Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -14 August
ജില്ലയില്‍ 12 മണിക്കൂറായി കനത്തമഴ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 12 മണിക്കൂറായി കനത്ത മഴ തുടരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍…
Read More » - 14 August
കെജ്രിവാളിനും സിസോദിയക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇവര്‍ക്ക് പുറമെ…
Read More » - 14 August
ബലിപ്പെരുന്നാള്‍;യു.എ.ഇയില്‍ 704 തടവുകാര്‍ക്ക് മോചനം
ദുബായ്: ഈദ് അല്‍ അദായോടനുബന്ധിച്ച് യുഎഇ രാജാവ് ഷെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന് 704 തടവുകാര്‍ക്ക് മാപ്പു നല്കി. പലതരം കുറ്റകൃത്യങ്ങള്‍ ചെയ്തവരും ഇവരിലുണ്ട്.…
Read More » - 14 August
ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു
കൊച്ചി: ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കൊച്ചി തെക്കൻ മാലിപ്പുറത്താണ് സംഭവം. വളപ്പ് സ്വദേശി പടിപറമ്പിൽ മേരി ജോസഫ് (63) അണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ…
Read More » - 14 August
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍…
Read More » - 14 August
നിറപ്പുത്തിരി പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും: ത്രിവേണി മുങ്ങി അയ്യപ്പന്മാരുടെ യാത്ര മുടങ്ങി
നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കല്‍. നാളെ ആറിനും 6.30 നും മദ്ധ്യേയാണ് നിറപുത്തരി പൂജ. അച്ചന്‍കോവിലില്‍ ദേവസ്വം…
Read More » - 14 August
ഹജ്ജിനെത്തിയ വിദേശികളുടെ എണ്ണം 13 ലക്ഷം കവിഞ്ഞു
റിയാദ്: ഹജ്ജിനെത്തിയ വിദേശികളുടെ എണ്ണം ഇതുവരെ 13 ലക്ഷം കവിഞ്ഞു.ആറ് ശതമാനത്തിന്റെ വർധനയാണിത്. വിദേശ രാജ്യങ്ങളിൽനിന്നും ഈ ഹജ്ജ് കാലത്ത് ഇരുപതു ലക്ഷത്തോളം തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി…
Read More » - 14 August
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച് ഡേവിഡ് സില്‍വയും
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച് ഡേവിഡ് സില്‍വയും. പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ്32 കാരനായ സില്‍വ. 2006 മുതല്‍ സ്പെയിന് ദേശീയ ടീം അംഗമാണ്…
Read More » - 14 August
പ്രളയക്കെടുതി നേരിടാന്‍ കൈകോര്‍ത്ത് റെയില്‍വേയും യാത്രക്കാരും
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാന്‍ കൈകോര്‍ത്ത് റെയില്‍വേയും യാത്രക്കാരും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന് സഹായമെത്തിക്കും. ഇതിലേക്ക് പുതിയവ മാത്രമാണ് സ്വീകരിക്കുക. കിടക്കവിരി, ലുങ്കികള്‍, ബാത്ത്ടൗവ്വല്‍,…
Read More » - 14 August
മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്കി. 136.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. തേനി…
Read More » - 14 August
ഇങ്ങനെ സഹായിച്ച് ഉപദ്രവിക്കരുതേ, നിറകണ്ണുകളുമായി പപ്പട അമ്മൂമ്മ
തിരുവനന്തപുരം ചാല മാർക്കറ്റിൽ പപ്പടം വിറ്റു കുടുംബം പുലർത്തുന്ന ‘പപ്പട അമ്മൂമ്മ’ എന്ന എൺപത്തിയേഴുകാരിക്ക് ഫേസ്ബുക്ക് സഹായം ഇപ്പോൾ തലവേദനയാകുന്നു. ‘പപ്പട അമ്മൂമ്മ’ എന്ന വസുമതിയമ്മയുടെ കഥ…
Read More » - 14 August
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധർ ബിഷപ്പ് മൊഴിയിൽ ഉറച്ചുനിൽക്കുന്നു; അറസ്റ്റ് ഉടനില്ലെന്ന് പോലീസ്
ഡൽഹി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണസംഘം 9 മണിക്കൂർ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്ക് തുടങ്ങിയ…
Read More » - 14 August
ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ടിന്റു ലൂക്ക മത്സരിക്കില്ല; അമ്പരപ്പോടെ കായികലോകം
തിരുവനന്തപുരം: ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ടിന്റു ലൂക്ക മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ റിലേ ടീമില്‍ ടിന്റുവിനെ ഉള്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന സെലക്ഷന് ട്രയല്‍സില്‍…
Read More » - 14 August
