Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -17 August
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക. 3. ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.…
Read More » - 17 August
ദുരന്തമുഖത്തു നിന്നും സഹായ അഭ്യര്‍ത്ഥനയുമായി ആഷിഖ് അബു
കൊച്ചി: പ്രകൃതി സംഹാരതാണ്ഡവമാടിയ ദുരന്തമുഖത്തു നിന്നും സഹായ അഭ്യര്‍ത്ഥനയുമായി സംവിധായകന് ആഷിഖ് അബു.പ്രളയബാധിതര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനായി സ്പീഡ് ബോട്ടുകള്‍ വേണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി…
Read More » - 17 August
പ്രളയം സഹായാഭ്യര്‍ത്ഥന: സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം• പ്രളയ ബാധിതപ്രദേശങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ധാരാളം സഹായാഭ്യര്‍ത്ഥനകള്‍ പലവഴിക്കും എത്തുന്നുണ്ട്. എന്നാല്‍, പല നമ്പരുകളിലേക്കും വരുന്ന പല സഹായാഭ്യര്‍ത്ഥനകളും ആവര്‍ത്തനങ്ങളാണ്. രക്ഷപ്പെടുത്തിയവരുടെ വിവരങ്ങളും വീണ്ടും വീണ്ടും…
Read More » - 17 August
കേരളം നട്ടംതിരിയുന്നതിനിടെ വിദേശയാത്ര പോയ മന്ത്രി കെ.രാജുവിനെ സിപിഐ തിരിച്ചുവിളിച്ചു
തിരുവനന്തപുരം: കനത്ത മഴയിലും പ്രളയക്കെടുതിയിലും സംസ്ഥാനം മുഴുൻ നട്ടംതിരിയുമ്പോൾ വിദേശയാത്ര പോയ വനം വകുപ്പ് മന്ത്രി കെ.രാജുവിനെ സിപിഐ തിരിച്ചുവിളിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍…
Read More » - 17 August
ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഈ കാര്യങ്ങളാണ് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നവര്‍ ശ്രദ്ധിക്കുക. പെട്ടന്ന് കേടാവത്തതും പാകം ചെയ്യേണ്ടത്തതുമായ ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ കഴിവതും ശ്രമിക്കുക. മിക്ക ക്യാമ്പുകളിലും…
Read More » - 17 August
സഹായമെത്തിക്കാന്‍ കൂടുതല്‍ വൊളണ്ടിയര്‍മാര്‍ മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍
തിരുവനന്തപുരം: പ്രളയ മേഖലകളില്‍ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളെത്തിക്കുന്നതിന് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണമെന്നു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. നിരവധി സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിനായി…
Read More » - 17 August
പ്രളയത്തില്‍ കൈതാങ്ങായി അന്‍പൊടു കൊച്ചിക്കു പുറമേ അന്‍പൊട് തൃശ്ശൂരും
തൃശൂര്‍: ജില്ലയിലെ പ്രളയ ബാധിതര്‍ക്കു കൈതാങ്ങായി പുതിയ കൂട്ടായ്മ. ‘അന്‍പൊട് കൊച്ചി’ മോഡലില്‍ തൃശൂരില്‍ അന്‍പൊട് തൃശൂര്‍ എന്ന പേരിലാണ് കൂട്ടായ് രൂപീകരിച്ചിരിക്കുന്നത്. ദിവ്യ ദിവാകരന് എന്ന…
Read More » - 17 August
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും : ന്യൂനമര്‍ദ്ദം വടക്കോട്ട്
കോട്ടയം : കേരളത്തെ പ്രളയദുരന്തത്തിലാക്കിയ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കാണ് മാറുന്നത്. ഇനി കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ല എന്നാണ് നിഗമനം. എറണാകുളം,…
Read More » - 17 August
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു
തിരുവനന്തപുരം: ജില്ലയിൽ തുടർന്ന് വന്ന കനത്ത മഴയ്ക്ക് ശമനമായതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എന്നാലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത…
