Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -18 August
ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ടുപേർ മരിച്ച നിലയിൽ
തൃശൂർ: ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവിടെ 1500 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മൂന്നു ദിവസമായി വെള്ളം കയറി ധ്യാനകേന്ദ്രം…
Read More » - 18 August
പാലക്കാട് കുടുങ്ങികിടക്കുന്നത് 3500 പേര്
പാലക്കാട്: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ 3500 പേര് കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പോത്തുണ്ടി ചെക്ക് പോസ്റ്റ് മുതല്‍ പുലയന് പാറ വരെയുള്ള സ്ഥലങ്ങളിലാണ് ആളുകളാണ്…
Read More » - 18 August
വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ തടഞ്ഞു: ചെരുപ്പൂരി അടിക്കാനോങ്ങി സ്ത്രീയും
ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഒരു സംഘം ആളുകൾ തടഞ്ഞു. പ്രതിഷേധം മൂലം അദ്ദേഹം പിന്തിരിയുകയും ചെയ്തു. ഇതിനിടെ…
Read More » - 18 August
ഇന്ന് ആദ്യ ഹെലികോപ്റ്റര്‍ രാവിലെ 6.20നെത്തും; നേവിയുടെ മുന്നറിയിപ്പ്
പത്തനംതിട്ട: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 18 August
രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണം; ചെന്നിത്തലയും എം കെ പ്രേമചന്ദ്രനും പ്രധാനമന്ത്രിക്ക് നിവേദനം നല്കി
തിരുവനന്തപുരം: കേരളത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്കി. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 18 August
രക്ഷാപ്രവര്‍ത്തനത്തിന് പോയ പത്ത് പേരെ കാണാതായി :കാണാതായത് മൽസ്യ തൊഴിലാളികളെയും അഗ്നിശമന സേന ഉദ്യോഗസ്ഥരെയും
തിരുവല്ല: പ്രളയക്കെടുതി രൂക്ഷമാകുന്ന ആലപ്പുഴ ജില്ലയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. എടത്വായ്ക്കടുത്ത് വീയപുരത്ത് നിന്ന് തിരുവല്ല നിരണത്തേക്ക് പോയ പത്ത് പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിന് പോയ എട്ട്…
Read More » - 18 August
മഹാ പ്രളയം :ചെങ്ങന്നൂരിലും കാലടിയിലും സ്ഥിതി അതീവ ഗുരുതരം
കേരളം പ്രളയക്കെടുതിയില്‍ വലയുന്നു. മൂന്ന് ലക്ഷത്തോളം ആളുകളാണ് രണ്ടായിരത്തിലധികം വരുന്ന ക്യാമ്പുകളിലായി കഴിയുന്നത്. ചെങ്ങന്നൂരില്‍ ഈ നിലയിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നതെങ്കില്‍ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎല്‍എ…
Read More » - 18 August
കേരളത്തിലെ പ്രളയദുരന്തം : യു.എ.ഇ ഭരണാധികാരികളുടെ അനുശോചന സന്ദേശം
അബുദാബി : കേരളചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രളയ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് യു.എ.ഇ ഭരണാധികാരികളും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരകളായവര്‍ക്ക് അനുശോചനമറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍…
Read More » - 18 August
കൈനകരിയിലെ വെള്ളപ്പൊക്കം മൂലം ഒഴിപ്പിക്കുന്നവരോടൊപ്പം ധനമന്ത്രി തോമസ് ഐസക്
ആലപ്പുഴ: കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ രാക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കാളിയായി ധനമന്ത്രി തോമസ് ഐസക്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം ബോട്ടുജട്ടിയിലും ക്യാമ്പിലുമുള്ളവരെ സുരക്ഷിതമായി ബോട്ടുകളിലും…
Read More » - 18 August
പ്രധാനമന്ത്രിക്ക് നിവേദനവുമായി ചെന്നിത്തല
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നട്ടംതിരിയുന്ന കേരളത്തിലെ രക്ഷാപ്രവര്‍ത്തനം സെെന്യത്തെ ഏല്‍പ്പിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്കി. കേരളത്തില്‍ എത്തിയ…
Read More » - 17 August
കേരളത്തിന് കെജ്രിവാള് 10 കോടി നല്‍കും
ഡല്‍ഹി: പ്രളയദുരന്തത്തില്‍ വലയുന്ന കേരളത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ 10 കോടി നല്‍കും. കേരളത്തെ തങ്ങളാല്‍ കഴിയും വിധം എല്ലാവരും സഹായിക്കണമെന്ന്…
Read More » - 17 August
സംസ്ഥാനത്ത് നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം: മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്തെ സ്ഥിതിവിശേഷം ഗൗരവമായി തുടരുന്നതായും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസേനാവിഭാഗങ്ങളും പോലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും മറ്റു സന്നദ്ധ പ്രവര്‍ത്തകരും സംയുക്തമായാണ്…
Read More » - 17 August
കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്; അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കും
തിരുവനന്തപുരം : കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്; അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കും: മന്ത്രിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം:…