അച്ഛന്റെ ശരീരത്തിൽ സിപിഎം പതാക പുതയ്ക്കാൻ അനുവദിക്കാതെ സോമനാഥ് ചാറ്റർജിയുടെ മകൾ അനുശീല ബസു
കൊൽക്കത്ത : സോമനാഥ് ചാറ്റർജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസിൽ പൊതു ദർശനത്തിനു വയ്ക്കാനുള്ള പാർട്ടി അഭ്യർത്ഥന കുടുംബം തള്ളി. അച്ഛന്റെ ശരീരത്തിൽ പാർട്ടി പതാക പുതയ്ക്കാൻ…
Read More » - 14 August
കാമുകിക്കൊപ്പം ഔദ്യോഗിക ഫോണുമായി കറങ്ങിയ മന്ത്രി രാജിവെച്ചു
ഓസ്ലോ: കാമുകിക്കൊപ്പം ഔദ്യോഗിക ഫോണുമായി കറങ്ങിയ നോർവേ മന്ത്രി രാജിവെച്ചു. ജൂലൈയില്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗിനെ അറിയിക്കാതെയാണ് മുന്‍ ബ്യൂട്ടി ക്വീന്‍ ബഹെരെ ലെറ്റ്നെസിനൊപ്പം അവധിക്കാലം ആസ്വദിക്കാൻ…
Read More » - 14 August
ഈ സാഹചര്യത്തില്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഈ സാഹചര്യത്തില്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കണമെന്ന് ഹൈക്കോടതി. കേരളം കനത്ത മഴ മൂലമുള്ള പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതം നേരിടുന്ന ഇടുക്കി ജില്ലയിലെ…
Read More » - 14 August
കനത്ത മഴ: മൂന്നു ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടൽ
വടക്കന്‍ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനം വീണ്ടും ആശങ്കയുടെ നിഴലില്‍. വടക്കന്‍ ജില്ലകളില്‍ മലയോരത്ത് വ്യാപകമായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂര്‍, വയനാട്,…
Read More » - 14 August
ഇടുക്കി ഡാമിലെ ജലനിരപ്പിൽ ആശങ്ക ഒഴിയുന്നു
ഇടുക്കി: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പിൽ ആശങ്ക ഒഴിയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12ന് പുറത്തുവിട്ട കണക്ക് പ്രകാരം 2,396.62 ആണ് നിലവിലെ ജലനിരപ്പ്.…
Read More » - 14 August
ഇ.പി. ജയരാജന് ഇന്ന് സ്ഥാനമേല്‍ക്കും; സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം.
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ…
Read More » - 14 August
കനത്ത മഴ : വിവിധ ജില്ലകളിൽ ഇന്നും അവധി
വയനാട്: കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇന്ന് ( ചൊവ്വാഴ്ച ) അവധി (ആഗസ്റ്റ് 14) പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനൽ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ…
Read More » - 14 August
ജോലി വാഗ്ദാനം നൽകി പീഡനം: മലയാളി വൈദീകൻ അറസ്റ്റിൽ
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മലയാളി വൈദീകൻ അറസ്റ്റിലായി. ഭോപ്പാലിലെ ഈദ്ഗാഹ് ഹില്‍സിലെ സെന്റ്.ജോസഫ്സ് ചര്‍ച്ചിലെ വൈദികന് ഫാദര്‍ ജോര്‍ജ് ജേക്കബ്ബാണ് അറസ്റ്റിലായത്.തനിക്ക്…
Read More » - 14 August
കനത്ത മഴയിൽ പമ്പാ ത്രിവേണി മുങ്ങി : ശബരിമല ഒറ്റപ്പെട്ട നിലയിൽ, തീർത്ഥാടനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് മുന്നറിയിപ്പ്
പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ ശബരിമല അയ്യപ്പ ദര്‍ശനത്തിനും നിറപ്പുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തല്ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.പമ്പാനദി കരകവിഞ്ഞ്…
Read More » - 14 August
11 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി
ന്യൂഡല്‍ഹി: 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപി പാളയത്തില്‍ ഒരുക്കം തുടങ്ങി. രാജ്യത്ത് ആധിപത്യമുറപ്പിക്കാന്‍ ബിജെപി ശക്തമായ പടയൊരുക്കം നടത്തുന്നു എന്നതിന്റെ തെളിവാണ് 11 സംസ്ഥാനങ്ങളില്‍…
Read More » - 14 August
പരീക്ഷകള്‍ മാറ്റി
കണ്ണൂര്‍: പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. Also read : ശക്തമായ…
Read More » - 13 August
തീവ്രവാദികളുടെ ആക്രമണം : ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദികളുടെ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരില്‍ കുപ്വാരയിലെ താംഗ്ധര്‍ സെക്ടറില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ പുഷ്പേന്ദ്ര സിംഗ് എന്ന സൈനികനാണ് വെടിയേറ്റ് മരിച്ചത്. സൈന്യം…
Read More »