Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -13 August
അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം
ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ബുധനാഴ്ച്ച രാവിലെ 8 മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കോട്ടയം, വൈക്കം,…
Read More » - 13 August
പെണ്‍വാണിഭ സംഘം പിടിയില്‍
താനെ•മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭയാന്ദറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന്…
Read More » - 13 August
ഉരുട്ടിക്കൊലക്കേസ്: പ്രതികളുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു
കൊച്ചി: ഉരുട്ടിക്കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാല്, അഞ്ച്, ആറ് പ്രതികളായ ഡിവൈഎസ്പി അജിത്, മുന്‍ എസ്പിമാരായ ടി.കെ ഹരിദാസ്, ഇ.കെ സാബു എന്നിവരുടെ ശിക്ഷ…
Read More » - 13 August
കാറിലിരുന്ന് ആലിംഗനം ചെയ്ത് ചുംബിച്ച കമിതാക്കള്‍ക്ക് പൊലീസിന്റെ പണി വന്നത് ഇങ്ങനെ
ഇസ്ലാമാബാദ് : കാറിലിരുന്ന് പരസ്പരം മറന്ന് ആലിംഗനം ചെയ്ത കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലായിരുന്നു കമിതാക്കളുടെ ചുംബനം. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കമിതാക്കള്‍ ചെയ്ത…
Read More » - 13 August
അതീവ ജാഗ്രതാ നിര്‍ദേശം: ശബരിമല യാത്ര തത്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട•ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തിലും പമ്പയുടെ പരിസരപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതിനാലും പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരുന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.…
Read More » - 13 August
മോമോ : ദുരൂഹത നിറഞ്ഞ വഴികള്‍ : ഒരു വാട്സാപ് നമ്പറിലേക്കു സന്ദേശമയച്ചാല്‍ മറുപടിയായി ലഭിക്കുന്നത് മരണം
മോമോ : ദുരൂഹത നിറഞ്ഞ വഴികള്‍ : ഒരു വാട്സാപ് നമ്പറിലേക്കു സന്ദേശമയച്ചാല്‍ മറുപടിയായി ലഭിക്കുന്നത് മരണം ഇപ്പോള്‍ വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയില്‍ മോമോ…
Read More » - 13 August
അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ അടച്ചു : ആശങ്ക ഒഴിയുന്നു
ഇടുക്കി : ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ അടച്ചു. അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഇരുവശങ്ങളിലുമുള്ള ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മറ്റു മൂന്ന് ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക്…
Read More » - 13 August
വെൺപകൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അഴിമതിയുടെ ഹെൽത്ത് സെന്ററായി മാറി – അഡ്വ.ആർ.എസ്.രാജീവ്.
യുവമോർച്ച അതിയന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൺപകൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർലേക്ക് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ആർ.എസ്.രാജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു.…
Read More » - 13 August
കൊട്ടിയം അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധ; ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കൊട്ടിയത്ത് ഇത്തിക്കര പാലത്തില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നു സ്ഥിതീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. റോഡിന് നടുവിലെ ലൈന്‍ മാറി…
Read More » - 13 August
വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെയും അവധി
തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെയും അവധി. പാലക്കാട്, വയനാട് ജില്ലകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച…
Read More » - 13 August
വിനോദ സഞ്ചാരിയുടെ മൃതദേഹം പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി : ഒരാള്‍ പിടിയില്‍
തഞ്ചാവൂര്‍: വിനോദ സഞ്ചാരിയുടെ മൃതദേഹം പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിൽ തഞ്ചാവൂരിലെ അവിക്കോട്ടെ ഗ്രാമത്തില്‍ ഫ്രഞ്ച് വിനോദ സഞ്ചാരി പിയറെ ബോട്ടിയറിന്റെ (50) മൃതദേഹമാണ് ഞായറാഴ്ച…
Read More » - 13 August
105 പവന് കവര്‍ച്ച: മൂന്ന് യുവാക്കള്‍ സംശയത്തില്‍
കാഞ്ഞങ്ങാട്: 105 പവന് കവര്‍ ചെയ്ത സംഭവത്തില്‍ പ്രദേശത്തെ മൂന്ന് യുവാക്കളെ ചുറ്റിപറ്റ് അന്വേഷണം. പോളിടെക്നിക് ഇട്ടമ്മല്‍ റോഡില്‍ എം പി സലീമിന്റെ വീട്ടില്‍ നിന്നാണ് 105…
Read More » - 13 August
പുതിയ സീസണില്‍ പുതിയ ക്യാപ്റ്റന്മാരുമായി അത്ലറ്റികോ മാഡ്രിഡ്