Read More » - 17 August
പ്രധാനമന്ത്രി കേരളത്തിലെത്തി
തിരുവനന്തപുരം•കേരളത്തിലെ പ്രളയ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വെള്ളിയാഴ്ച രാത്രി 22.50 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ശംഖുമുഖം ഭാഗത്തെ വ്യോമസേനയുടെ ടെക്നിക്കല്‍…
Read More » - 17 August
കേരളത്തിലെ രക്ഷപ്രവർത്തനങ്ങൾക്ക് സഹായം നൽകി യു എ ഇയിലെ വോളണ്ടിയർമാർ
ദുബായ്: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളും സർക്കാർ സംവിധാനങ്ങളും വളരെ ഊർജിതമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം…
Read More » - 17 August
സംസ്ഥാനത്തെ പ്രളയദുരന്തം : ദേശീയമാധ്യമങ്ങള്ക്കെതിരെ ദുല്‍ഖര്‍ സല്മാന്
കൊച്ചി: രാജ്യത്തെ ദേശീയമാധ്യമങ്ങള്ക്കെതിരെ ദുല്‍ഖര്‍ സല്മാന് രംഗത്ത്. കേരളം പ്രളയക്കെടുതി നേരിടുമ്പോള്‍ ഇതിനെ നിസാരവല്‍ക്കരിച്ച് മുഖം തിരിക്കുന്ന ദേശീയ മാധ്യമങ്ങളോട് ദുല്‍ഖര്‍ സല്മാന് ഒരു അഭ്യര്ത്ഥമ മാത്രമേ…
Read More » - 17 August
സഹായത്തിനായി യാചിച്ച് സജി ചെറിയാന് എം.എല്‍.എ: ചെങ്ങന്നൂരില്‍ 50 പേര് മരിച്ചു കിടക്കുന്നു
ചെങ്ങന്നൂര്‍•കേന്ദ്ര സഹായം യാചിച്ച് ചെങ്ങന്നൂരിലെ സി.പി.ഐ.എം എം.എല്‍.എ സജി ചെറിയാന്. അടിയന്തിരമായി സഹായം ലഭിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് സജി ചെറിയാന് പറഞ്ഞു. പതിനായിരങ്ങളാണ് ചെങ്ങന്നൂര്‍ ഭഗത്ത്…
Read More » - 17 August
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഫേസ്ബുക്കില്‍ പരിഹസിച്ച ജീവനക്കാരന് സസ്പെന്ഷന്
തിരുവനന്തപുരം•വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പുതിയ…
Read More » - 17 August
മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളല്‍ : വ്യാജപ്രചരണം : നാല് പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: കേരളത്തില്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ജനങ്ങളെ ഭയപ്പെടുത്തികൊണ്ടായിരുന്നു ആ വാര്‍ത്ത പ്രചരിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിന് വിള്ളല്‍ എന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത് പതിനായിരകണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്.…
Read More » - 17 August
പ്രളയക്കെടുതി: സഹായവുമായി വിജയ് സേതുപതിയും നയന്‍താരയും
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങുമായി തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും നയന്‍താരയും. നയൻതാര 10 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവും നല്‍കും. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കാണ്…
Read More » - 17 August
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം അനുവദിച്ച് യു.എ.ഇ ഭരണാധികാരിയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ അദാ സമ്മാനം
അബുദാബി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം അനുവദിച്ച് യു.എ.ഇ ഭരണാധികാരിയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ അദാ സമ്മാനം. ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ സ്കോളര്‍ഷിപ്പോടെ പഠിയ്ക്കുന്ന 833 വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More » - 17 August
കുതിരാനില്‍ വീണ്ടും മണ്ണിടിച്ചില്‍ : ദേശീയപാതയില്‍ കുടുങ്ങികിടക്കുന്നത് നിരവധി വാഹനങ്ങള്‍
തൃശൂര്‍: കനത്ത മഴയില്‍ ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിഞ്ഞത് ഗതാഗതം പുന: സ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച…
Read More » - 17 August
റൊണാള്‍ഡോയുടെ യുവന്റസ് അരങ്ങേറ്റം നാളെ ഉണ്ടാകുമെന്ന് യുവന്റസ് പരിശീലകന്
ടൂറിന്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയൻ സീരി അരങ്ങേറ്റം നാളെ ഉണ്ടാകുമെന്ന് യുവന്റസ് പരിശീലകന് അലെഗ്രി. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു അലെഗ്രിയുടെ പ്രഖ്യാപനം. യുവന്റസിന്റെ ജൂനിയർ ക്ലബ്ബ്കളുമായുള്ള…
Read More » - 17 August
പ്രളയക്കെടുതി; സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത മുഴുവനായും ദുരിതാശ്വാസനിധിയിലേക്ക്
തിരുവനന്തപുരം: കേരളത്തെ തകർത്തെറിഞ്ഞ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ഓണക്കാലത്തെ ഉത്സവബത്ത മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വിവിധ സര്‍വീസ് സംഘടനാ…
Read More » - 17 August
വെള്ളപ്പൊക്ക ദുരിതത്തിലായ കേരളത്തിന് റെയില്‍വേയുടെ സഹായഹസ്തം
കൊച്ചി : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന് സഹായഹസ്തവുമായി ഇന്ത്യന്‍ റെയില്‍വെ. ദുരന്തബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് കുടിവെള്ളവുമായി റെയില്‍വേ. ഏഴു വാഗണുകളില്‍ സിന്റ്കസ് ടാങ്കുകളില്‍ വെള്ളവുമായി ഈറോഡില്‍ പ്രത്യേക…
Read More »