Read More » - 17 August
പ്രളയക്കെടുതി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ കുടുങ്ങി
തൊടുപുഴ: കേരളത്തിലുണ്ടായ പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാൻ ഇടുക്കിയിലെത്തിയ മുപ്പത്തിയേഴോളം മലയാളി മാദ്ധ്യമ പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കനത്തമഴയും റോഡുകളിലെ മണ്ണിടിച്ചിലും കാരണം ഇവരെ പുറത്തെത്തിക്കാന്‍ യാതൊരു…
Read More » - 17 August
തമിഴ്നാട് മുഖ്യമന്ത്രിയ്ക്കെതിരെ മലയാളികളുടെ പ്രതിഷേധ പ്രളയം
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്ക്കെതിരെ മലയാളികളുടെ പ്രതിഷേധം രൂക്ഷമാകുന്നു. കേരളത്തില്‍ നിര്‍ത്താത്ത മഴയും വെള്ളപ്പൊക്കവും താണ്ഡവമാടുമ്പേള് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന്…
Read More » - 17 August
ആത്മധൈര്യം കൈവിടാതെ പ്രളയത്തെ നേരിടുക : ശ്രീശ്രീ രവിശങ്കർ
ബെംഗളൂരു•പ്രളയ ദുരിതമനുവഭവിക്കുന്ന എല്ലാവരും ആത്മധൈര്യം കൈവിടാതിരിക്കാൻപ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീശ്രീരവിശങ്കർ അടിയന്തിരസന്ദേശത്തിൽ ആവശ്യപ്പെടുന്നു .,സത്യം, വിശ്വാസം തുടങ്ങിയവ കൈവെടിയാതെ ആത്മധൈര്യത്തോടെ പ്രശ്നങ്ങളെ നേരിടാനും ശ്രീശ്രീരവിശങ്കർ ആഹ്വാനം ചെയ്തു. ഈ…
Read More » - 17 August
ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യവ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ജില്ലാ കളക്ടർ
തൃശൂര്‍: സംസ്ഥാനത്ത് ഇന്ധനക്ഷാമം അതിരൂക്ഷമായതോടെ തൃശൂരിൽ കര്‍ശന നടപടികളുമായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ. ജില്ലയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന്…
Read More » - 17 August
കൊച്ചി വിമാനത്താവളം തുറക്കുന്നത് വീണ്ടും വൈകിയേക്കും
കൊച്ചി: റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നു തുറക്കുമെന്നു പറയാനാകാതെ അധികൃതർ. അടുത്ത ഞായറാഴ്ച വരെ വിമാനത്താവളം അടച്ചിടുമെന്ന ഔദ്യോഗിക അറിയിപ്പ്…
Read More » - 17 August
കേരളം പെട്രോള്‍ ക്ഷാമത്തിലേക്കോ? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം•പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക് എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ധനകമ്പനികള്‍. കൊച്ചി ഇരുമ്പനം പ്ലാന്റില്‍ നിന്ന് ഇന്ധനനീക്കം സാധന ഗതിയില്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇന്ധന ക്ഷാമത്തിന്…
Read More » - 17 August
സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്നത് വ്യാജപ്രചരണം
കൊച്ചി: സംസ്ഥാനത്ത് പെട്രോളിന് ക്ഷാമമെന്ന് വ്യാജ പ്രചരണം. ഇതോടെ പെട്രോള്‍ പമ്പുകളില്‍ സ്റ്റോക് തീര്‍ന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രചരണം വ്യാപകമായതോടെ പമ്പുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. വാര്‍ത്ത…
Read More » - 17 August
അച്ഛനും അമ്മയും വെള്ളപ്പൊക്കത്തിൽ കുടുങ്ങി; ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് നടൻ മുന്ന
കൊച്ചി: അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങികിടക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞ് സിനിമ നടന് മുന്ന. പൂവത്തുരുശി സെന്റ് ജോസഫ് പള്ളിയിലാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. മൂന്ന്…
