Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -17 August
സീതത്തോട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര് മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 17 August
കേരളത്തിന് സഹായവുമായി ഒമാനും രംഗത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിന് സഹായവുമായി ഒമാൻ.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മസ്ക്കറ്റില്‍…
Read More » - 17 August
ഗർഭിണിയെ ഹെലികോപ്ക്ടര്‍ മാർഗം രക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കെട്ടിടത്തിന് മുകളിൽ അകപ്പെട്ട ഗർഭിണിയെ ഹെലികോപ്ക്ടര്‍ മാർഗം രക്ഷപ്പെടുത്തി. യുവതിയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ നേവി പുറത്തുവിട്ടിട്ടുണ്ട്.…
Read More » - 17 August
മഴക്കാലത്ത് എടുക്കേണ്ട ചില മുൻകരുതലുകൾ
മഴക്കാലത്ത് പല രോഗങ്ങളും പെട്ടന്ന് പകരാൻ സാധ്യതയുണ്ട്. വെള്ളത്തിലൂടെയും കാറ്റിലൂടെയും പകരുന്ന രോഗങ്ങളുണ്ട്. മുഖ്യമായും ഇക്കാലത്ത് കണ്ടുവരുന്ന രോഗങ്ങളാണ് മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് -എ, എലിപ്പനി,…
Read More » - 17 August
ജയലളിതയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി എംഎല് വിജയ്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു. തമിഴ് സംവിധായകന് എംഎല് വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ മരണത്തിനു മുമ്പും ശേഷവും ഇത്തരത്തില്‍ നിരവധി…
Read More » - 17 August
രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളത്തിൽ വീണ് രക്ഷാപ്രവർത്തകനെ കാണാതായി
കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം. രക്ഷാപ്രവര്ത്തകന് വെള്ളത്തില്‍ വീണു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ മൂഞ്ഞേലിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര് മരിച്ചു.…
Read More » - 17 August
പ്രളയക്കെടുതിയില്‍ കൈത്താങ്ങുമായി എയര്‍ ഇന്ത്യ; സൗജന്യ സേവനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കൈത്താങ്ങുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ യാത്രക്കാര്‍ക്ക് വേണ്ടി പ്രളയക്കെടുതി കണക്കിലെടുത്ത് ആഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ…
Read More » - 17 August
വീടിനു മുകളിലേക്ക് മരം വീണു; രണ്ട് മരണം
ചാലക്കുടി: ചാലക്കുടി മൂഞ്ഞേലിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര് മരിച്ചു. വയോധികയും യുവാവുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു രണ്ട് ദിവസമായി ഇവര്‍ ഇവിടെ കുടുങ്ങി…
Read More » - 17 August
സര്‍ക്കാരിന് ഉണ്ടായിട്ടുള്ള വീഴ്ച കൾ പരിഹരിക്കണണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അത് ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷണവും ശുദ്ധജലവും…
Read More » - 17 August
തോട്ടപ്പള്ളി സ്പില്‍വേ തുറന്നതിനാല്‍ ഗതാഗത പ്രശ്നം? വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ
ആലപ്പുഴ: അപ്പര്‍ കുട്ടനാട്ടില്‍ നിന്നും അനിയന്ത്രിതമായ അളവില്‍ വെള്ളമെത്തിയതോടെ കൊല്ലം തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി 11 മണിമുതല്‍ തിരുവനന്തപുരം…
Read More » - 17 August
ഇടുക്കി ജലനിരപ്പ് 2403 അടിയിലേക്ക്; ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2403 അടിയിലേക്ക് എത്തുന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തിയതോടെ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.20 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ…
Read More » - 17 August
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു
കുപ്വാര: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കരാള്ഗുണ്ട് മേഖലയില്‍ തിരച്ചിലിനെത്തിയ സൈന്യവും ഭീകരരുമായി നടന്ന…
Read More » - 17 August
തമ്മിലടിക്കേണ്ട സമയമല്ലിത്, മനുഷ്യജീവനാണ് വില : കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി
ന്യൂഡൽഹി: കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി തീരുമാനം. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മനുഷ്യ ജീവനാണ് വില എന്നും കോടതി അഭിപ്രായപ്പെട്ടു. ജലനിരപ്പ് 139 അടിയാക്കണമെന്നു മുല്ലപ്പെരിയാർ സമിതി…
Read More » - 17 August
വാജ് പേയിക്ക് സിനിമാ ലോകത്തിന്റെ പ്രണാമം