മാഡ്രിഡ്: പുതിയ സീസണില്‍ അത്ലറ്റികോ മാഡ്രിഡിന് പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. ഡിയേഗോ ഗോഡിന് ആണ് അത്ലറ്റികോ മാഡ്രിഡിന്റെ പ്രധാന ക്യാപ്റ്റൻ. താരത്തിന് പുറമെ കോകെ, ഗ്രീസ്മാന്, ജുവാന്‍ഫ്രാന്‍…
Read More » - 13 August
ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാൻ ഒരുങ്ങി പ്രമുഖ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ്. ഫുള്‍ റേഞ്ച് ഇലക്ട്രിക് വാഹനങ്ങളായിരിക്കും കമ്പനി പുറത്തിറക്കുക. ഇന്ത്യയിലെ ഇലക്ട്രിക്…
Read More » - 13 August
സൗദിയിൽ കോടതി രേഖകൾ ചോർത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ
റിയാദ്: സൗദിയിൽ കോടതി രേഖകൾ ചോർത്തിയ കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. കുറ്റവാളികളെ വിചാരണ ചെയ്യുന്ന കോടതിയിലെ ജീവനക്കാരനാണ് പ്രതി. ഇന്ത്യക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. Also Read: സൈബര്‍ ക്രൈം…
Read More » - 13 August
ആകെ ഉണ്ടായിരുന്ന ആ 490 രൂപയിലായിരുന്നു എന്റെ സ്വപ്നം
ആകെ ഉണ്ടായിരുന്ന ആ 490 രൂപയിലായിരുന്നു എന്റെ സ്വപ്നം : ഓണം പിന്നെയും വരും എന്നാല്‍ ഇതോ ? ഭാസിയുടെ വാക്കുകള്‍ രോമാഞ്ചമണിയിക്കുന്നു പോണ്ടിച്ചേരി : ഇത്തവണ…
Read More » - 13 August
വീണ്ടും ഭീകരാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു
കാബൂള്‍: വീണ്ടും ഭീകരാക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ ഗസ്നി ഹൈവേയിലുണ്ടായ ആക്രമണത്തിൽ 25 പൊലീസുകാരും ഒരു പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസമായി മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നിയില്‍ ഏറ്റുമുട്ടലുകള്‍…
Read More » - 13 August
രണ്ടു ദിവസം കൂടി കനത്ത മഴക്കും കാറ്റിനും സാധ്യത: 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
Read More » - 13 August
അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചതായി സ്ഥിരീകരണം
ലാവോസ് : അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചതായും 98 പേരെ കാണാതായതായും സ്ഥിരീകരണം. ലാവോസിലാണ് നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു വീണത്. ജൂലൈ 23നാണ് കംബോഡിയന്‍ അതിര്‍ത്തിക്ക്…
Read More » - 13 August
ഗരീബ്നാഥ് ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 15 പേർക്ക് പരുക്ക്
മുസാഫര്‍പൂര്‍: മുസാഫര്‍പൂരിലെ ഗരീബ്നാഥ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെയുണ്ടായ തിരക്കിൽ പെട്ടാണ് ആളുകൾക്ക് പരുക്കേറ്റത്. ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായതിനാൽ…
Read More » - 13 August
സൈബര്‍ ക്രൈം നിയമം ലംഘിക്കുന്നവര്‍ക്ക് യുഎഇയിൽ ഇനി 25 വര്‍ഷം വരെ തടവും, 40 ലക്ഷം ദിര്‍ഹം പിഴയും
ദുബായ്: പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇ എമിറേറ്റ്സ് സൈബര്‍ ക്രൈം നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. 2012 നവംബര്‍…
Read More » - 13 August
ഡ്യൂക്കിനെ മുട്ടുകുത്തിക്കാൻ കരുത്തൻ ബൈക്കുമായി ബെനെല്ലി
ഡ്യൂക്കിനെ മുട്ടുകുത്തിക്കാൻ കരുത്തൻ ബൈക്കുമായി ബെനെല്ലി. 2017 മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇംപെരിയാലെ 400 -ന് ഒപ്പം കമ്പനി അവതരിപ്പിച്ച TNT 302S ഉടന്‍ ഇന്ത്യയിലെത്തും. ഹൈദരാബാദ്…
Read More » - 13 August
ഡി എം കെ നേതൃത്വം : കരുണാനിധി മരിച്ച് ഒരാഴ്ച തികയും മുൻപേ നേതൃത്വ തർക്കവുമായ് മക്കള്‍ രംഗത്ത്
ചെന്നൈ : കരുണാനിധി മരിച്ച് ഒരാഴ്ച കഴിയും മുൻപേ ഡി എം കെ നേതൃതര്ക്കവുമായി മക്കള്‍ രംഗത്ത്. കരുണാനിധിയുടെ ഇളയ മകന് സ്റ്റാലിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം…
Read More » - 13 August
കല്യാണ ഹാളിലെ ഡ്രസ്സിംഗ് റൂമില്‍ ഒളികാമറ : സ്ത്രീകള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ കാമറയില്‍ പതിഞ്ഞു
കോട്ടയം : കല്യാണ ഹാളിലെ ഡ്രസ്സിംഗ്റൂമില്‍ ഒളി കാമറ വെച്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തല്‍ വിനോദമാക്കിയ യുവാവ് പിടിയിലായി. ഇവന്റ്മാനേജ്മെന്റ് കാരന് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ആലിപ്പറമ്പില്‍ അന്‍വര്‍…
Read More » - 13 August
ജലന്ധർ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
ജലന്ധർ : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയുന്നു. ബിഷപ്പ് ഹൗസിലെത്തി വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More »