Read More » - 17 August
ഇനി വാട്സ്ആപ്പ് ചാറ്റുകൾ സ്റ്റോറേജ് സ്പെയ്സ് നഷ്ടപ്പെടുത്താതെ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കാം
ഇനി ഫോൺ സ്റ്റോറേജ് നഷ്ടപ്പെടാതെ തന്നെ വാട്സ്ആപ്പ് ചാറ്റുകൾ സൂക്ഷിച്ചു വയ്ക്കാം. നിരന്തരം ഫോൺ മാറ്റുന്നവർക്കാണ് വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുന്ന പുതിയ സംവിധാനം കൂടുതൽ…
Read More » - 17 August
രക്ഷാപ്രവര്‍ത്തകരെത്താന്‍ വൈകി: ഒരു കുടുംബത്തിലെ മൂന്ന്പേര്‍ക്ക് ദാരുണാന്ത്യം
ചെങ്ങന്നൂര്‍•പ്രളയത്തിലായ ചെങ്ങന്നൂരില്‍ രണ്ടുദിവസം വൈകി രക്ഷാ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കണ്ടത് ഒരു കുടുംബത്തിലെ മൂന്ന്പേരുടെ മൃതദേഹം. ഇന്ന് നേവിയുടെ ബോട്ട് എത്തിയപ്പോള്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം…
Read More » - 17 August
കുടങ്ങിക്കിടക്കുന്നവരെ ഇന്നുതന്നെ രക്ഷപ്പെടുത്തും; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയം മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്നുതന്നെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവരെ ഇന്നുതന്നെ രക്ഷപ്പെടുത്താനാണ് സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും ശ്രമമെന്നും അദ്ദേഹം…
Read More » - 17 August
വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടാന്‍ ജനങ്ങള്‍ പരക്കം പായുന്നതിനിടെ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന നായയുടെ വീഡിയോ വൈറലാകുന്നു
കുട്ടികളും ഗര്‍ഭിണികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ കഴുത്തറ്റം വെള്ളത്തില്‍ അകപ്പെട്ട് രക്ഷപ്പെടാന്‍ സഹായം അഭ്യര്ത്ഥിച്ചുകൊണ്ടിരിയ്ക്കുന്ന ഈ വേളയിലാണ് നായ തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന രംഗം ആരുടെയോ കണ്ണില്‍പ്പെട്ടത്. സഹജീവികളുടെ…
Read More » - 17 August
മുല്ലപെരിയാറിൽ ഘട്ടം ഘട്ടമായി ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുല്ലപെരിയാറിൽ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യങ്ങൾ പഠിച്ച ശേഷം ഘട്ടം ഘട്ടമായി ജലനിരപ്പ് കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതിയെ അറിയിച്ചു .ദേശിയ…
Read More » - 17 August
കൈവിടില്ല കേരളത്തിനെ; 200 മത്സ്യബന്ധന ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന്
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി 200 മത്സ്യബന്ധന ബോട്ടുകള്‍ കൂടി വിന്യസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകള്‍ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്.…
Read More » - 17 August
നിര്‍ഭയാ സ്ക്വാഡില്‍ എണ്ണായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്
കോലാപ്പൂര്‍ : പെണ്‍ക്കുട്ടികളുടെ സംരക്ഷണത്തിനായി കൊണ്ടു വന്ന നിര്‍ഭയാ സ്ക്വാഡില്‍ 8000 ശല്യക്കാര്‍ക്കെതിരെ കേസ് എടുത്തതായി റിപ്പോര്‍ട്ട്. ജൂലൈ മാസം വരെ 8,846 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന്…
Read More » - 17 August
ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാക്കാന് ചെയ്യേണ്ട കാര്യങ്ങള്‍. 1. sos എന്ന് എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് എഴുതുക 2. കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച്…
Read More »