലില്‍ ഒഴിവ്
അര്ദ്ധസൈനികേസനാവിഭാഗം സശസ്ത്ര സീമാബലില്‍ അവസരം. പാരാമെഡിക്കല്‍ കേഡറില്‍ സബ്ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.എസ്.ഐ. (സ്റ്റാഫ് നഴ്സ്) തസ്തിയിൽ സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാകു. മറ്റു…
Read More » - 13 August
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ആര് നേടും? എ.ബി.പി-സി വോട്ടര്‍ സര്‍വേ പറയുന്നത്
ന്യൂഡല്‍ഹി•ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് എ.ബി.പി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വേ. രാജസ്ഥാന് 200…
Read More » - 13 August
ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനു പിന്നില്‍ അജ്ഞാത കരങ്ങളും ശാസ്തമംഗലത്തെ വിചിത്രമായ പ്രേതഭവനവും
തിരുവനന്തപുരം: തലസ്ഥാനനഗരിയെ നടുക്കി ആറ് മാസം മുമ്പ് നടന്ന ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനു പിന്നില്‍ ഉള്ള അജ്ഞാത കരങ്ങളെ കണ്ടെത്താന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.…
Read More » - 13 August
വിവിധ ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്നു വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. വയനാട്, പാലക്കാട് ജില്ലകളിൽ പ്രൊഫഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ചൊവ്വാഴ്ച…
Read More » - 13 August
ബലിപെരുന്നാള്‍: 700 ലേറെ തടവുകാര്‍ക്ക് ഷെയ്ഖ് ഖലീഫയുടെ കാരുണ്യം
അബുദാബി•ബലിപെരുന്നാള്‍ പ്രമാണിച്ച് 704 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാര്‍ക്കാണ്…
Read More » - 13 August
കല്‍ക്കരി ഖനിയില്‍ പൊട്ടിത്തെറി : നാല് മരണം
ഇസ്ലാമാബാദ് : കല്‍ക്കരി ഖനിയില്‍ പൊട്ടിത്തെറി. പാക്കിസ്ഥാനിലെ ക്വറ്റയിൽ 50 കിലോമീറ്റര്‍ അകലെയുള്ള സന്ജിദി ഗ്രാമത്തിലെ കല്‍ക്കരി ഖനിയില്‍ ഞായറാഴ്ച മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച് നാല് പേരാണ്…
Read More » - 13 August
ജലന്ധർ ബിഷപ്പ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൈയ്യേറ്റം; ബിഷപ്പിനെ ചോദ്യം ചെയ്യുകയായിരുന്നു എന്ന പോലീസ് വാദം പൊളിയുന്നു
ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുകയായിരുന്നെന്ന പൊലീസ് വാദം പൊളിയുന്നു. അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യുകയാണെന്നാണ് പൊലീസ്…
Read More » - 13 August
അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം
ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ബുധനാഴ്ച്ച രാവിലെ 8 മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കോട്ടയം, വൈക്കം,…
Read More » - 13 August
പെണ്‍വാണിഭ സംഘം പിടിയില്‍
താനെ•മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭയാന്ദറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന്…
Read More » - 13 August
ഉരുട്ടിക്കൊലക്കേസ്: പ്രതികളുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു
കൊച്ചി: ഉരുട്ടിക്കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാല്, അഞ്ച്, ആറ് പ്രതികളായ ഡിവൈഎസ്പി അജിത്, മുന്‍ എസ്പിമാരായ ടി.കെ ഹരിദാസ്, ഇ.കെ സാബു എന്നിവരുടെ ശിക്ഷ…
Read More »