കൊച്ചി: റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നു തുറക്കുമെന്നു പറയാനാകാതെ അധികൃതർ. അടുത്ത ഞായറാഴ്ച വരെ വിമാനത്താവളം അടച്ചിടുമെന്ന ഔദ്യോഗിക അറിയിപ്പ് ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം വെച്ച നോക്കുമ്പോൾ അത് നീളൻ ആണ് സാധ്യത. റണ്‍വേയിലും ഓപ്പറേഷന് ഏരിയയിലും ആഭ്യന്തര ടെര്‍മിനലിലും വെള്ളം കയറിയിട്ടുണ്ട്. നിര്വാദ് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മതിൽ പൊളിച്ച് വെള്ളം പുറത്തേയ്ക്ക് ഒഴുക്കൻ ആദ്യം ശ്രമം നടത്തിയിരുന്നെങ്കിലും ചുറ്റും ഉള്ള പ്രദേശത്ത് വെള്ളം കയറിയതിനാൽ ഇത് പരാജയപ്പെടുകയായിരുന്നു.
Also Read: കേരളം പെട്രോള്‍ ക്ഷാമത്തിലേക്കോ? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
Post Your Comments