Latest NewsKerala

ശക്തമായ മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു

രണ്ട് പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയം

കാസര്‍ഗോഡ്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍ഗോഡ് മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം . കാസര്‍ഗോഡ് ഭീമനടികുന്നുംകൈ ടൗണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണത് ഗതാഗതം തടസ്സപ്പെട്ടു. ഇലക്ട്രിക് ലൈനിന്റെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രണ്ട് പേര്‍മണ്ണിനടിയില്‍ പെട്ടതായി സംശയമുണ്ട്. തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഭീമനടി നീലീശ്വരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button