Latest NewsKerala

ഉരുട്ടിക്കൊലക്കേസ്: പ്രതികളുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു

മൂ​ന്നു വ​ര്‍​ഷം ത​ട​വാ​ണ് വി​ചാ​ര​ണ കോ​ട​തി ഇ​വ​ര്‍​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്

കൊ​ച്ചി: ഉരുട്ടിക്കൊലക്കേസിൽ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. നാ​ല്, അ​ഞ്ച്, ആ​റ് പ്ര​തി​ക​ളാ​യ ഡി​വൈ​എ​സ്പി അ​ജി​ത്, മു​ന്‍ എ​സ്പി​മാ​രാ​യ ടി.​കെ ഹ​രി​ദാ​സ്, ഇ.​കെ സാ​ബു എ​ന്നി​വ​രു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​താ​ണ് ഇപ്പോൾ കോ​ട​തി തടഞ്ഞിരിക്കുന്നത്. പ്രതികൾ നൽകിയിരിക്കുന്ന അ​പ്പീ​ല്‍ തീ​ര്‍​പ്പാ​ക്കും​വ​രെ ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മൂ​ന്നു വ​ര്‍​ഷം ത​ട​വാ​ണ് വി​ചാ​ര​ണ കോ​ട​തി ഇ​വ​ര്‍​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

Also Read: അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടച്ചു : ആശങ്ക ഒഴിയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button