മുംബൈ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്യുടെ നിര്യാണത്തില്‍ പ്രണാമമര്‍പ്പിച്ച് ബോളിവുഡ് സിനിമാ ലോകം. മാന്യനും, ശക്തിശാലിയായ നേതാവും മികച്ച വാഗ്മിയുമായിരുന്നു അദ്ദേഹമെന്ന് സിനിമാ ലോകത്തെ…
Read More » - 17 August
4,000 പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി . കേന്ദ്രത്തിന് അനുകൂല മനോഭാവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പലയിടത്തും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി, പ്രതിരോധമന്ത്രിയുമായും സംസാരിച്ചിരുന്നു. ,000 പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി . കേന്ദ്രത്തിന് അനുകൂല മനോഭാവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 17 August
മഴ ശമിക്കുന്നു; മൂവാറ്റുപുഴയില്‍ വെള്ളമിറങ്ങി തുടങ്ങി
മൂവാറ്റുപുഴ: കഴിഞ്ഞ മൂന്നു ദിവസമായി മഴ തിടർന്നതോടെ വെള്ളം കയറിയ മൂവാറ്റുപുഴ നഗരത്തില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. രാവിലെ മൂവാറ്റുപുഴയിലും പരിസരങ്ങളിലും മഴമാറി മാനം തെളിഞ്ഞത് ആശ്വാസ…
Read More » - 17 August
ജലനിരപ്പ് താഴ്ത്താൻ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ച് തമിഴ്നാട് : മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായം ഇങ്ങനെ
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനുള്ള അടിയന്തരയോഗം സുപ്രീംകോടതിയുടെ മോൽനോട്ടത്തിൽ വ്യാഴാഴ്ച വിളിച്ചു ചേർത്തിരുന്നു. 142 അടിയാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. അത് 139 അടിയിലേക്ക്…
Read More » - 17 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തോട്ടപ്പള്ളി സ്പില്‍വേ തുറന്നതിനാല്‍ ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 17 August
വെള്ളക്കെട്ട് രൂക്ഷം; ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
കൊച്ചി: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവെച്ചു. ആലുവ, മുവാറ്റുപുഴ, ചേരാനല്ലൂര്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെയും…
Read More » - 17 August
കേരളത്തെ ദുരിതത്തിന് വിട്ടുകൊടുക്കില്ല; രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകളും
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 17 August
‘ഓപ്പറേഷന് കരുണ’: വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍, ചെറുവിമാനങ്ങള്‍, നേവിയുടെ ബോട്ടുകള്‍, ഒപ്പത്തിനൊപ്പം കരസേനയും : രക്ഷാപ്രവർത്തനങ്ങൾ ഇങ്ങനെ
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തനമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കര-നാവിക-വായു സേനകള്‍കളും ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴസും സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്ന ്എറണാകുളം ചാലക്കുടി മേഖലയില്‍…
Read More » - 17 August
ഗൃഹനാഥന് ഷോക്കേറ്റ് മരിച്ചു
എടക്കര: പ്രളയക്കെടുതിയിൽ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന് ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട ചെമ്ബന്‍കൊല്ലി മാടമ്ബത്ത് അബ്ദുള്‍ ഖാദര്‍-കുഞ്ഞിപാത്തു ദമ്ബതികളുടെ മകന് ഇബ്രാഹിം…
Read More » - 17 August
പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയായ കാമുകനോടൊപ്പം മുങ്ങി
കാഞ്ഞങ്ങാട്: പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയായ കാമുകനോടൊപ്പം മുങ്ങി. മൂവാരിക്കുണ്ടിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. പതിനാറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ പതിനെട്ടുകാരിയാണ് പോക്സോ കേസില്‍ പ്രതിയായ…
Read More » - 17 August
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഗര്‍ഭിണിയെ രക്ഷപ്പെടുത്തി
കൊച്ചി: കൊച്ചി കാലടിയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങി കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി. ജുമാ മസ്ജിദില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഹെലികോപ്റ്ററിലെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇനിയും 500ഓളം പേര്…
Read More » - 17 August
പന്തളം ടൗൺ മുങ്ങി: വെള്ളം അതിവേഗം കുത്തിയൊലിക്കുന്നു
പത്തനംതിട്ട : തോരാതെ പെയ്യുന്ന മഴയില്‍ പന്തളം ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പന്തളം നഗരത്തില്‍ റോഡിലൂടെ പുഴ ഒഴുകുകയാണ്. വെള്ളം അതിവേഗം കുത്തിയൊലിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.പത്തനംതിട്ട…
Read More »